Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില; സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഇടതു യൂണിയനുകള്‍

സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ തടയുകയാണ് ഇവര്‍. ഒന്നരക്കോടിയോളം രൂപ വായ്‌പടെയുത്താണ് സ്ഥാപനം തുടങ്ങിയത്. 2019ലാണ് ചാത്തന്നൂര്‍ സ്വദേശിയായ യുവവ്യവസായി ഇരുമ്പ്, സ്റ്റീല്‍ മെറ്റല്‍ സ്ഥാപനം ആരംഭിച്ചത്. കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടതുയൂണിയനുകള്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം അടച്ചിട്ടു. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ കയറ്റാനും ഇറക്കാനും കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 11:48 am IST
inKerala
ചാത്തന്നൂരിലെ സ്ഥാപനത്തില്‍ നിന്ന് പുറത്തേക്കു വരുന്ന വാഹനം തടയുന്ന ഇടതു യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍

ചാത്തന്നൂരിലെ സ്ഥാപനത്തില്‍ നിന്ന് പുറത്തേക്കു വരുന്ന വാഹനം തടയുന്ന ഇടതു യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍

ചാത്തന്നൂര്‍(കൊല്ലം): കേരളത്തെ വ്യവസായ സൗഹൃദമാക്കുമെന്നും സമരം നടത്തി വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ഇടത് തൊഴിലാളി യൂണിയനുകള്‍. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയ ചാത്തന്നൂരിലെ ടോറിയന്‍ മെറ്റല്‍സ് ആന്‍ഡ് ട്രേഡിങ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു, എഐടിയുസി തൊഴിലാളികള്‍ തടസ്സപ്പെടുത്തുന്നത്.

സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ തടയുകയാണ് ഇവര്‍. ഒന്നരക്കോടിയോളം രൂപ വായ്‌പടെയുത്താണ് സ്ഥാപനം തുടങ്ങിയത്. 2019ലാണ് ചാത്തന്നൂര്‍ സ്വദേശിയായ യുവവ്യവസായി ഇരുമ്പ്, സ്റ്റീല്‍ മെറ്റല്‍ സ്ഥാപനം ആരംഭിച്ചത്. കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടതുയൂണിയനുകള്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം അടച്ചിട്ടു. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ കയറ്റാനും ഇറക്കാനും കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ഇപ്പോള്‍ സിഐടിയു, എഐടിയുസി തൊഴിലാളികള്‍ സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ തടയുകയാണ്. മുന്‍ ജനപ്രതിനിധിയായ സിപിഐ നേതാവ് സ്ഥലത്തെത്തി ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കയറ്റിറക്ക് ജോലിക്ക് തൊഴിലാളികളെ ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ നോക്കുകൂലി നല്കണമെന്നുമാണ് നേതാവിന്റെ ആവശ്യം.

തൊഴിലാളികള്‍ വ്യവസായ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതു തടഞ്ഞും പ്രവര്‍ത്തനത്തിന് അനുകൂലമായും കോടതി ഉത്തരവുണ്ട്. ഇതെല്ലാം ലംഘിച്ചാണ് തൊഴിലാളികളുടെ പ്രവര്‍ത്തനം. ഏതാനും ദിവസം മുന്‍പ് പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുവന്ന അഞ്ചു ഷട്ടറുകള്‍ ഇറക്കുന്നതിന് വന്‍തുക നോക്കുകൂലി ചോദിച്ച് ഇതേ യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. തൊഴിലാളികളെ ഉപയോഗിച്ച് രാഷ്‌ട്രീയനേതാക്കള്‍ ഗുണ്ടായിസം നടപ്പാക്കുകയാണെന്ന് വ്യവസായികള്‍ ആരോപിച്ചു.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍AITUCസിഐടിയു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.