Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീരിന് 35,581.44 കോടി രൂപ; കശ്മീരി പണ്ഡിറ്റുകള്‍ക്ക് നല്‍കിയ എല്ലാവാഗ്ദാനങ്ങളും നിറവേറ്റും: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ജമ്മുകശ്മീരിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പുനരുജ്ജീവന പാക്കേജായി 1,353 കോടി രൂപ നല്‍കിയിട്ടുണ്ട്. 3.44 ലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ചു ശതമാനം പലിശ ഇളവായി 750 കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ട്. അതിലൂടെ അവരുടെ ബിസിനസുകള്‍ മുന്നോട്ട് കൊണ്ടുപോകാനാകും. വൈദ്യുതി ചാര്‍ജിലും വെള്ളത്തിന്റെ ചാര്‍ജിലും 50 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. 2022-23 വര്‍ഷത്തേക്ക് എംഎച്ച്എയ്‌ക്ക് കീഴില്‍ ജമ്മുകശ്മീരിന് 35,581.44 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 10:32 pm IST
in India

ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ക്ക് നല്‍കിയ എല്ലാവാഗ്ദാനങ്ങളും നിറവേറ്റുമെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. പാര്‍ലമെന്റില്‍ ജമ്മുകശ്മീരിനുള്ള ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു അവരുടെ പ്രതികരണം. താഴ്വരയില്‍ തന്നെ 1025 ട്രാന്‍സിറ്റ് സൗകര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 1,488 യൂണിറ്റുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ട്രാന്‍സിറ്റ് താമസസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സാമ്പത്തികസഹായവും ഭക്ഷണവും നല്‍കുന്നുണ്ട്. താഴ്വരയിലെ 4,678 കശ്മീരി പണ്ഡിറ്റുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2021 ഡിസംബറില്‍, 1.43 ലക്ഷം വിനോദസഞ്ചാരികള്‍ കശ്മീര്‍ താഴ്വരയില്‍ മാത്രം സന്ദര്‍ശിച്ചു, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജമ്മുകശ്മീരില്‍ വീരമൃത്യു വരിക്കുന്ന പോലീ സുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണ ത്തില്‍ 33 ശതമാനം കുറവുണ്ടായി. തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റില്‍ 32 ശതമാനവും നുഴഞ്ഞുകയറ്റ പ്രവര്‍ത്തന ങ്ങളില്‍ 33 ശതമാനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘന ങ്ങളില്‍ 90 ശതമാനവും കുറവുണ്ടായി.

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ജമ്മുകശ്മീരിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പുനരുജ്ജീവന പാക്കേജായി 1,353 കോടി രൂപ നല്‍കിയിട്ടുണ്ട്. 3.44 ലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ചു ശതമാനം പലിശ ഇളവായി 750 കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ട്. അതിലൂടെ അവരുടെ ബിസിനസുകള്‍ മുന്നോട്ട് കൊണ്ടുപോകാനാകും. വൈദ്യുതി ചാര്‍ജിലും വെള്ളത്തിന്റെ ചാര്‍ജിലും 50 ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. 2022-23 വര്‍ഷത്തേക്ക് എംഎച്ച്എയ്‌ക്ക് കീഴില്‍ ജമ്മുകശ്മീരിന് 35,581.44 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിലെ വികസന പദ്ധതികളുടെ വേഗത വര്‍ദ്ധിപ്പിച്ചു. 70 വര്‍ഷമായി ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് അവര്‍ക്ക് നല്‍കും. എസ്സി, എസ്ടി വിഭാഗക്കാര്‍ക്കുവേണ്ടി ഡോ. അംബേദ്കര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കായി നല്‍കിയത് ഇപ്പോള്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതായും നിര്‍മല സീതാരാമന്‍ അറിയിച്ചു.  

Tags: Nirmala Sitharamanകശ്മീരി പണ്ഡിതര്‍nirmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.