Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മിസൈല്‍ പാകിസ്ഥാനില്‍ വീണ സംഭവത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക; ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഇമ്രാന്‍ഖാന്റെ നീക്കത്തിന് തിരിച്ചടി

പാകിസ്ഥാനില്‍ അബദ്ധത്തില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കി അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും യുഎസ് പ്രതിരോധവകുപ്പിന്റെ വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 10:08 pm IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ അബദ്ധത്തില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കി അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും യുഎസ് പ്രതിരോധവകുപ്പിന്റെ വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.

ഇതോടെ ഈ സംഭവത്തിന്റെ പേരില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നീക്കത്തിന് ഇത് വലിയ തിരിച്ചടിയായി. സംഭവത്തിന്റെ വസ്തുത കണ്ടുപിടിക്കാന്‍ പാകിസ്ഥാന്‍ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി സംയുക്ത അന്വേഷണം നടത്തണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ വിശദീകരണത്തില്‍ യുഎസ് തൃപ്തി പ്രകടിപ്പിച്ചത്.

മാര്‍ച്ച് 9നാണ് വിവാദമായ സംഭവം നടന്നത്. അന്ന് വൈകീട്ട് 6.43ന് വിക്ഷേപിക്കപ്പെട്ട ഇന്ത്യയുടെ മിസൈല്‍ 6.50ന് പാകിസ്ഥാനില്‍ വീഴുകയായിരുന്നു. ഹരിയാനയിലെ സിര്‍സയില്‍ നിന്നാണ് ഈ മിസൈല്‍ പറന്നുയര്‍ന്നത്. പാക് അതിര്‍ത്തിക്കുള്ളില്‍ 124 കിലോമീറ്ററോളം സഞ്ചരിച്ച് ആള്‍സാന്നിധ്യമില്ലാത്ത മിയാന്‍ചന്നു നഗരപ്രദേശത്താണ് പതിച്ചത്.

വിമാനത്തില്‍ പോര്‍മുനയില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മാര്‍ച്ച് 9ന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയില്‍ സാങ്കേതികപ്പിഴവ് മൂലമാണ് മിസൈല്‍ പറന്നുയര്‍ന്നതെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കിയ വിശദീകരണം. എന്നാല്‍ ഇന്ത്യന്‍ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് ഇമ്രാന്‍ഖാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ യുഎസ് ഇന്ത്യയുടെ വിശദീകരണത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

Tags: indiapakistanimran khanയുഎസ്missileബ്രഹ്‌മോസ്നെഡ് പ്രൈസ്ഇന്ത്യയുടെ മിസൈല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.