Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐ ലീഗ്: കുതിപ്പ് തുടരാന്‍ ഗോകുലം; ലക്ഷ്യം ഒന്നാം സ്ഥാനം; കല്യാണി സ്‌റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്‌സി നാളെ ട്രാവുവിനെ നേരിടും

അവസാന മത്സരത്തില്‍ കെങ്കെറ എഫ്‌സിയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ഗോകുലം കളിക്കാനിറങ്ങുന്നത്. ട്രാവുവിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഗോകുലം. അഞ്ചു മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും ഏറ്റുവാങ്ങിയ ട്രാവു ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 10:37 pm IST
in Kerala

കൊല്‍ക്കത്ത: ഐ ലീഗ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്‌സി കളിക്കളത്തിലിറങ്ങുന്നു. ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി നാളെ ട്രാവുവിനെ നേരിടും. കല്യാണി സ്‌റ്റേഡിയത്തില്‍ വൈകിട്ട്് 4.30 ന് കളി തുടങ്ങും. തോല്‍വിയറിയാതെ കുതിക്കുന്ന ഗോകുലം നാലു മത്സരങ്ങളില്‍ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്നു വിജയിച്ചാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാം. കളിച്ച നാലു മത്സരങ്ങളിലും വിജയം നേടിയ ഗോകുലം ഒരു മത്സരത്തില്‍ സമനിലയും നേടി.

അവസാന മത്സരത്തില്‍ കെങ്കെറ എഫ്‌സിയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ഗോകുലം കളിക്കാനിറങ്ങുന്നത്. ട്രാവുവിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഗോകുലം. അഞ്ചു മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും ഏറ്റുവാങ്ങിയ ട്രാവു ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ്.

കഴിഞ്ഞ മത്സരത്തിനുശേഷം അഞ്ചു ദിവസം ഇടവേള ലഭിച്ചത്് നല്ലകാര്യമാണ്. ഇടവേളയ്‌ക്ക് ശേഷം പുത്തന്‍ ഊര്‍ജ്ജത്തോടെ വിജയക്കുതിപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ടീമെന്ന്് ഗോകുലം പരിശീലകന്‍ വിന്‍സെന്‍സോ പറഞ്ഞു. ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ ശൈലിയില്‍ കളിക്കളം അടക്കിവാഴാനുള്ള മികവ്് ടീമിനുണ്ടെന്ന്് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാന മത്സരത്തില്‍ കെങ്കെറെയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ട്രാവു ഗോുലത്തെ നേരിടാനിറങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.