Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയെ തോല്‍പ്പിക്കാനെത്തിയ ‘ രാവണി’ന്റെ തല അരിഞ്ഞ് ഗോരഖ്പൂരിലെ ജനങ്ങള്‍; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് കെട്ടിവച്ച കാശ് നഷ്ടം

യുപിയില്‍ 403 സീറ്റുകളിലാണ് തങ്ങളുടെ മുന്നണി മത്സരിക്കുന്നതെന്നും യുപിയില്‍ ആസാദ് സമാജ് പാര്‍ട്ടി വലിയ ശക്തിയായി മാറുമെന്നും തങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും വിശ്വാസമുണ്ടെന്നും വോട്ടെടുപ്പിനിടെ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 03:20 pm IST
in India

ഗോരഖ്പൂര്‍: യുപി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ച ഭീം ആര്‍മി നേതാവും ആസാദ് സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ രാവണ്‍ എന്ന ചന്ദ്രശേഖര്‍ ആസാദിന് നാണംകെട്ട തോല്‍വി. കെട്ടി വച്ച കാശ് പോലും നഷ്ടമായാണ് ആസാദിന്‍െ മടക്കം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 1,03,390 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ആകെ പോള്‍ ചെയത് 2,50,067 വോട്ടുകളില്‍ 165499 വോട്ടുകളാണ് യോഗിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി എസ്പിയുടെ എസ്. ഉപേന്ദ്ര ദത്ത് ശുക്ലയ്‌ക്ക് ലഭിച്ചത് 60,896 വോട്ടുകളാണ്. എന്നാല്‍, വീരവാദവുമായി എത്തിയ ആസാദിനെ ലഭിച്ചത് വെറും 7640 വോട്ടുകളാണ്. ആകെ വോട്ടുകളുടെ 66.18 ശതമാനം വോട്ടുകള്‍ യോഗി സ്വന്തമാക്കിയപ്പോള്‍ ആസാദിന് ലഭിച്ചത് 3.06% വോട്ടുകളാണ്.  

ചട്ടം അനുസരിച്ച്, 1/6ല്‍ താഴെ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്, അതായത് 16.67% വോട്ടില്‍ കുറവാണെങ്കില്‍ അവരുടെ കെട്ടിവെച്ച തുക നഷ്ടപ്പെടും. ഇതനുസരിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദിന് കെട്ടിവെച്ച തുക നഷ്ടമായത്.  

മുഖ്യമന്ത്രി യോഗിനെതിരെ ആസാദ് സമാജ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചതിന് പിന്നാലെ അഭിമുഖങ്ങളില്‍ അദ്ദേഹം വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. യുപിയില്‍ 403 സീറ്റുകളിലാണ് തങ്ങളുടെ മുന്നണി മത്സരിക്കുന്നതെന്നും യുപിയില്‍ ആസാദ് സമാജ് പാര്‍ട്ടി വലിയ ശക്തിയായി മാറുമെന്നും തങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും വിശ്വാസമുണ്ടെന്നും വോട്ടെടുപ്പിനിടെ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

Tags: യോഗി ആദിത്യനാഥ്ഗോരഖ്പൂര്‍ചന്ദ്രശേഖര്‍ ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

India

മോദിയുടെയും യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്രയില്‍ കണ്ടുമുട്ടി;ലളിത ജീവിതമാതൃകയായ് വിസ്മയിപ്പിച്ച് ശശിയും വസന്തിബെനും…

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.