Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അര്‍ത്തുങ്കലില്‍ വന്‍ മയക്കുമരുന്ന് വേട്ട: 10 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു,​

മാരകശേഷിയുള്ള മയക്കുമരുന്നായ 110 ഗ്രാം ഹാഷിഷ് ഓയിലാണ് 56 ചെറു ബോട്ടിലുകളിലാക്കി ഇവര്‍ സഞ്ചരിച്ചു വന്ന ബൈക്കിന്റെ ടൂള്‍ ബോക്‌സിനുള്ളില്‍ നിന്നും കണ്ടെടുത്തത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 03:59 pm IST
inAlappuzha

ആലപ്പുഴ: കഞ്ചാവില്‍ നിന്ന് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായി കുമ്പളങ്ങി സ്വദേശികളായ രണ്ടു യുവാക്കളെ അര്‍ത്തുങ്കല്‍ പോലീസും ജില്ലാ ഡാന്‍സാഫും, ചേര്‍ത്തല ഡിവൈഎസ്പി യുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന്പിടികൂടി. കുമ്പളങ്ങി എന്‍കെഎന്‍ ആശുപത്രിക്ക് പടിഞ്ഞാറ് പുളിക്കല്‍ ജോസഫ് ഷാന്‍ജിന്‍(22), കുമ്പളങ്ങി ഇടക്കൊച്ചി ഫെറി റോഡ് ബാവക്കാട്ട് ബി. പി. റിതിക്ക്(22) എന്നിവരെയാണ് പിടികൂടിയത്.

മാരകശേഷിയുള്ള മയക്കുമരുന്നായ 110 ഗ്രാം ഹാഷിഷ് ഓയിലാണ് 56 ചെറു ബോട്ടിലുകളിലാക്കി ഇവര്‍ സഞ്ചരിച്ചു വന്ന ബൈക്കിന്റെ ടൂള്‍ ബോക്‌സിനുള്ളില്‍ നിന്നും കണ്ടെടുത്തത് . നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടിമും, ചേര്‍ത്തല ഡിവൈഎസ്പി വിജയന്റെ നേത്വത്വത്തിലുള്ള  അര്‍ത്തുങ്കല്‍  സിഐ പി. ജി. മധു ഉള്‍പ്പെട്ട പ്രത്യേക സംഘവുമാണ് ഇവരെ കുടുക്കിയത്.   എറണാകുളത്തു നിന്നും വാങ്ങി ചേര്‍ത്തല, അര്‍ത്തുങ്കല്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും  ഒരു കുപ്പിക്ക് 7,000 മുതല്‍ 10,000 രൂപ വിലപറഞ്ഞുറപ്പിച്ച്  കൊണ്ടുവന്നതാണെന്നും  പോലീസിനോട് പറഞ്ഞു.  

വലിയ അളവില്‍ കഞ്ചാവ് വാറ്റിയെടുത്താണ് ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്നത് . വീര്യം കുടുതലും കൈകാര്യം ചെയ്യാന്‍ എളുപ്പവുമായ തിനാലാണ് ഹാഷിഷ് ഓയിലിന് ചെറുപ്പക്കാരുടെ ഇടയില്‍ പ്രിയമേറുന്നത്. ആന്ധ്ര പ്രദേശില്‍ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് ചെറുബോട്ടിലുകളിലാക്കി നിറച്ച് ചില്ലറ വില്‍പ്പനയ്‌ക്ക് എത്തിക്കുന്നു.

Tags: Drug MafiaalappuzhaHashish Oil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

പുതിയ വാര്‍ത്തകള്‍

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.