Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മോദി സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി

. ഭൂട്ടാനിലൂടെ ഭക്ഷണമില്ലാതെ എട്ടുദിവസം നീണ്ട കാല്‍നടയാത്ര. അന്നുവരെ മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ടില്ലാത്ത കന്യാവനങ്ങളിലൂടെ കാട്ടിലെ കായ്‌കനികളും പച്ചിലകളും ഭക്ഷിച്ചായിരുന്നു ജീവന്‍ സംരക്ഷിച്ചത്. എട്ടാം ദിവസം അന്നത്തെ അസമിലെ ഗോഹട്ടിക്കടുത്തുള്ള ഉദാല്‍ഗുരിയില്‍ എത്തിയപ്പോഴാണ് ആഹാരം ലഭിക്കുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചെയ്തികളെ ഇന്നത്തെ പ്രധാനമന്ത്രിയുടെ ചെയ്തികളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്.

ക്യാപ്റ്റന്‍ കെ. വേലായുധന്‍byക്യാപ്റ്റന്‍ കെ. വേലായുധന്‍
Mar 17, 2022, 06:00 am IST
inArticle

ഒരു സക്രിയ  യുദ്ധഭൂമിയില്‍ നിന്ന്   ഇരുപതിനായിരത്തോളം സ്വന്തം പ്രജകളെ ഒരു പോറല്‍ പോലുമേല്‍ക്കാതെ ഓപ്പറേഷന്‍ ഗംഗയിലൂടെ രക്ഷിച്ച് നാട്ടിലെത്തിച്ചതില്‍  മോദി-ജയശങ്കര്‍ നയതന്ത്ര വിജയം പ്രകീര്‍ത്തനങ്ങളുടെ  എല്ലാ പരിധികളേയും നിഷ്പ്രഭമാക്കുന്നു എന്ന്  സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍  രേഖപ്പെടുത്താന്‍ കഴിയും.  യുദ്ധത്തില്‍ തോറ്റോടിയ പട്ടാളം എന്ന് ഇന്ത്യയിലെ രാഷ്‌ട്രീയക്കാരും  തന്ത്രപൂര്‍വ്വം പിന്‍വാങ്ങിയതെന്ന് സായുധസേനകളും അവകാശപ്പെടുന്ന ഇന്ത്യയുടെ  നാലാം കാലാള്‍ പടയില്‍ ഒരംഗമായിരുന്നു ഞാന്‍. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ഏജന്‍സിയിലെ സുബാന്‍സിര്‍ ഡിവിഷനില്‍ പ്രസിദ്ധമായ തവാങ് മേഖലയില്‍ ദിറാങ്ങ്‌സോങ്ങ് പര്‍വ്വതനിരകളുടെ സംരക്ഷണമായിരുന്നു ഞങ്ങളുടെ ചുമതല. 1962 കാലത്ത് അവിടെനിന്നും പിന്‍വാങ്ങി നാലാം കാലാള്‍ പടക്ക് ഇന്ത്യന്‍ സമതലങ്ങളിലെത്താനുള്ള പാത കണ്ടെത്തലായിരുന്നു ഞങ്ങളുടെ കടമ. ഭൂട്ടാനിലൂടെ ഭക്ഷണമില്ലാതെ എട്ടുദിവസം നീണ്ട കാല്‍നടയാത്ര. അന്നുവരെ മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ടില്ലാത്ത കന്യാവനങ്ങളിലൂടെ  കാട്ടിലെ  കായ്‌കനികളും പച്ചിലകളും ഭക്ഷിച്ചായിരുന്നു ജീവന്‍ സംരക്ഷിച്ചത്. എട്ടാം ദിവസം അന്നത്തെ അസമിലെ ഗോഹട്ടിക്കടുത്തുള്ള ഉദാല്‍ഗുരിയില്‍ എത്തിയപ്പോഴാണ് ആഹാരം ലഭിക്കുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചെയ്തികളെ ഇന്നത്തെ പ്രധാനമന്ത്രിയുടെ ചെയ്തികളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. ക വമ്‌ല ീേഹറ ാ്യ മൃാ്യ ീേ വേൃീം ീൗ േവേല രവശിലലെ ളൃീാ കിറശമി ലേൃൃശീേൃ്യ എന്ന് പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയായിരുന്നു അന്നത്തെ  പ്രധാനമന്ത്രി ചെയ്തത്. ഇവിടെ നാം ശ്രദ്ധിക്കേണ്ടത് യുദ്ധം നടക്കുന്നത്  മറ്റൊരു രാജ്യത്താണ്. ഇവിടെ  ഇടപെടാന്‍ കഴിയുന്നത് നയതന്ത്രരംഗത്തിലൂടെ മാത്രമാണ്. മറ്റ് പല രാഷ്‌ട്രങ്ങളുടേയും  സഹകരണവും സമ്മതവുമില്ലാതെ ഈ യജ്ഞം വിജയിക്കാന്‍ പ്രയാസമാണ്. ആ രംഗത്ത്   ആറ് മണിക്കൂര്‍  യുദ്ധം  നിര്‍ത്തി  നമ്മുടെ   കുട്ടികളെ രക്ഷിച്ചുകൊണ്ടു വന്നത് നിസ്സാരകാര്യമല്ല. മോദി-ജയശങ്കര്‍ കൂട്ടുകെട്ടിനല്ലാതെ മറ്റാര്‍ക്കും ഇത് സാധ്യമല്ല.  

Tags: narendramodimodimodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.