Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വനിതാ ലോകകപ്പ്; ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ

രണ്ട് വീതം വിജയവും തോല്‍വിയുമായി തപ്പിതടയുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം സെമിഫൈനല്‍ സാധ്യത സജീവമാക്കാനുള്ള അവസരമാണ്. ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലൊഴികെ മറ്റൊരു മത്സരത്തിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 07:00 am IST
inCricket

ഓക്‌ലന്‍ഡ്: വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തോല്‍വി നേരിട്ട ഇന്ത്യക്ക് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. എന്നാല്‍ ടൂര്‍ണമെന്റില്‍ കളിച്ച മത്സരങ്ങളെല്ലാം വിജയിച്ച് മികച്ച ഫോമിലാണ് ഓസ്‌ട്രേലിയ. ഇന്ന് വിജയിക്കാന്‍ മികച്ച പ്രകടനം തന്നെ ഇന്ത്യക്ക് പുറത്തെടുക്കേണ്ടി വരും.  

രണ്ട് വീതം വിജയവും തോല്‍വിയുമായി തപ്പിതടയുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം സെമിഫൈനല്‍ സാധ്യത സജീവമാക്കാനുള്ള അവസരമാണ്. ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലൊഴികെ മറ്റൊരു മത്സരത്തിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയില്ല. സ്മൃതി മന്ദാന മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസമാണ്. വിന്‍ഡീസിനെതിരെ ഇരുവരും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ നായിക മിതാലി രാജ്, ദീപ്തി ശര്‍മ എന്നിവരൊന്നും ഫോമിലേക്കെത്താത് ടീമിന് തിരിച്ചടിയാണ്. നിലവില്‍ അഞ്ചാം സ്ഥാനത്ത് കളിക്കുന്ന ഹര്‍മന്‍പ്രീത് കൗര്‍ മുന്‍ നിരയിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ മിതാലി രാജിന് പിന്നോട്ട് ഇറങ്ങേണ്ടിവരും.  

ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. പേസ് ബൗളര്‍ ജുലന്‍ ഗോസ്വാമി 200മത്തെ ഏകദിന മത്സരത്തിനാണ് കളിക്കാന്‍ തയ്യാറെടുക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന ഗോസ്വാമി തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിയാല്‍ ഇന്ത്യക്ക് പ്രതീക്ഷയാകും. സ്പിന്നര്‍ രാജേശ്വരി ഗെയ്ഖ്വാദും ഫോമിലാണ്. മറുവശത്ത് ഓപ്പണര്‍ റെയ്ച്ചല്‍ ഹെയ്ന്‍സിന്റെ മികവാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ഓള്‍റൗണ്ടര്‍ എലീസ പെറി ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങുന്നത് ഓസീസിന് സാധ്യതയാണ്.

Tags: indiaഓസ്ട്രേലിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.