Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ക്ഷേത്ര ദാരു ശില്‍പകലയില്‍ ശ്രദ്ധേയനായി മുരളി കൃഷ്ണന്‍

ഇനാമല്‍, അക്രലിക് പെയിന്റുകള്‍ ഉപയോഗിച്ചാണ് തേക്കില്‍ തടിയില്‍ മനോഹരരൂപം സൃഷ്ടിച്ചെടുക്കുന്നത്. ഒരാഴ്ച മുതല്‍ ഒരുമാസം വരെ മെനക്കെട്ടാണ് മരത്തില്‍ വര്‍ണങ്ങള്‍ ചാലിച്ചെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 11:12 am IST
inKasargod

ചെറുവത്തൂര്‍: ക്ഷേത്ര ദാരു ശില്‍പകലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് മൈത്താണി സ്വദേശി മുരളി കൃഷ്ണന്‍. മുംബൈ, ല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളിലെ മുത്തപ്പന്‍ ക്ഷേത്രങ്ങളുടെ രൂപ നിര്‍മാണത്തിലും പെയിന്റിങ്ങിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിലെ ഈ കലാകാരന്റെ ചുമര്‍ ചിത്രരചനയും ഏറെ ശ്രദ്ധേയമാണ്.  

47കാരനായ മുരളി കൃഷ്ണന്‍ ഇതിനകം പൂര്‍ത്തിയാക്കിയത് 200ല്‍ പരം കിംപുരുഷന്‍ രൂപങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ ജനിച്ചു വളര്‍ന്ന മുരളീ രവിവര്‍മന്‍ 15 വര്‍ഷത്തോളമായി തൃക്കരിപ്പൂര്‍ നടക്കാവിലെ മൈത്താണിയിലാണ് താമസം. ചെറുപ്പം മുതല്‍ തന്നെ വര്‍ണ്ണങ്ങളോടും ക്ഷേത്രങ്ങളോടും പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു.പ്രമുഖ ശില്‍പി കൊയോങ്കരയിലെ പരേതനായ കെ.പി.ചന്തുക്കുട്ടിയാണ് ക്ഷേത്ര ശില്‍പ കലയില്‍ ഏറെ പ്രോത്സാഹനം നല്‍കിയതെന്ന് മുരളി പറയുന്നു.  

ഇനാമല്‍, അക്രലിക് പെയിന്റുകള്‍ ഉപയോഗിച്ചാണ് തേക്കില്‍ തടിയില്‍ മനോഹരരൂപം സൃഷ്ടിച്ചെടുക്കുന്നത്. ഒരാഴ്ച മുതല്‍ ഒരുമാസം വരെ മെനക്കെട്ടാണ് മരത്തില്‍ വര്‍ണങ്ങള്‍ ചാലിച്ചെടുക്കുന്നത്. പരിയാരത്തെ ബന്ധുവും കലാകാരനുമായ പവിത്രനാണ് മരത്തില്‍ ശില്‍പങ്ങള്‍ കൊത്തിയെടുക്കുന്നത്.  

ഒന്‍പതാം വയസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദാരുശില്‍പ നിര്‍മാണത്തില്‍ തുടക്കമിട്ട മുരളി ക്ഷേത്രശില്‍പ കലാ രംഗത്ത് 39 വര്‍ഷത്തിനിടയില്‍ മലബാറിലെ മിക്കക്ഷേത്രങ്ങളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ചെറുതാഴം രാഘവപുരം ക്ഷേത്രം, ഒളവറ മുണ്ട്യക്കാവ്, മാടായി മുച്ചിലോട്ട് ക്ഷേത്രം, മാടായി കൂര്‍മ്പ ഭഗവതി ക്ഷേത്രം ഉള്‍പ്പെടെ 300 ലധികം ക്ഷേത്രങ്ങളില്‍ ശില്‍പ്പങ്ങളും ചിത്രങ്ങളുമൊരുക്കിയിട്ടുണ്ട്.  

എട്ടുവര്‍ഷം മുമ്പ് ദാരുശില്‍പകലയിലെ മികവിന് തളിപ്പറമ്പ് മഴൂര്‍ ബാലഭദ്ര സ്വാമി ക്ഷേത്രത്തില്‍നിന്നും പട്ടുംവളയും നല്‍കി മുരളിയെ ആദരിച്ചിരുന്നു. ഭാര്യ പ്രീതയും മകള്‍ നന്ദനയും മുരളിയുടെ എല്ലാ രചനയ്‌ക്കും പിന്തുണയും പ്രോത്സാഹനവുമായി എന്നുമുണ്ട്.

Tags: ക്ഷേത്രംPaintingMuralikrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

പുതിയ വാര്‍ത്തകള്‍

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.