Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വിനോദ സഞ്ചാരികളെ മര്‍ദിച്ച കേസില്‍ അറസ്റ്റില്‍

ബസില്‍ മടങ്ങിയ സംഘത്തെ എല്ലപ്പെട്ടി ഭാഗത്ത് വച്ച് ബൈക്കിലെത്തിയ സംഘം തടയുകയും ബസില്‍ കയറി ചായ തുപ്പിക്കളഞ്ഞത് ആരാണെന്ന് പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 02:19 pm IST
inIdukki

മൂന്നാര്‍: വിനോദസഞ്ചാരികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തി വരുന്ന മിഥുന്‍, മിലന്‍, മുഹമ്മദ് ഷാന്‍, ഡിനില്‍ എന്നിവരെയാണ് മൂന്നാര്‍ എസ്‌ഐ സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.  

കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മലപ്പുറം ഏറാട് സ്വദേശികളായ 40 പേരടങ്ങുന്ന സംഘം കഴിഞ്ഞ ശനിയാഴ്ച ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. വിനോദ സംഘം ടോപ്പ സ്റ്റേഷനിലുളള ഹോട്ടലില്‍ വൈകിട്ട ചായ കുടിക്കാന്‍ കയറിയിരുന്നു. ചായ കുടിക്കുന്നതിനിടയില്‍ സംഘത്തിലെ ഒരാള്‍ ചായ കൊള്ളില്ലെന്ന പറഞ്ഞ് തുപ്പിക്കളഞ്ഞിരുന്നു. പിന്നീട് അവിടെ നിന്ന് ബസില്‍ മടങ്ങിയ സംഘത്തെ എല്ലപ്പെട്ടി ഭാഗത്ത് വച്ച് ബൈക്കിലെത്തിയ സംഘം തടയുകയും ബസില്‍ കയറി ചായ തുപ്പിക്കളഞ്ഞത് ആരാണെന്ന് പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.  

ആരും പ്രതികരിക്കാത്തതിനെ തുടര്‍ന്ന പ്രകോപിതരായ യുവാക്കള്‍ ബസ് ഡ്രൈവറുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി ബസില്‍ നിന്നിറക്കി ബൈക്കില്‍ രണ്ടുപേരുടെ മധ്യത്തിലിരുത്തി ടോപ്പ് സ്റ്റേഷനിലെത്തി ചായ തുപ്പിക്കളഞ്ഞത് ആരാണെന്ന് പറയാതെ വിടില്ലെന്ന് പറഞ്ഞു. ഇതോടെ ഭയന്ന ഡ്രൈവര്‍ ആളുടെ പേര് പറയുവാന്‍ നിര്‍ബന്ധിതനായി. ഇതോടെ തിരിച്ചെത്തിയ സംഘം ഡ്രൈവര്‍ പേര് വെളുപ്പെടുത്തിയ ആളെ ബസില്‍ നിന്ന്  പുറത്തിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.  

മര്‍ദ്ദനത്തില്‍ ഇയാളുടെ മൂക്കിന്റെ പാലം തകര്‍ന്നു. ഡ്രൈവര്‍ക്ക് നെറ്റിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവറെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി ടോപ്പ് സ്റ്റേഷനില്‍ എത്തിച്ച സമയമത്രയും മറ്റ് രണ്ടുപേര്‍ ആരും ഇറങ്ങാത്ത വിധത്തില്‍ ബസിന്റെ വാതില്‍ക്കല്‍ വാക്കത്തിയുമായി നിലയുറപ്പിക്കുകയും ചെയ്തു. വിനോദസംഘത്തിന്റെ പരാതിയിന്മേലാണ് യുവാക്കളുടെ അറസ്റ്റ്.

Tags: attackവിനോദ സഞ്ചാരികള്‍മൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.