Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വ്യവസായസംരംഭത്തിന് നഗരസഭ തടസം: സ്ഥാപനം അടച്ച് പൂട്ടാന്‍ നോട്ടീസ്, പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ

ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ വായ്‌പയെടുത്താണ് സ്ഥാപനം തുടങ്ങിയത്. വ്യവസായ ഓഫീസില്‍ നിന്ന് രജിസ്‌ട്രേഷനും എടുത്തിരുന്നു. മുനിസിപ്പല്‍ ലൈസന്‍സിനായി എല്ലാ രേഖകളും നല്‍കുകയും ഓണ്‍ലൈനായി അപേക്ഷിച്ച് 500 രൂപ ഫീസടയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കാതെ മുനിസിപ്പാല്‍ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 11:59 am IST
in Kasargod

കാസര്‍കോട്: വ്യവസായ സംരംഭം തുടങ്ങാന്‍ അനുമതി നിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ. മാത്രമല്ല അനധികൃമായി പ്രവര്‍ത്തിക്കുന്നുവെന്ന കാരണം പറഞ്ഞ് അടച്ച് പൂട്ടാന്‍ നോട്ടീസ്. പ്രൊപ്രൈറ്ററായ ടി.വി.പ്രകാശന്‍, ടി.വി.രമേശന്‍, സി.കെ.സുമഞ്ചയന്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങുന്ന വ്യവസായ സംരംഭമായ വുഡ്‌ലുക്ക് സിഎന്‍സി എന്ന സ്ഥാപനത്തിനെതിരെയാണ് സിപിഎം നേതൃത്വം നല്‍കുന്ന കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ തടസം നില്‍ക്കുന്നത്.  

കാഞ്ഞങ്ങാട് നഗരസഭയില്‍പെട്ട പടന്നക്കാട് 2018 ഏപ്രില്‍ ആറിനാണ്  വുഡ്‌ലുക്ക് സിഎന്‍സി കമ്പ്യൂട്ടറില്‍ ഡിസൈന്‍ ചെയ്ത് മെഷീനില്‍ കൊത്തുപണിയെടുക്കുന്ന സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ദേശീയപാതാ വികസനം കാരണം 2020 മാര്‍ച്ചില്‍ നീലേശ്വരത്തേക്ക് മാറ്റുകയായിരുന്നു. കൊവിഡും ലോക്ഡൗണും കാരണം 2021 ഏപ്രിലില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ വൈനിങ്ങാലിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും നഗരസഭയുടെ അനുമതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനായില്ല.  

ബാങ്കില്‍ നിന്ന് 12 ലക്ഷം രൂപ വായ്‌പയെടുത്താണ് സ്ഥാപനം തുടങ്ങിയത്. വ്യവസായ ഓഫീസില്‍ നിന്ന് ഉദയം രജിസ്‌ട്രേഷനും എടുത്തിരുന്നു. മുനിസിപ്പല്‍ ലൈസന്‍സിനായി  എല്ലാ രേഖകളും നല്‍കുകയും ഓണ്‍ലൈനായി അപേക്ഷിച്ച് 500 രൂപ ഫീസടയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കാതെ മുനിസിപ്പാല്‍ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.  

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും, വനം വകുപ്പിന്റെ രേഖകളുമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. വനം വകുപ്പ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഈ സ്ഥാപനം തുടങ്ങാന്‍ ലൈസന്‍സ് ആവശ്യമില്ലെന്ന് മറുപടിയാണ് ലഭിച്ചത്. നാല് എച്ച്പി മാത്രമുള്ള സിഎന്‍സി മെഷീനാണ് സ്ഥാപനത്തില്‍ ഉപയോഗിക്കുന്നത്. അഞ്ച് എച്ച്പിക്ക് താഴെയുള്ള മെഷീന്‍ വെക്കുന്ന സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്നും, വ്യവസായ കേന്ദ്രം ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു.  

മുനിസിപ്പല്‍ ലൈസന്‍സിനായി എല്ലാ രേഖകളും സമര്‍പ്പിക്കുകയും ഫീസടക്കുകയും ചെയ്തിട്ടും ലൈസന്‍സ് നല്‍കാതെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭ 532(1),532(V) എന്നീവകുപ്പുകള്‍ പ്രകാരം അടച്ച് പൂട്ടാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. കൂടാതെ സെക്ഷന്‍ 545  പ്രകാരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും അനുമതി നിഷേധിച്ചുകൊണ്ടുള്ള കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  

വ്യവസായ സംരംഭത്തിന് പ്രോത്സാഹനം നല്‍കുന്നതിന് പകരം ആത്മഹത്യയിലേക്ക് തങ്ങളെ നഗരസഭ അധികൃതര്‍ തള്ളിവിടുകയാണെന്നും പ്രകാശന്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: നഗരസഭIndustryKanhangad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.