Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയെ ‘ബുള്‍ഡോസര്‍ ബാബ’യെന്ന് വിളിച്ച അഖിലേഷിനുള്ള മറുപടി; ആഘോഷം വ്യത്യസ്തമാക്കി യുപിയിലെ ബിജെപി പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു യോഗിയെ പരിഹസിച്ചുകൊണ്ടുള്ള അഖിലേഷ് യാദവിന്റെ ബുള്‍ഡോസര്‍ ബാബ (ബുള്‍ഡോസര്‍ സന്യാസി) പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 03:30 pm IST
in India

ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുള്‍ഡോസര്‍ ബാബയെന്ന് വിളിച്ച് പരിഹസിച്ച അഖിലേഷ് യാദവിന് മറുപടിയായി വിജയാഘോഷം വ്യത്യസ്തമാക്കി ബിജെപി പ്രവര്‍ത്തകര്‍. ബുള്‍ഡോസര്‍ വാടകയ്‌ക്കെടുത്ത് കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച് നിരത്തിലിറക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷത്തിന് പകിട്ട് കൂട്ടിയത്.  

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു യോഗിയെ പരിഹസിച്ചുകൊണ്ടുള്ള അഖിലേഷ് യാദവിന്റെ ബുള്‍ഡോസര്‍ ബാബ (ബുള്‍ഡോസര്‍ സന്യാസി) പരാമര്‍ശം. തന്റെ പ്രസംഗങ്ങളില്‍ അഴിമതിക്കാരേയും ഭൂ കൈയ്യേറ്റക്കാരേയും ‘ബുള്‍ഡോസര്‍കൊണ്ട് ഇടിച്ചുനിരത്തും’ എന്ന് യോഗി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പരിഹാസം. എന്നാല്‍ അഖിലേഷിന്റെ വാക്കുകള്‍ക്ക് വിജയശേഷം ബുള്‍ഡോസര്‍ നിരത്തിലിറക്കി മറുപടി കൊടുത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.  

കോവിഡ് കാലത്തിനു മുന്‍പും പിന്‍പും വലിയ ക്ഷേമപ്രവര്‍ത്തനമാണ് യുപിയില്‍ നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളില്‍ ഉയര്‍ന്നു കേട്ട ഒരു വാക്യവും ഇതായിരുന്നു ‘മോദി ഗല്ലാ ദിയ, ഘര്‍ ദിയ, ഗ്യാസ് ദിയ ( മോദി എനിക്ക് റേഷനും ഗ്യാസും വീടും തന്നു,), അതിനാല്‍ വോട്ട് ബിജെപിക്ക്.  

കോവിഡ് പലര്‍ക്കും സ്ഥിരവരുമാനം കുറഞ്ഞതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായിരുന്നു ജനങ്ങളുടെ ആശ്രയം. പിഎം ഗരീബ് കല്യാണ്‍ യോജനയ്‌ക്ക് കീഴിലുള്ള സൗജന്യ റേഷന്‍, പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് മിനിമം വരുമാന പിന്തുണ, ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള സൗജന്യ പാചക വാതക സിലിണ്ടറുകള്‍ എന്നിവ വലിയ തോതില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിരുന്നു.  

ഇതു കൂടാതെ, വര്‍ഗീയ ലഹളകളുടേയും ഗൂണ്ടാ ആക്രമണങ്ങളുടേയും അന്ത്യം കുറിച്ചത് യോഗിയുടെ ഭരണത്തിലായിരുന്നു. ഗൂണ്ടാരാജിനെ അന്ത്യം കുറിച്ചതോടെ ജനങ്ങളുടെ സൈ്വര്യജീവിതം മികച്ചതായി. സമാധാനപൂര്‍ണമായ ജീവിതമാണ് യോഗിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് ലഭിച്ചത്. ഇതെല്ലാം വോട്ടായി മാറിയതോടെ ബിജെപിക്ക് യുപിയില്‍ വലിയ ജയവും സ്വന്തമാവുകയായിരുന്നു.  

Tags: yogiഉത്തര്‍പ്രദേശ്up
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സനാതനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

പുതിയ വാര്‍ത്തകള്‍

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.