Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കെ- റെയില്‍: മണ്ഡലത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തം; പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് മഴക്കാലത്തെ ജലനിരപ്പിനെ ബാധിക്കും

മണ്ഡലത്തിന്റെ തെക്ക് വടക്ക് പ്രദേശത്ത് കൂടിയാണ് പാത കടന്നുപോകുന്നതെങ്കിലും അതിന്റെ അനുരണനങ്ങള്‍ മറ്റിടത്തിലേക്ക് വരുമെന്ന് ഉറപ്പ്. ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നതോടെ മഴക്കാലത്തെ ജലനിരപ്പിനെയും ബാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 03:59 pm IST
inAlappuzha

ചെങ്ങന്നൂര്‍:  കെ-റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പിടിവാശി തുടരുമ്പോള്‍ പ്രളയഭൂമിയായ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളും ആശങ്കയില്‍. സംസ്ഥാനത്ത് തന്നെ ഭൂമിശാസ്ത്ര പരമായ ദുര്‍ബലത നേരിടുന്ന പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍ മണ്ഡലത്തിന്റെ ദുരിതം നേരിട്ടറിയുന്ന മന്ത്രി പോലും വേണ്ട ജാഗ്രത പുലര്‍ത്തിയില്ല. പദ്ധതിയുടെ തുടക്കംതന്നെ ആശങ്കകള്‍ പ്രദേശ വാസികള്‍ അറിയിച്ചെങ്കിലും വേണ്ട നടപടികള്‍ എടുക്കാന്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും സാധിച്ചില്ല.  

മണ്ഡലത്തിന്റെ തെക്ക് വടക്ക് പ്രദേശത്ത് കൂടിയാണ് പാത കടന്നുപോകുന്നതെങ്കിലും അതിന്റെ അനുരണനങ്ങള്‍ മറ്റിടത്തിലേക്ക് വരുമെന്ന് ഉറപ്പ്. ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നതോടെ മഴക്കാലത്തെ ജലനിരപ്പിനെയും ബാധിക്കും. അച്ചങ്കോവില്‍,പമ്പ,മണിമല ആറുകള്‍ സാധാരണതന്നെ പെരുകാറുണ്ട്.  അങ്ങിനെ വരുമ്പോള്‍ നിലവിലെ പദ്ധതി പ്രകാരം പണിപൂര്‍ത്തിയാക്കുന്നതോടെ കാര്യങ്ങള്‍ ഇരട്ടി ദുരിതത്തിലാകും. മണ്ഡലത്തല്‍ അല്പം ഉയര്‍ച്ചയുള്ള പ്രദേശമായ മുളക്കുഴയിലൂടെയാണ് പാത കടന്നുപോകുന്നത്. കൊല്ലത്തിനും കോട്ടയത്തിനുമിടയിലുള്ള നിര്‍ദിഷ്ട സ്റ്റേഷന്‍ മുളക്കുഴ പഞ്ചായത്തിലെ പിരളശ്ശേരി ഭാഗത്താണു നിര്‍മിക്കുന്നത്.  

ഇതിനായി സമീപ പഞ്ചായത്തിലെ നെല്‍പ്പാടങ്ങളടക്കം ഏക്കറുകണക്കിനു സ്ഥലമേറ്റെടുക്കും. പദ്ധതി നടപ്പാക്കുമ്പോള്‍ സമീപപ്രദേശമെന്ന നിലയില്‍ അതിന്റെ പ്രത്യാഘാതം മറ്റിടത്തും ബാധിക്കും. 2018ലെ പ്രളയം സംസ്ഥാനത്ത് ദുരിതമുണ്ടാക്കിയപ്പോള്‍ കാര്യങ്ങള്‍ ഏറ്റവും ദുഷ്‌കരമായത് ചെങ്ങന്നൂരിലാണ്. കെ റെയില്‍ പദ്ധത്തി പൂര്‍ത്തിയാക്കുന്നതോടെ നിലവിലെ ആശങ്ക ഇരട്ടിയാകും.

Tags: alappuzhaK railസില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.