Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചെല്‍സിയെ തകര്‍ത്തത് 4-1ന്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലീഗില്‍ ഒരു കളി കൂടി അവശേഷിക്കെ ന്യൂകാസിലിനെ മറികടന്നാണ് യുണൈറ്റഡ് മൂന്നാമതെത്തിയത്. 70 പോയിന്റുമായി ന്യൂകാസില്‍ നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു. ലിവര്‍പൂള്‍ തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് സമനിലയിലായതോടെ ടീമിന് അഞ്ചാം സ്ഥാനത്തിനപ്പുറത്തേക്ക് പോവാനാവില്ലെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 10:51 pm IST
inFootball
ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കസെമിറോ(വലത് നിന്ന് മൂന്നാമത്) ഗോള്‍ നേടുന്നു

ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കസെമിറോ(വലത് നിന്ന് മൂന്നാമത്) ഗോള്‍ നേടുന്നു

മാഞ്ചസ്റ്റര്‍: സ്വന്തം തട്ടകത്തില്‍ കരുത്തന്‍ ടീം ചെല്‍സിയെ 4-1ന് തകര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വരും സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത. പ്രീമിയര്‍ ലീഗില്‍ ഇന്നലെ അത്യുഗ്രന്‍ കളിയിലൂടെയാണ് യുണൈറ്റഡ് ചെല്‍സിയെ കീഴടക്കിയത്. ജയത്തോടെ പട്ടികയില്‍ 37 കളികളില്‍ നിന്ന് 72 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

ലീഗില്‍ ഒരു കളി കൂടി അവശേഷിക്കെ ന്യൂകാസിലിനെ മറികടന്നാണ് യുണൈറ്റഡ് മൂന്നാമതെത്തിയത്. 70 പോയിന്റുമായി ന്യൂകാസില്‍ നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു. ലിവര്‍പൂള്‍ തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് സമനിലയിലായതോടെ ടീമിന് അഞ്ചാം സ്ഥാനത്തിനപ്പുറത്തേക്ക് പോവാനാവില്ലെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നലെ ചെല്‍സിക്കെതിരെ ഒരു സമനില പിടിച്ചാല്‍ പോലും ടോപ്പ് ഫോറില്‍ ഉള്‍പ്പെടാന്‍ യുണൈറ്റഡിന് സാധിക്കുമായിരുന്നു.

ആറാം മിനിറ്റില്‍ ബ്രസീലിന്‍ പ്രതിരോധക്കാരന്‍ കസെമിറോയുടെ ഗോളിലാണ് യുണൈറ്റഡ് തുടങ്ങിയത്. ഇടവേള പിരിയും മുമ്പേ ആന്തണി മാര്‍ഷ്യല്‍ നേടിയ ഗോളില്‍ സ്‌കോര്‍ ഇരട്ടിപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോള്‍ ലീഡില്‍ യുണൈറ്റഡ് ആദ്യപകുതിയില്‍ മുന്നിട്ടു നിന്നു. ഇടവേളയ്‌ക്ക് ശേഷം ഇരുഭാഗത്ത് നിന്നും വാശിയോടെയുള്ള മുന്നേറ്റങ്ങളുണ്ടായി. 73-ാം മിനിറ്റില്‍ യുണൈറ്റഡിന് ലഭിച്ച പെനല്‍റ്റി കിക്കെടുത്തത് ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് വലയ്‌ക്കകത്ത് എത്തിച്ചു.

അഞ്ച് മിനിറ്റിനകം മാര്‍കസ് റാഷ്‌ഫോഡിലൂടെ മത്സരത്തിലെ നാലാം ഗോള്‍ നേടി യുണൈറ്റഡ് വിജയവും ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പാക്കി. ചെല്‍സിയുടെ പോരാട്ടവീര്യം കെട്ടടങ്ങാതെ നിലകൊണ്ടെങ്കിലും ഒരു ഗോള്‍ നേടിയെടുക്കാന്‍ 89-ാം മിനിറ്റ് വരെ കാക്കേണ്ടവന്നു. മുന്നേറ്റങ്ങളൊന്നും ഫലത്തിലെത്തിക്കാന്‍ സാധിക്കാതിരുന്നതാണ് ചെല്‍സിയെ തകര്‍ച്ചയിലാക്കിയത്. ജാവോ ഫെലിക്‌സ് ആണ് ഏകഗോള്‍ നേടിയത്.

Tags: ചെല്‍സിമാഞ്ചസ്റ്റര്‍ യുണൈറ്റഡ്ചാമ്പ്യന്‍സ് ലീഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

സാഞ്ചസ്-ചെല്‍സി കരാറായി

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

‘തേടുന്നത് ഒന്നാന്തരം സ്‌ട്രൈക്കറെ തന്നെ’: പൊച്ചെട്ടീനോ പ്രസ്താവനയില്‍ അഭ്യൂഹപ്രവാഹം

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.