Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മരണത്തെ കണ്ടു, രക്ഷിച്ചത് ആത്മധൈര്യം….

യുദ്ധത്തിനിടയില്‍ പലരും കൂട്ടംതെറ്റി പോയി. റെയില്‍വെ സ്‌റ്റേഷനിലൊക്കെ ഉക്രൈനികള്‍ക്കായിരുന്നു പരിഗണന. ബാക്കിയുള്ളവരോടൊക്കെ അവഗണനയായിരുന്നു. അവിടെയെല്ലാം ബഹളം വച്ചും കേണപേക്ഷിച്ചുമാണ് പരിഹാരം കണ്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 10, 2022, 02:30 pm IST
inKollam
ബിജെപി സംസ്ഥാനസമിതിയംഗം എ.ജി. ശ്രീകുമാറിനോട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആദിത്യരാജ്

ബിജെപി സംസ്ഥാനസമിതിയംഗം എ.ജി. ശ്രീകുമാറിനോട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആദിത്യരാജ്

കൊല്ലം: ‘….മരണം തൊട്ടടുത്ത് കണ്ട നിമിഷങ്ങളായിരുന്നു. വെള്ളമില്ല, ആഹാരമില്ല, 300 കിലോമീറ്ററുകളോളം നടത്തം, അതിനിടയില്‍ കാലിന് പരിക്ക്. പരിക്കേറ്റ് ഇരുന്നിടത്ത് കുറച്ചകലെയായി ഷെല്‍ വീണപ്പോള്‍ മരണം ഉറപ്പിച്ചതാണ്. നാട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന്‍ തന്ന ആത്മധൈര്യം മാത്രമായിരുന്നു കരുത്ത്. എങ്ങനെയും നാട്ടിലെത്തണം, അച്ഛന്റെ അടുത്ത്. ഹംഗറിയിലും ബുദാപസ്റ്റിലും എങ്ങനെയൊക്കെയോ എത്തി. അവിടെ എംബസി ഉദ്യോഗസ്ഥരുടെ സഹായവും ആത്മാര്‍ഥമായ പരിചരണവും ഒരിക്കലും മറക്കില്ല. അവര്‍ക്കെല്ലാം നന്ദിയുണ്ട്, കേന്ദ്രത്തിലെ മോദിസര്‍ക്കാരിനും. ഉണ്ടായ അനുഭവങ്ങള്‍ എഴുതിയാല്‍ ഒരു പുസ്തകമിറക്കാം, അല്ലെങ്കില്‍ സിനിമ പിടിക്കാം. അത്രയ്‌ക്കുണ്ട്…’ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ വാളത്തുംഗല്‍ പനമൂട്ടില്‍ ആദിത്യരാജ് (19) ഉക്രൈനിലെ അനുഭവം വിവരിച്ചു.

കര്‍ക്കീവിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതില്‍ 30 കുട്ടികള്‍ കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ്. ബങ്കര്‍ ഇല്ലായിരുന്നു. ഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് അണ്ടര്‍ ഗ്രൗണ്ടിലാണ് കഴിഞ്ഞത്. ഭക്ഷണവും വെള്ളവുമെല്ലാം വളരെ പെട്ടെന്നാണ് തീര്‍ന്നത്. എങ്ങനെയും കിഴക്കോട്ട് യാത്ര ചെയ്ത് ഹംഗറിയിലെത്തി ഇന്ത്യയിലെത്തുകയാണ് പരിഹാരം. യുദ്ധത്തിനിടയില്‍ പലരും കൂട്ടംതെറ്റി പോയി. റെയില്‍വെ സ്‌റ്റേഷനിലൊക്കെ ഉക്രൈനികള്‍ക്കായിരുന്നു പരിഗണന. ബാക്കിയുള്ളവരോടൊക്കെ അവഗണനയായിരുന്നു. അവിടെയെല്ലാം ബഹളം വച്ചും കേണപേക്ഷിച്ചുമാണ് പരിഹാരം കണ്ടത്.  

പെണ്‍കുട്ടികളായിരുന്നു ഏറെയും കഷ്ടപ്പെട്ടത്. എന്തായാലും നാട്ടില്‍ എത്തിയതില്‍ വളരെ സന്തോഷം…. തന്നെ വന്നുകണ്ട ബിജെപി സംസ്ഥാനസമിതിയംഗം എ.ജി. ശ്രീകുമാറിനോടും ആദിത്യരാജ് അനുഭവങ്ങള്‍ പറഞ്ഞു. അമ്മയെ നഷ്ടപ്പെട്ട ആദിത്യരാജ് ഉക്രൈനില്‍ കുടുങ്ങിയതോടെ അച്ഛന്‍ രാജു നാട്ടില്‍ വിഷമിക്കുന്ന വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags: deathUkraineറഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.