Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീതി ആയോഗിന്റെ അടല്‍ ടിങ്കറിങ് ലാബ്: ‘അടല്‍’ ഒഴിവാക്കി സ്വന്തമെന്ന് വരുത്താന്‍ പിണറായി സര്‍ക്കാര്‍ നീക്കം

കുട്ടികള്‍ ചിന്തിക്കുക മാത്രമല്ല ചിന്തയില്‍ വിരിയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ അടല്‍ എന്ന പേര് ഒഴിവാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് വാങ്ങി ടിങ്കറിങ് ലാബ് എന്ന് മാത്രമാക്കി പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 06:44 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ കീഴില്‍ നടപ്പിലാക്കുന്ന അടല്‍ ടിങ്കറിങ് ലാബ് പദ്ധതിയും പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍ മേനി പറയുന്നു. ശാസ്ത്ര സാങ്കേതിക ലോകത്തേക്ക് വിദ്യാര്‍ഥികളുടെ സംഭാവന ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പതിനായിരം വിദ്യാലയങ്ങളിലാണ് അടല്‍ ടിങ്കറിങ് ലാബ് പദ്ധതി ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ നടപ്പിലാക്കി വരുന്നത്.

കുട്ടികള്‍ ചിന്തിക്കുക മാത്രമല്ല ചിന്തയില്‍ വിരിയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ അടല്‍ എന്ന പേര് ഒഴിവാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് വാങ്ങി  ടിങ്കറിങ് ലാബ് എന്ന് മാത്രമാക്കി പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്വയം പര്യാപ്തമായ ഭാരതമെന്ന വാജ്‌പേയിയുടെ സ്വപ്‌നം വളര്‍ന്നുവരുന്ന വിദ്യാര്‍ഥികളിലൂടെ സാക്ഷാത്കരിക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേരില്‍ മോദിസര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, ഗണിതം എന്നീ വിഷയങ്ങള്‍ കൂടുതല്‍ പഠിക്കാനും ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും പരിചയപ്പെടാനും കുട്ടികളെ പദ്ധതി സഹായിക്കും. കെട്ടിട സൗകര്യം നല്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുക. മുപ്പത് ലക്ഷം രൂപവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കും.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു കാരണം  സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്  അടല്‍ ടിങ്കറിങ് ലാബ് കൈയെത്താ ദൂരത്താണ്.  ആദ്യഘട്ടത്തില്‍ രാജ്യത്താകമാനമായി 257 വിദ്യാലയങ്ങളില്‍ ലാബുകള്‍ അനുവദിച്ചതില്‍ സംസ്ഥാനത്തിന് ലഭ്യമായത് 17 സ്‌കൂളുകളിലാണ്. ഇതില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിനാണ് പദ്ധതി ലഭിച്ചത്. നിതി ആയോഗ് നിര്‍ദ്ദേശിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇല്ല.

കൂടാതെ അടല്‍ബിഹാരി വാജ്‌പേയിയുടെ പേരിലായതിനാല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്കാമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ട് വച്ചില്ല. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളും അണ്‍ എയ്ഡഡ്, എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Atal Thinking Lab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.