Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

രാഷ്‌ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെ അല്ല; ഭരണത്തില്‍ വരുന്നതിന് മുന്നെ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; ഇമ്രാന്‍നെതിരെ അഫ്രിദി

ഇമ്രാന്‍ ഖാന്‍ കാര്യങ്ങള്‍ മനസിലാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നെങ്കില്‍ പാകിസ്താനിലെ രാഷ്‌ട്രീയ സാഹചര്യം മാറുമായിരുന്നു മഷാഹിദ് പറഞ്ഞു. പാകിസ്താനില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 01:49 pm IST
inWorld

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. അധികാരത്തില്‍ വരുന്നതിന് മുന്‍പ് അമിതമായ പ്രതീക്ഷകളും വാഗ്ദാനങ്ങളും നല്‍കി ഇമ്രാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും അഫ്രിദി പറഞ്ഞു. പാകിസ്താന്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

രാഷ്‌ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെയല്ല, അത് വ്യത്യസ്തമാണ്. രാഷ്‌ട്രീയത്തില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ അനിവാര്യമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും കേള്‍ക്കുകയും വേണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ ഒരു സര്‍ക്കാരിന് സാധിക്കണം. ശരിയായ ഗൃഹപാഠവും ആത്മാര്‍ത്ഥതയുള്ളവരുമായി ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരണമായിരുന്നു. അതിന് ശേഷം കാര്യങ്ങള്‍ മനസിലാക്കി വാഗ്ദാനങ്ങള്‍ നല്‍കണമായിരുന്നു ഷാഹിദ് വ്യക്തമാക്കി. കാര്യങ്ങള്‍ പഠിക്കാന്‍ ഇമ്രാന്‍ ഖാന് ഇനിയും സമയമുണ്ടെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

ഇമ്രാന്‍ ഖാന്‍ കാര്യങ്ങള്‍ മനസിലാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നെങ്കില്‍ പാകിസ്താനിലെ രാഷ്‌ട്രീയ സാഹചര്യം മാറുമായിരുന്നു മഷാഹിദ് പറഞ്ഞു. പാകിസ്താനില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.  

ഇമ്രാന്‍ ഖാന്‍ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നത് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ് ചെയ്തതെന്നും ഷാഹിദ് പറഞ്ഞു. അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഇമ്രാന്‍ ഖാന്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കി. ജനങ്ങള്‍ അവയെല്ലാം വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഒന്നും നടപ്പിലാക്കാതെ വന്നപ്പോള്‍ സര്‍ക്കാരിനെ അവര്‍ അവിശ്വസിച്ചു. ഇമ്രാന്‍ ഖാന്റെ വാഗ്ദാനങ്ങള്‍ പാകിസ്താനില്‍ നടപ്പിലാകാന്‍ പത്ത് പതിനഞ്ച് വര്‍ഷമെടുക്കുമെന്നും ഷാഹിദ് വ്യക്തമാക്കി.

Tags: pakistanimrankhanShahid Afridi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.