Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയില്‍ തരംഗമായി ‘ഇസഡ്’; അര്‍ത്ഥം തേടി പാശ്ചാത്യമാധ്യമങ്ങള്‍, പുത്തന്‍ ‘സ്വസ്തിക’ എന്ന് സോഷ്യല്‍ മീഡിയ, ഇസഡ് ടി ഷര്‍ട്ടുകളുമായി ഫ്ലാഷ് മോബ്

റഷ്യന്‍ പ്രതിരോധ മന്ത്രാലയം അതിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇസഡ്, വി എന്നീ അക്ഷരങ്ങളുടെ സ്‌റ്റൈലൈസ്ഡ് ഗ്രാഫിക്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ ആധുനിക റഷ്യന്‍ സേനയുടെ പഴയ സോവിയറ്റ് ആര്‍മി ചിത്രങ്ങളും റഷ്യന്‍ ഭാഷയില്‍ 'ഹീറോസ്' എന്ന് അടിക്കുറിപ്പും ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 10:05 am IST
inWorld

മോസ്‌കോ: ഉക്രൈനിലേയ്‌ക്കുള്ള റഷ്യന്‍ ആക്രമണത്തിനുള്ള പിന്തുണയുടെ പ്രതീകമായി ‘ഇസഡ്’ മാറുന്നു. ഉക്രേനിയന്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള റഷ്യന്‍ ടാങ്കുകളിലും സൈനിക ട്രക്കുകളിലുമാണ് ഈ അക്ഷരം ആദ്യം കണ്ടത്. ഇസഡ് മാത്രമല്ല, വാഹനങ്ങളിലും സൈനിക ഹാര്‍ഡ്വെയറുകളിലും ഒ, എക്‌സ്, എ, വി എന്നീ അക്ഷരങ്ങളും പതിച്ചിട്ടുണ്ട്.  

റഷ്യന്‍ ടാങ്കുകളിലും ആയുധങ്ങളിലും ഈ അക്ഷരങ്ങള്‍ പതിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം തേടുകയാണ് പാശ്ചാത്യമാധ്യമങ്ങള്‍. ഇസഡ് എന്നത് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലെന്‍സ്‌കിയെയും വി എന്നത് വ്ളാദിമീര്‍ പുടിനെയും സൂചിപ്പിക്കുന്നതാണെന്നാണ് ഒരു കണ്ടെത്തല്‍. അതേസമയം സിറിലിക് റഷ്യന്‍ അക്ഷരമാലയില്‍ ഈ രണ്ട് അക്ഷരങ്ങളും നിലവിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  

റഷ്യന്‍ പ്രതിരോധ മന്ത്രാലയം അതിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇസഡ്, വി എന്നീ അക്ഷരങ്ങളുടെ സ്‌റ്റൈലൈസ്ഡ് ഗ്രാഫിക്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ ആധുനിക റഷ്യന്‍ സേനയുടെ പഴയ സോവിയറ്റ് ആര്‍മി ചിത്രങ്ങളും റഷ്യന്‍ ഭാഷയില്‍ ‘ഹീറോസ്’ എന്ന് അടിക്കുറിപ്പും ഉണ്ട്. ചിലര്‍ അവകാശപ്പെടുന്നത് ഇസഡ് എന്നത് ‘സ പോബെഡി’ (വിജയത്തിന്) അല്ലെങ്കില്‍ ‘സപാഡ്’ (പടിഞ്ഞാറ്) എന്നാണ് അര്‍ത്ഥമാക്കുന്നത്, അതേസമയം വി എന്നത് ‘സത്യത്തിന്റെ ശക്തി’ എന്നും.

അര്‍ത്ഥമെന്തായാലും, ഇസഡ് എന്ന അക്ഷരം റഷ്യയില്‍ തരംഗമാവുകയാണ്. രാജ്യത്തുടനീളം സോഷ്യല്‍ മീഡിയയിലും മറ്റും ഈ അക്ഷരം കൊണ്ട് സൈന്യത്തിന് പിന്തുണ നല്കുകയാണ്. ഫെബ്രുവരി 24 ന് റഷ്യന്‍ സൈന്യം ഉക്രൈന്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെ യുദ്ധത്തിന് ദേശീയ പിന്തുണ നേടുന്നതിന് വേണ്ടി ഇസഡ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമ സ്ഥാപനമായ ‘ആര്‍ടി’ അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ‘ഇസഡ്’ പതിച്ച ടി-ഷര്‍ട്ടുകള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇസഡ് ടി ഷര്‍ട്ടുകളുമായി റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഫ്ലാഷ് മോബുകള്‍ അരങ്ങേറി. ഇതിനിടെ ദോഹയില്‍ ജിംനാസ്റ്റിക്‌സ് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഉക്രൈന്‍ താരത്തിനടുത്ത് പോഡിയത്തില്‍ വെങ്കലമെഡല്‍ നേടിയ റഷ്യന്‍ താരം ഇവാന്‍ കുലിയാക്ക് നിന്നത് വിവാദമായി.

റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ സൈനികര്‍ക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണകൂടം തന്നെയാണ് ഈ ഫഌഷ് മോബുകള്‍ സംഘടിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. നാസി ജര്‍മ്മനിയുടെ പ്രതീകമായ സ്വസ്തികയുമായാണ് സോഷ്യല്‍ മീഡിയയില്‍ പലരും ‘ഇസഡി’ നെ താരതമ്യം ചെയ്യുന്നത്.

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംZ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.