Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗിയുടെ സഹോദരി ചായവില്‍പനക്കാരി; അവരുടെ യോഗിയോടുള്ള അഭ്യര്‍ത്ഥന വൈറലാവുന്നു: ‘ അമ്മയെ ഒന്ന് വന്നു കാണണം’

യോഗി ആദിത്യനാഥ് മാര്‍ച്ച് 25 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. ഇതിനിടെ ഉത്തരാഖണ്ഡില്‍ ചായക്കട നടത്തുന്ന സഹോദരി ശശി സിംഗ് യോഗിയോട് നടത്തിയ അഭ്യര്‍ത്ഥ വൈറലാവുന്നു. തീരെ ചെറിയ ഒരു മോഹമാണ് അവര്‍ സഹോദരനോട് പറയുന്നത്: 'ഒന്ന് അമ്മയെ വന്ന് കാണണം.'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 07:58 pm IST
inIndia

ഡെറാഡൂൺ: യോഗി ആദിത്യനാഥ് മാര്‍ച്ച് 25 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. ഇതിനിടെ ഉത്തരാഖണ്ഡില്‍ ചായക്കട നടത്തുന്ന സഹോദരി ശശി സിംഗ് യോഗിയോട് നടത്തിയ അഭ്യര്‍ത്ഥ വൈറലാവുന്നു. തീരെ ചെറിയ ഒരു മോഹമാണ് അവര്‍ സഹോദരനോട് പറയുന്നത്: ‘ഒന്ന് അമ്മയെ വന്ന് കാണണം.’

ഈ അഭ്യര്‍ത്ഥനയ്‌ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. ഒരു സാധാരണ കുടുംബത്തിലെ മോഹത്തിന്റെയും മോഹഭംഗത്തിന്റെയും കഥ. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലെ പഞ്ചൂർ ഗ്രാമത്തിൽ ജനിച്ച ആദിത്യനാഥ് 18-ാം വയസ്സിൽ വീടുവിട്ടിറങ്ങി.  ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുമ്പോള്‍ സന്യാസിയാകണമെന്ന മോഹം ആ കൗമാരക്കാരനുണ്ടായിരുന്നു. വീടുവിട്ടിറങ്ങുമ്പോള്‍ അമ്മയോട് താൻ സന്യാസിയാകാൻ പോകുകയാണെന്ന് യോഗി അറിയിച്ചിരുന്നില്ലെന്നതാണ് സഹോദരിയുടെ ദുഖം. അതിനാല്‍ ‘യോഗി  ഉത്തരാഖണ്ഡ് വരെ പോയി അമ്മയെ ഒന്ന് കാണണം’- സഹോദരി ശശി പറയുന്നു.  

നിയുക്ത മുഖ്യമന്ത്രി യോഗിയുടെ സഹോദരി ഉത്തരാഖണ്ഡില്‍ അവരുടെ സ്വന്തം ഗ്രാമത്തിൽ ചെറിയ ചായക്കട നടത്തി ഉപജീവനമാർഗം കഴിക്കുകയാണ്. ഇത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാര്‍ത്തയായിരുന്നു. പാവപ്പെട്ട തന്റെ സഹോദരിയുടെ സാധാരണ ജീവിതചിത്രം കണ്ട് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ യോഗി വികാരഭരിതനായിപ്പോയിരുന്നു.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സഹോദരി ഒരു കട നടത്തുന്നത് കാണുമ്പോൾ ആളുകളുടെ പ്രതികരണമെന്താണെന്ന ചോദ്യത്തിന്, തങ്ങള്‍ക്ക്  കുടുംബരാഷ്‌ട്രീയം ഇഷ്ടമല്ലെന്നായിരുന്നു അവരുടെ മറുപടി. മറ്റ് പാർട്ടികളിൽ ഒരാള്‍ രാഷ്‌ട്രീയത്തില്‍ ആളായാല്‍ കുടുംബാംഗങ്ങളെല്ലാം രാഷ്‌ട്രീയത്തിൽ ചേരും. ഈ  പതിവ് ഞങ്ങളുടെ കുടുംബത്തിലില്ലെന്നും സഹോദരി പറഞ്ഞു.

യോഗി(പണ്ട് പേര് അജയ് സിങ്ങ്)യും അച്ഛനും തമ്മില്‍ പണ്ട് നടന്ന ഒരു സംഭാഷണവും സഹോദരി ശശി ഇന്നലെ നടന്നതുപോലെ ഓര്‍മ്മിക്കുന്നു. യോഗി അന്ന് അച്ഛനോട് പറഞ്ഞത് ഇതാണ്:’നമ്മള്‍ കുടുംബത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരാ. മറ്റുള്ളവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം.’ അതിന് യോഗിയുടെ അച്ഛന്‍ പറഞ്ഞ മറുപടി ഇതാണ്: ‘ഞാന്‍ 85 രൂപയാണ് സമ്പാദിക്കുന്നത്. അതുകൊണ്ട് എനിക്ക് മറ്റുള്ളവരെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല. ഇനി നീ എന്താണ് ചെയ്യുന്നതെന്ന് നോക്കാം’. ഇപ്പോള്‍ സഹോദരന്‍ തനിക്ക് എന്ത് ചെയ്യാന്‍ പറ്റിയെന്ന് കാണിച്ച് കൊടുത്തുവെന്ന ആത്മസംതൃപ്തി സഹോദരി ശശിയുടെ മുഖത്തുണ്ട്.  

മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം തുടര്‍ഭരണം നേടി തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്ന ആദ്യ വ്യക്തിയായി യോഗി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 25ന് യോഗിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെ വലിയൊരു നേതൃനിര പങ്കെടുക്കുന്നുണ്ട്. 

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ബിജെപി വീണ്ടുംയോഗി വീണ്ടുംyogiശശി സിങ്ങ്യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്അമിത് ഷാനരേന്ദ്രമോദിസന്യാസിഉത്തരാഖണ്ഡ്ചായവില്‍പനക്കാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.