Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതപരിവര്‍ത്തനസമ്മര്‍ദ്ദം മൂലം ആത്മഹത്യചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കിയ അണ്ണാമലൈയെ “ജഡത്തെവെച്ച് രാഷ്‌ട്രീയം കളിക്കുന്നു”വെന്ന് കോണ്‍ഗ്രസ് പരിഹാസം

മതപരിവര്‍ത്തന സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി ലാവണ്യയുടെ കേസ് സിബിഐ അന്വേഷണം വരെ എത്തിച്ച ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്ക് 'ജഡത്തെ വെച്ച് രാഷ്‌ട്രീയം കളിക്കുന്നു'വെന്ന പരിഹാസവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആണ് അണ്ണമലൈയ്‌ക്കെതിരെ പ്രസംഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 09:45 pm IST
inIndia

ചെന്നൈ: മതപരിവര്‍ത്തന സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി ലാവണ്യയുടെ കേസ് സിബിഐ അന്വേഷണം വരെ എത്തിച്ച ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്ക് ‘ജഡത്തെ വെച്ച് രാഷ്‌ട്രീയം കളിക്കുന്നു’വെന്ന പരിഹാസവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആണ് അണ്ണമലൈയ്‌ക്കെതിരെ പ്രസംഗിച്ചത്.  

‘തമിഴ്‌നാട് എപ്പോഴും സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഉള്ള സംസ്ഥാനമായിരുന്നു. പക്ഷെ ഇപ്പോള്‍ മൃതദേഹത്തെ വെച്ചുള്ള രാഷ്‌ട്രീയമാണ് നടക്കുന്നത്. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ (ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ) ആത്മഹത്യ ചെയ്ത കുട്ടികളുടെ മരണത്തെ വെച്ച് വലിയ സാമൂഹ്യ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ഈ വിഷയങ്ങളെ ന്യൂനപക്ഷ സമുദായങ്ങളുമായി(ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ ) എന്നിവരുമായി ബന്ധപ്പെടുത്തുന്നു. കുട്ടികളുടെ മരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പരത്തുകയും ചെയ്യുന്നു’- മാണിക്കം ടാഗോര്‍ അഭിപ്രായപ്പെട്ടു.

വാസ്തവത്തില്‍ ലാവണ്യ മതം മാറണമെന്ന് പള്ളി സ്‌കൂളിലെ അധികൃതര്‍ നിരന്തരം നിര്‍ബന്ധിച്ചതിന്റെ സമ്മര്‍ദ്ദത്താലാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യം പള്ളി സ്‌കൂള്‍ അധികൃതര്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചിരുന്നു. പള്ളിയെ സംരക്ഷിക്കാന്‍ ഡിഎംകെ സര്‍ക്കാരും പൊലീസും ശ്രമം നടത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കി ഈ ഗൂഢാലോചനയെ പൊളിച്ചത് അണ്ണാമലൈയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടമാണ്. തമിഴ്‌നാട് പൊലീസിന്റെ  അന്വേഷണം നിഷ്പക്ഷമല്ലാത്തതിനാല്‍ സിബി ഐക്ക് വിടണമെന്ന ബിജെപിയുടെയും ലാവണ്യയുടെ കുടുംബത്തിന്റെ യും ആവശ്യം സുപ്രീംകോടതി വരെ അംഗീകരിച്ചു. ഈ മതിപ്പുണര്‍ത്തിയ പോരാട്ടത്തെയാണ് കോണ്‍ഗ്രസിന്റെ  മാണിക്കം ടാഗോര്‍ നിസ്സാരമാക്കിക്കണ്ട് പരിഹസിച്ചത്.

ഇതിനെതിരെ ഉടനെ അണ്ണാമലൈ തന്നെ മറുപടി കൊടുത്തു: ‘കോണ്‍ഗ്രസ് എംപി തമിഴ്‌നാട്ടിലെ ബിജെപിയെക്കുറിച്ചും എന്നെക്കുറിച്ചും പാര്‍ലമെന്‍റില്‍ പരാതി പറഞ്ഞത് തമാശയായി തോന്നുന്നു. കോണ്‍ഗ്രസിന് രാജ്യത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്പീക്കറോട് പരാതി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലപ്പെട്ട സമയം പാഴാക്കരുത്’- അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.

Tags: മതപരിവര്‍ത്തനംForced Conversionലാവണ്യbjpReligious Persecutionഅണ്ണാമലൈലാവണ്യയ്ക്ക് നീതിനരേന്ദ്രമോദിമാണിക്കം ടാഗോര്‍K Annamalaiശരീരംconversionതമിഴ്നാട്CBI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.