Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ ഇവി എക്കോസിസ്റ്റം ശക്തിപ്പെടുത്താന്‍ വികസന പ്രവര്‍ത്തനങ്ങളുമായി വാര്‍ഡ് വിസാര്‍ഡ്

ഗുജറാത്തിലെ വഡോദരയിലെ ഇവി അനുബന്ധ ക്ലസ്റ്ററിന്റെ വികസനം 6000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇവി ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ആത്യാധുനിക യൂണിറ്റ് കൂടി ഉള്‍പ്പെട്ടതായിരിക്കും അനുബന്ധ ക്ലസ്റ്റര്‍. ഇന്ത്യന്‍ വിപണിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതായിരിക്കും അടുത്ത പടി. ഇന്ത്യയിലുടനീളമായി 1500ലധികം ഇ-ബൈക്ക് ഡീലര്‍ ഷിപ്പുകള്‍ വികസിപ്പിക്കാനാണ് വാര്‍ഡ്വിസാര്‍ഡ് തിരുമാനിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 07:52 pm IST
inIndia

കൊച്ചി: രാജ്യത്തെ പ്രമുഖ ടൂ-വീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ ഉല്‍പ്പാദകരായ വാര്‍ഡ്വിസാര്‍ഡ്2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. ഇവി വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ വാര്‍ഡ്വിസാര്‍ഡ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. തൊഴില്‍ സൃഷ്ടിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക.

ഗുജറാത്തിലെ വഡോദരയിലെ ഇവി അനുബന്ധ ക്ലസ്റ്ററിന്റെ വികസനം 6000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇവി ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ആത്യാധുനിക യൂണിറ്റ് കൂടി ഉള്‍പ്പെട്ടതായിരിക്കും അനുബന്ധ ക്ലസ്റ്റര്‍. ഇന്ത്യന്‍ വിപണിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതായിരിക്കും അടുത്ത പടി. ഇന്ത്യയിലുടനീളമായി 1500ലധികം ഇ-ബൈക്ക് ഡീലര്‍ ഷിപ്പുകള്‍ വികസിപ്പിക്കാനാണ് വാര്‍ഡ്വിസാര്‍ഡ് തിരുമാനിച്ചിരിക്കുന്നത്.

കാര്‍ബണ്‍ പുറംതള്ളല്‍ നാലു ദശലക്ഷം കിലോഗ്രാമായി കുറയ്‌ക്കാനാണ് കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 20 കോടി മരങ്ങള്‍ക്കു തുല്ല്യമാണിത്. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളുമായി സഹകരണത്തിനും വാര്‍ഡ്വിസാര്‍ഡ് ശ്രമിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം.  ഈ നടപടിയിലൂടെ 50,000 യുവ ഇവി എന്‍ജിനീയര്‍മാരെ ഉയരങ്ങളിലേക്ക് എത്തിക്കാനാകും.

Tags: developmentward
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.