Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെയര്‍പാര്‍ട്‌സ് വാങ്ങുന്നില്ല; കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ കട്ടപ്പുറത്ത്; കോടികളുടെ മുതല്‍ തുരുമ്പെടുത്ത് നശിക്കുന്നു

കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം 1800 ബസ്സുകളുടെ സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചിട്ടുണ്ട്. സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാത്തതിനാല്‍ ഓട്ടം നിലച്ച ബസ്സുകള്‍ക്ക് പകരം പുതിയ ബസ്സുകള്‍ റോഡിലിറക്കാനും സാധിക്കുന്നില്ല. ആറ് വര്‍ഷത്തിനിടെ 101 ബസ്സുകള്‍ മാത്രമാണ് വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 11:36 am IST
inKerala

കോഴിക്കോട്: ആവശ്യത്തിന് സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ 1800 ഓളം ബസ്സുകള്‍ കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ തുരുമ്പെടുക്കുന്ന ഈ ബസ്സുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഊരിയെടുത്താണ് ബാക്കിയുള്ളവയ്‌ക്ക് ഉപയോഗിക്കുന്നത്. കോട്ടയത്തെ വൈക്കം, ആലപ്പുഴയിലെ കായംകുളം, ചേര്‍ത്തല, കൊല്ലത്തെ ചാത്തന്നൂര്‍, ചടയമംഗലം, തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ഈഞ്ചക്കല്‍, പാലക്കാട്ടെ ചിറ്റൂര്‍, മലപ്പുറത്തെ എടപ്പാള്‍ ഡിപ്പോകളിലാണ് ഏറ്റവും കൂടുതല്‍ ബസ്സുകള്‍ കട്ടപ്പുറത്തുള്ളത്. ഷെഡ്ഡുപോലും ഇല്ലാതെ പൊരിവെയിലത്തും മഴയത്തുമാണ് മിക്ക ബസ്സുകളും.

കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം 1800 ബസ്സുകളുടെ സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചിട്ടുണ്ട്. സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാത്തതിനാല്‍ ഓട്ടം നിലച്ച ബസ്സുകള്‍ക്ക് പകരം പുതിയ ബസ്സുകള്‍ റോഡിലിറക്കാനും സാധിക്കുന്നില്ല.  ആറ് വര്‍ഷത്തിനിടെ 101 ബസ്സുകള്‍ മാത്രമാണ് വാങ്ങിയത്. ഏറ്റവും പുതിയ ബസ്സുകളാണ് സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്സ് വണ്ടികളായി ഓടിക്കാറുള്ളത്. പഴയതാകുമ്പോള്‍ അവ ഓര്‍ഡിനറികളാക്കും. എന്നാല്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നത് കുറഞ്ഞതോടെ സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്ന ബോര്‍ഡും വച്ച് ഓടുന്ന മിക്ക ബസ്സുകളും എട്ടും ഒമ്പതും വര്‍ഷം പഴക്കമുള്ളവയാണ്. പഴയ ബസ്സുകള്‍ക്ക് മെയിന്റനന്‍സ് ചെലവുകള്‍ കൂടുതലായതിനാല്‍ ഇതും കെഎസ്ആര്‍ടിസിയുടെ നഷ്ടം കൂട്ടുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ത്തന്നെ പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയാണ് പുതിയ ബസ്സുകള്‍ വാങ്ങുന്നത്.  

കട്ടപ്പുറത്തായ ബസ്സുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകള്‍  വാങ്ങി അവ ഫിറ്റ്‌നസ്സോടെ റോഡിലിറക്കിയാല്‍ ബസ്സുകള്‍ തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാം. എന്നാല്‍, കോടികള്‍ വിലവരുന്ന ബസ്സുകള്‍ കട്ടപ്പുറത്ത് ഉപേക്ഷിക്കുകയും പകരം കിഫ്ബിയില്‍ നിന്ന് പണം കടമെടുത്ത് പുതിയ ബസ്സുകള്‍ വാങ്ങുകയും ചെയ്യുക എന്ന നയമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.  

Tags: കെഎസ്ആര്‍ടിസിbus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.