Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ച് മുസ്ലിം പുരോഹിതന്‍; ഹിജാബിന് പകരം യൂണിഫോം മതിയെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ വ്യാഴാഴ്ച സമ്പൂര്‍ണ്ണ ബന്ദ്

സ്‌കൂളിലും കോളെജുകളിലും ഹിജാബിന് പകരം യൂണിഫോം മതിയെന്ന കര്‍ണ്ണാടകഹൈക്കോടതി വിധിയ്‌ക്കെതിരെ മുസ്ലിംസംഘടന ബന്ദ് പ്രഖ്യാപിച്ചു. അമീര്‍ ഇ-ശരിയത്ത് മൗലാന സഗീര്‍ അഹ്മദ് ഖാന്‍ റഷാദി ആണ് മാര്‍ച്ച് 17 വ്യാഴാഴ്ച കോടതി വിധിക്കെതിരെ മുസ്ലിങ്ങള്‍ കര്‍ണ്ണാടകയില്‍ ബന്ദാചരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 11:36 pm IST
inIndia

ബെംഗളൂരു: സ്‌കൂളിലും കോളെജുകളിലും ഹിജാബിന് പകരം യൂണിഫോം മതിയെന്ന കര്‍ണ്ണാടകഹൈക്കോടതി വിധിയ്‌ക്കെതിരെ മുസ്ലിംസംഘടന ബന്ദ് പ്രഖ്യാപിച്ചു. അമീര്‍ ഇ-ശരിയത്ത് മൗലാന സഗീര്‍ അഹ്മദ് ഖാന്‍ റഷാദി ആണ് മാര്‍ച്ച് 17 വ്യാഴാഴ്ച കോടതി വിധിക്കെതിരെ മുസ്ലിങ്ങള്‍ കര്‍ണ്ണാടകയില്‍ ബന്ദാചരിക്കുമെന്ന് പ്രഖ്യാപിച്ചത്.

‘ഹിജാബ് സംബന്ധിച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയോടുള്ള രോഷം പ്രകടിപ്പിക്കാന്‍ മാര്‍ച്ച് 17ന് കര്‍ണ്ണാടകയില്‍ സമ്പൂര്‍ണ്ണ ബന്ധ് ആചരിക്കും’- ഒരു വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങളില്‍ എല്ലാ വിഭാഗവും ബന്ദില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘ഈ ബന്ദ് വിജയമാക്കണം. മതാചരണത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും വിദ്യാഭ്യാസം സാധ്യമാണെന്ന് ഭരണാധികാരികളെ അറിയിക്കണം. നീതിയെ സ്‌നേഹിക്കുന്ന എല്ലാവരും മില്ലത്ത് ഇ-ഇസ്ലാമിയയും ബന്ദാചരിക്കണം’- അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ ബന്ദില്‍ സമാധാനപൂര്‍ണ്ണമായി പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് മതാചരണത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് 129 പേജുള്ള വിധിയില്‍ കര്‍ണ്ണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്‌കൂളുകളില്‍ മതചിഹ്നത്തിന്റെ ഭാഗമായ ഹിജാബ് വേണ്ടെന്നും യൂണിഫോം മതിയെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ.എം. ഖാസി എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച് വരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags: karnataka highcourtക്യാംപസ് ഫ്രണ്ട്സിഎഫ്ഐHijabകര്‍ണ്ണാടക ബന്ദ്ഹിജാബ് തര്‍ക്കംബന്ദ്ഹിജാബ് അവകാശംഅമീര്‍ ഇ-ശരിയത്ത് മൗലാന റഷാദിപോപ്പുലര്‍ ഫ്രണ്ട്pfiമുസ്ലീംമൗലാനകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.