Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പോളണ്ടില്‍ രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നത് മലയാളി; കാസര്‍ഗോഡ് സ്വദേശി നഗ്മ എം മല്ലിക്ക്

കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള രക്ഷാ പ്രവര്‍ത്തന ദൗത്യത്തില്‍ സംതൃപ്തിയെന്ന് നഗ്മ മല്ലിക്ക് പറഞ്ഞു. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാന്‍ കഴിഞ്ഞു. ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2022, 10:13 am IST
inWorld

പോളണ്ട്: ഇന്ത്യയുടെ രക്ഷാ ദൗത്യമായ ഓപറേഷന്‍ ഗംഗയില്‍ പോളണ്ടില്‍ ഏകോപനം നടത്തുന്നത് മലയാളി വനിത.  കാസര്‍ഗോഡ് സ്വദേശി നഗ്മ എം മല്ലിക്ക്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ആദ്യ മുസ്ലീം വനിത.  പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍.  ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതും പോളണ്ടു വഴിയാണ്.

കാസര്‍കോടു സ്വദേശികളായ ദമ്പതികളുടെ മകളായി ദല്‍ഹിയില്‍ ജനിച്ച നഗ്മ പഠിച്ചതും വളര്‍ന്നതും അവിടെയാണ്. സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ഇംഗഌഷ് സാഹിത്യത്തില്‍ ബിരുദവും ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും  നേടിയ നഗ്മ 1991 ല്‍  നയതന്ത്രജ്ഞയായി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ ആദ്യത്തെ മുസ്ലീം വനിതയായിരുന്നു .

യുനെസ്‌കോയിലെ ഇന്ത്യന്‍ മിഷനില്‍ സേവനമനുഷ്ഠിച്ച് പാരീസിലായിരുന്നു  ആദ്യ പോസ്റ്റിംഗ്. അതിനുശേഷം ന്യൂഡല്‍ഹിയില്‍, പടിഞ്ഞാറന്‍ യൂറോപ്പിലെ ഡെസ്‌കില്‍ ഉള്‍പ്പെടെ വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ പദവികളില്‍ . ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍  സ്റ്റാഫ് ഓഫീസറായി .  തുടര്‍ന്ന് പ്രോട്ടോക്കോള്‍ (സെറിമോണിയല്‍) ആദ്യ വനിതാ ഡെപ്യൂട്ടി ചീഫ് ആയി. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വാണിജ്യ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ച നഗ്മ ഇന്ത്യ-നേപ്പാള്‍ വ്യാപാര ഉടമ്പടി പുനഃപരിശോധിക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പ്രസ് ആന്‍ഡ് കള്‍ച്ചര്‍ വിംഗിന്റെ തലവനായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായിരുന്നു. ബാങ്കോക്കിലേക്ക് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി മാറുന്നതിന് മുമ്പ് അവര്‍ യുറേഷ്യ ഡിവിഷനില്‍ ഡയറക്ടറും പിന്നീട് ജോയിന്റ് സെക്രട്ടറിയുമായി.

2012ല്‍ അവര്‍ ടുണീഷ്യയിലെ അംബാസഡറായി നിയമിക്കപ്പെട്ടു. 2015 ജൂണ്‍ 29ന് ബ്രൂണെ ദാറുസ്സലാമിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി. 2019 മുതല്‍ പോളണ്ടില്‍.

സുപ്രീം കോടതിയിലെ അഭിഭാഷകനായ  ഫരീദ് ഇനം മല്ലിക് ആണ് ഭര്‍ത്താവ്.  അഫ്താബ് ഏകമകന്‍. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫ്രഞ്ച് എന്നിവ സംസാരിക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തവും ഇംഗ്ലീഷ് സാഹിത്യവും ഇഷ്ടപ്പെടുന്ന നഗ്മ,  ടിവി സ്‌റ്റേജ് നടിയുമായിരുന്നു.ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ സോപ്പ് ഓപ്പറയായ ഹം ലോഗില്‍ അഭിനയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെയുള്ള രക്ഷാ പ്രവര്‍ത്തന ദൗത്യത്തില്‍ സംതൃപ്തിയെന്ന് നഗ്മ മല്ലിക്ക് പറഞ്ഞു. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാന്‍ കഴിഞ്ഞു. ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ട്. 13 പ്രത്യേക വിമാനങ്ങള്‍ ഇതുവരെ പോളണ്ടില്‍ നിന്ന് സര്‍വീസ് നടത്തി. ഇതിനെല്ലാം കേന്ദ്ര സര്‍ക്കാരാണ് ചുക്കാന്‍ പിടിച്ചത്.വ്യോ സേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും. കര്‍ഖീവില്‍ നിന്ന് രക്ഷപ്പെട്ട കൂടുതല്‍ പേര്‍ ലിവീവിലെത്തിയിട്ടുണ്ടെന്നും  നഗ്മ മല്ലിക്ക് പറഞ്ഞു.  

Tags: റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംPolandനഗ്മ എം മല്ലിക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

പോളണ്ടിനെ പറ്റി രണ്ടക്ഷരം പറയും

World

പുടിന്റെ ആണവബോംബിനെ പേടിച്ച് യൂറോപ്യന്‍ യൂണിയനും ട്രംപും; ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് കഷ്ടകാലം

സെലന്‍സ്കി, മാക്രോണ്‍, സ്റ്റാമര്‍ എന്നിവര്‍ (ഇടത്ത്)
World

മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുന്നു…റഷ്യയുമായി പോരിനൊരുങ്ങി നാറ്റോ

World

യുദ്ധം വ്യാപിക്കുമോ? അതിര്‍ത്തികടന്ന റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വെടിവച്ചിട്ടു

പുതിയ വാര്‍ത്തകള്‍

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.