Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുന്നു…റഷ്യയുമായി പോരിനൊരുങ്ങി നാറ്റോ

റഷ്യയുടെ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഉള്ളില്‍ കടന്നതോടെ റഷ്യ-ഉക്രൈന്‍ യുദ്ധം ഒരു റഷ്യ-നാറ്റോ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭയത്തില്‍ ലോകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 06:14 pm IST
in World
സെലന്‍സ്കി, മാക്രോണ്‍, സ്റ്റാമര്‍ എന്നിവര്‍ (ഇടത്ത്)

സെലന്‍സ്കി, മാക്രോണ്‍, സ്റ്റാമര്‍ എന്നിവര്‍ (ഇടത്ത്)

മോസ്കോ: റഷ്യയുടെ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഉള്ളില്‍ കടന്നതോടെ റഷ്യ-ഉക്രൈന്‍ യുദ്ധം ഒരു റഷ്യ-നാറ്റോ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭയത്തില്‍ ലോകം. റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സമാധാനശ്രമങ്ങള്‍ എവിടെയുമെത്തില്ലെന്ന് വന്നതോടെ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അല്ലെങ്കിലും റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നില്ല. ഉക്രൈന്‍ എന്ന കാരണം ചൂണ്ടിക്കാട്ടി റഷ്യ എന്ന നിതാന്ത ഭീഷണിയെ ഇല്ലാതാക്കാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്.

ഉക്രൈനുമായുള്ള സംഘര്‍ഷത്തെ മുന്‍നിര്‍ത്തി റഷ്യയെ തീര്‍ക്കുക എന്ന നിലപാടിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സും യുകെയും ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇരുരാജ്യങ്ങളും 10000 ഭടന്മാരെ ഉക്രൈനിലേക്ക് അയയ്‌ക്കുമെന്ന വാര്‍ത്തയും ഇതിനിടയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഫ്രാന്‍സ്, യുകെ, യുഎസ് പട്ടാള ജനറല്‍മാര്‍ തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ പട്ടാളത്തെ ആക്രമിക്കാന്‍ തന്നെയാണ് പട്ടാളക്കാരെ ഇറക്കുന്നത്. അങ്ങിനെയെങ്കില്‍ യുഎസിനെയും യുകെയെയും ഫ്രാന്‍സിനെയും ആക്രമിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്.

നേറ്റോയുടെ ലക്ഷ്യം റഷ്യയെ പതിയെ പതിയെ തീര്‍ക്കല്‍

യൂറോപ്പിന്റെ കിഴക്കന്‍ ഭൂവിഭാഗങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നേറ്റോ കൂടുതല്‍ സൈനികവിന്യാസം നടത്തുമെന്ന് നേറ്റോ സെക്രട്ടറി മാര്‍ക് റുട്ടേ വിശദീകരിക്കുന്നു. ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സൈന്യത്തെയും യുദ്ധവിമാനങ്ങളും യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തിരാജ്യങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അയയ്‌ക്കും. വടക്ക് ബാള്‍ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത് വിയ, ലിത്വാനിയ മുതല്‍ തെക്ക് റൊമാനിയ വരെ വിസ്തൃതിയില്‍ കിടക്കുന്ന ഭൂവിഭാഗമാണ് നാറ്റോയുടെ കിഴക്കന്‍ അതിര്‍ത്തി. ഈ രാജ്യങ്ങളിലെ വ്യോമ, ഭൂതല സുരക്ഷ വര്‍ധിപ്പിക്കുമെന്ന് യുഎസ് ജനറല്‍ അലക്സെസ് ഗ്രിന്‍കെവിച് പറയുന്നു.

കുറേശ്ശെയായി റഷ്യയെ തീര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമം എന്ന് പറയുന്നു. തുടക്കത്തില്‍ ഉക്രൈനെ യുദ്ധമുഖമാക്കി അവിടെ ആധുനിക ആയുധങ്ങള്‍ നിറച്ച് റഷ്യയെ ആക്രമിക്കുകയായിരുന്നു. 2022 മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണ്. ഒപ്പം റഷ്യയെ ഉപരോധത്തിലൂടെ ഞെരുക്കുകയും ചെയ്യുന്നു. ഇനി റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍ നേറ്റോ രാജ്യങ്ങളെ ഒന്നടങ്കം ഇറക്കികളിക്കാനാണ് നേറ്റോ ഒരുങ്ങുന്നത്. പക്ഷെ ഇതോടെ റഷ്യ ആക്രമണം കടുപ്പിക്കാനാണ് സാധ്യത.

റഷ്യയുടെ ഡ്രോണുകളെ ജാം ചെയ്ത് പോളണ്ടിലേക്ക് അയച്ചതോ?

ഇതിനിടെയാണ് റഷ്യയുടെ 19 ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് കയറിയത്. ഇവയെ മുഴുവന്‍ നേറ്റോ സേന വെടിവെച്ചിടുകയും ചെയ്തു. അതേ സമയം, പോളണ്ടിനെതിരെ ആക്രമണം നടത്താന്‍ റഷ്യയ്‌ക്ക് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നും ഡ്രോണുകള്‍ ഉക്രൈനെ ലാക്കാക്കി അയച്ചതാണെന്നും റഷ്യയുടെ പ്രതിരോധമന്ത്രാലയം പറയുന്നു. റേഡിയോ ഫ്രീക്വന്‍സി ജാമാക്കി, ഉക്രൈന്‍ തന്നെ ഈ ഡ്രോണുകളെ പോളണ്ടിലേക്ക് വഴിതിരിച്ചുവിട്ടുവെന്നാണ് റഷ്യയുടെ ആരോപണം. പോളണ്ടിനെ ആക്രമിക്കുക തങ്ങളുടെ പദ്ധതിയല്ലെന്ന വാദത്തില്‍ റഷ്യ ഉറച്ചുനില്‍ക്കുകയാണ്.

പോളണ്ട് നേറ്റോ ഉടമ്പടിയിലെ നാലാം ആള്‍ട്ടിക്കിള്‍ പ്രകാരം നേറ്റോയിലെ 32 അംഗങ്ങളും യൂറോപ്പിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. കേവലം ഉക്രൈന്‍- റഷ്യ എന്നതില്‍ നിന്നും റഷ്യ-നേറ്റോ എന്ന നിലയിലേക്ക് യുദ്ധത്തിന്റെ ഗതിതിരിച്ചുവിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. ഉക്രൈന്‍-റഷ്യ സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ട്രംപിന്റെ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങളാണ് തുരങ്കം വെച്ചതെന്ന് പറയപ്പെടുന്നു.

കാര്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു യുദ്ധസാഹചര്യം സൃഷ്ടിക്കുന്നതോടെ റഷ്യ അവരുടെ അടുത്ത സൗഹൃദമുള്ള രാജ്യമായ ബെലാറൂസുമായി ചേര്‍ന്ന് യുദ്ധ ഒരുക്കം നടത്തുകയാണ്. വരാനിരിക്കുന്ന നാളുകളില്‍ എന്തും പ്രതീക്ഷിക്കാമെന്നാണ് യുദ്ധനിരീക്ഷകരുടെ അഭിപ്രായം.

 

 

 

 

 

 

Tags: ZelenskiEmmanuel MacronPolandRussia-Ukraine warPUtinThird World WarNATOStarmer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

World

ട്രംപ് കരയുദ്ധം തുടങ്ങാറായോ? ഏഴാം കപ്പല്‍ പടയുടെ ഭാഗമായ യുഎസ് എസ് ട്രിപ്പൊളി കരയുദ്ധം നടത്താന്‍ ഉപയോഗിക്കുന്ന യുദ്ധക്കപ്പല്‍

World

ട്രംപിന്റെ അടുത്ത ഇര താനാണെന്നറിഞ്ഞ കിം ജോങ് ഉന്‍ ഒരു മുഴം നീട്ടിയെറിയുന്നു; മൊജ്താബ ഖമേനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു, മൂന്നാം ലോകയുദ്ധമാകുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് ലവ് ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.