Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സര്‍ക്കാര്‍ വീണ്ടും അവഗണിച്ചു, എക്‌സല്‍ ഗ്ലാസസ് പുനര്‍ലേലം 24ന്, കമ്പനി മൂല്യം കൂത്തനെ ഇടിയ്‌ക്കുന്നു

2012 മുതല്‍ അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലെ 500-ല്‍ അധികം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. മരിച്ചവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം കിട്ടാനുണ്ട്. ലേലം നീളുന്നതിനാല്‍ സര്‍ക്കാര്‍ഇടപെട്ട് പ്രശ്‌നംപരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 03:00 pm IST
inAlappuzha

ആലപ്പുഴ : ലിക്വിഡേഷനിലുള്ള പാതിരപ്പള്ളി എക്സല്‍ ഗ്‌ളാസസ് ഫാക്ടറിയുടെ ലേലനടപടികള്‍ 24ന് വീണ്ടും നടക്കും. ഇതു സംബന്ധിച്ച് ലിക്വിഡേറ്റര്‍ അറിയിപ്പു പ്രസിദ്ധീകരിച്ചു. അന്നു മൂന്നു മുതല്‍ ഓണ്‍ലൈനായാണ് ലേലം നടക്കുക. മുന്‍പ് എട്ടുതവണ ലേലത്തിനു ശ്രമിച്ചെങ്കിലും ആരും പങ്കെടുത്തില്ല. ഫാക്ടറിയിലെ ആക്രികള്‍ മാത്രമാണ് വില്‍ക്കാനായത്. ഇതിന്റെ മറവില്‍ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോയെന്നും ആരോപണമുയര്‍ന്നിരുന്നു.

ലേല നടപടികള്‍ രണ്ടുവര്‍ഷം നീണ്ടപ്പോള്‍ ലേലത്തുകയില്‍ വന്നത് 13.31 കോടിയുടെ ഇടിവ്. ആദ്യം 99.45 കോടി രൂപയായിരുന്നു ആസ്തിമൂല്യമായി നിശ്ചയിച്ചിരുന്നത്. ലേലം എട്ടുതവണ മാറ്റിവെച്ചപ്പോള്‍ ഇത് 86.14 കോടിയായി കുറച്ചു. യഥാര്‍ഥ ആസ്തിമൂല്യം ആദ്യം നിശ്ചയിച്ചതിനേക്കാളും വളരെക്കൂടുതലാണെന്നിരിക്കെ തുക കുറച്ചുവെച്ചത് അന്നുതന്നെ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഓരോതവണ ലേലം മാറ്റിവെച്ചപ്പോഴും ഈ തുക കുറച്ചുകൊണ്ടുവന്നു.

2012 മുതല്‍ അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലെ 500-ല്‍ അധികം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. മരിച്ചവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം കിട്ടാനുണ്ട്. ലേലം നീളുന്നതിനാല്‍ സര്‍ക്കാര്‍ഇടപെട്ട് പ്രശ്‌നംപരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുന്‍ ബജറ്റില്‍ നാലുകോടിരൂപ വകയിരുത്തിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.

കമ്പനി ലിക്വിഡേറ്ററുടെ പുതിയ അറിയിപ്പുപ്രകാരം ഫാക്ടറിക്കെട്ടിടത്തിനു മൂന്നുകോടി, പാതിരപ്പള്ളിയില്‍ ഫാക്ടറിനില്‍ക്കുന്ന സ്ഥലത്തിന് 80 കോടി, പള്ളിപ്പുറത്തെ സ്ഥലങ്ങള്‍ക്ക് 1.55 കോടി, 1.59 കോടി എന്നിങ്ങനെയുമാണ് വിലയിട്ടിരിക്കുന്നത്. 22 ഏക്കറോളം സ്ഥലം, കെട്ടിടം, യന്ത്രസാമഗ്രികള്‍ എന്നിവക്കെല്ലാം കൂടി ഇതിലും എത്രയോ മടങ്ങ് വിലവരുമെന്നതാണ് യാഥാര്‍ഥ്യം. ഇത്തവണത്തെ ബജറ്റിലും കമ്പനി ഏറ്റെടുക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമായി യാതൊരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Tags: alappuzhaകമ്പനിExcel glass company
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.