Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2026, 08:15 am IST
inHockey

വാവ്‌റെ(ബെല്‍ജിയം): ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്. ഭാരത സമയം വൈകീട്ട് 4.30ന് ബെല്‍ജിയത്തിലെ വാവ്‌റെ നഗരത്തില്‍ ബെല്‍ഫിയസ് ഹോക്കി അരീനയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ജര്‍മനിയും സ്‌പെയിനും കിരീടത്തിനായി ഏറ്റുമുട്ടും. ഇതിന് മുമ്പായി ഉച്ചയ്‌ക്ക് രണ്ടിന് ഇതേ വേദിയില്‍ മൂന്നാം സ്ഥാനത്തിനായുള്ള നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീന മത്സരവും ഇതേ വേദിയില്‍ നടക്കും.

ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ 4-3ന് സെമിയില്‍ തോല്‍പിച്ചാണ് സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ജര്‍മനി സെമിയില്‍ അര്‍ജന്റീനയെ കീഴടക്കിയത് 2-1നാണ്.

ആദ്യ റൗണ്ടില്‍ പൂള്‍ സിയില്‍ നിന്ന് ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയിന്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയും സഹിതം ആറ് പോയിന്റുമായാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. രണ്ടാം റൗണ്ടില്‍ ജര്‍മനി ഉള്‍പ്പെട്ട പൂള്‍ എഫിലായിരുന്നു സ്‌പെയിന്‍. ഓരോന്ന് വീതം ജയവും തോല്‍വിയും സമനിലയും നേടിക്കൊണ്ട് നാല് പോയിന്റോടെയാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ ഓസ്‌ട്രേലിയയെ മറികടന്നായിരുന്നു സ്‌പെയിന്റെ സെമി പ്രവേശം. സ്‌പെയിന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിച്ച ഒരേയൊരു മത്സരം ജര്‍മനിക്കെതിരെയായിരുന്നു. രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ 2-1നാണ് ജര്‍മനിയെ തോല്‍പ്പിച്ചത്.

ജര്‍മനി ഈ ലോകകപ്പില്‍ തോല്‍വി അറിഞ്ഞ ഒരേയൊരു മത്സരം അതു മാത്രമാണ്. ആദ്യ റൗണ്ടില്‍ രണ്ട് കളികള്‍ ജയിച്ച അവര്‍ ഒരു സമനില സഹിതം ഏഴ് പോയിന്റുമായി രണ്ടാം റൗണ്ടിലെത്തി. സ്‌പെയിനോട് പരാജയപ്പെട്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ 4-2ന്റെ ജയത്തോടെയാണ് ഗ്രൂപ്പ് ജേതാക്കളായി ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ ജര്‍മനിക്ക് ഇന്ന് വിജയിച്ചുകൊണ്ട് നാലാം ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പാകിസ്ഥാന്‍ മാത്രമാണ് ഹോക്കിയില്‍ നാല് ലോക കിരീടങ്ങള്‍ നേടിയിട്ടുള്ള ടീം. ജര്‍മനിയെ കൂടാതെ നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ ടീമുകളും മൂന്ന് തവണ വീതം ലോക കിരീടം ചൂടിയിട്ടുണ്ട്.

സ്‌പെയിന്‍ ഇന്നത്തെ വിജയത്തിലൂടെ ലക്ഷ്യമിടുന്നത് ആദ്യ ലോകകപ്പ് നേട്ടമാണ്. മൂമ്പ് രണ്ട് തവണ ഫൈനലിലെത്തിയിട്ടുണ്ട്. പ്രഥമ ലോകകപ്പില്‍ പാകിസ്ഥാനെതിരെയും 1998ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെയും.

Tags: Hockey World CupGermany vs. Spain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.