Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യശരീരത്തെ ആവിയാക്കുന്ന വാക്വം ബോംബുകള്‍; ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കുന്ന വാക്വം ബോംബുകള്‍ ഉപയോഗിച്ച് റഷ്യ

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ മാരകായ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെ ആവിയാക്കാന്‍ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്‌ട്ര മനുഷ്യാവകാശസംഘടനകള്‍ വിലക്കിയിട്ടുള്ളതാണെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 05:05 pm IST
inWorld

ന്യൂദല്‍ഹി: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ മാരകായ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെ ആവിയാക്കാന്‍ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്‌ട്ര മനുഷ്യാവകാശസംഘടനകള്‍ വിലക്കിയിട്ടുള്ളതാണെന്ന് പറയുന്നു. ഒരു അപാര്‍ട്മെന്‍റിലോ മറ്റോ വാക്വം ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിനുള്ളില്‍ താമസിക്കുന്ന മനുഷ്യരുടെ ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കാന്‍ ഈ ബോംബിന് കഴിവുണ്ട്.  

വാക്വം ബോംബ്  ഉപയോഗിച്ച് റഷ്യ ഉക്രൈനില്‍ സ്ഫോടനം നടത്തിയതായി സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ:

കീവില്‍ റഷ്യ വാക്വം ബോംബുകള്‍ ഉപയോഗിച്ചു തുടങ്ങിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷണലും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചും വിലക്കിയിട്ടുള്ള ആയുധമാണ് വാക്വം ബോംബ്. പക്ഷെ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് റഷ്യ വാക്വം ബോബുകള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത സ്‌ഫോടനമുണ്ടാക്കുക എന്നതാണ് വാക്വം ബോംബിന്റെ ലക്ഷ്യം. തെര്‍മൊബാറിക് ആയുധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഉയര്‍ന്ന ഊഷ്മാവിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലം ലക്ഷ്യകേന്ദ്രത്തില്‍ ഉണ്ടാക്കുന്നു എന്ന പ്രത്യേകതയാണ് തെര്‍മോബാറിക് ആയുധങ്ങളുടെ പ്രത്യേകത.

അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുക്കുക വഴി ഉയര്‍ന്ന ഊഷ്മാവില്‍ സ്‌ഫോടനം നടത്തുകയാണ് വാക്വം ബോംബുകള്‍ ചെയ്യുന്നത് ദീര്‍ഘനേതത്തേക്ക് ഒരു സ്‌ഫോടന തരംഗം തന്നെ ഇത് സൃഷ്ടിക്കും. ഇതുവഴി മനുഷ്യശരീരത്തെത്തന്നെ ആവിയാക്കിമാറ്റാന്‍ വാക്വം ബോംബുകള്‍ക്ക് കഴിയുന്നു.

എയ്‌റോസോള്‍ ബോംബ് എന്നും വിളിപ്പേരുള്ള വാക്വം ബോംബ് രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുധമാണ്. ആദ്യസ്‌ഫോടനത്തില്‍ കാര്‍ബണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനം (പെട്രോളൊ ഡീസലോ മറ്റേതെങ്കിലും ഇന്ധനമോ) കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ സൂക്ഷിച്ചിട്ടുള്ള ദ്രാവകം അന്തരീക്ഷത്തില്‍ ചെറിയ ലോഹകണങ്ങളായി ചിതറുന്നു. രണ്ടാം ഘട്ടം അന്തരീക്ഷത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്ത് ചിതറിയ ലോഹകണങ്ങള്‍ കത്തിച്ച് വലിയൊരു സ്‌ഫോടന തരംഗം സൃഷ്ടിക്കുന്നു. ഇത് ബോംബിന്റെ ലക്ഷ്യസ്ഥാനത്തിന് ചുറ്റും ഒരു വാക്വം സൃഷ്ടിക്കുന്നു. സാധാരണ സ്‌ഫോടകവസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി വാക്വം ബോംബിന്റെ സ്‌ഫോടനം ദീര്‍ഘനേരം നിലനില്‍ക്കുന്നു.

ഒരു അപാര്‍ട്‌മെന്‍റ് സമുച്ചത്തിനോ മറ്റ് കെട്ടിടങ്ങള്‍ക്കോ നേരെ ഉപയോഗിക്കാവുന്ന അങ്ങേയറ്റം വിനാശകാരിയായ ആയുധമാണ് വാക്വം ബോംബെന്ന് ആസ്‌ത്രേല്യന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ അനലിസ്റ്റ് ഡോ. മാര്‍കസ് ഹെല്ലെയര്‍ പറയുന്നു. വളരെ ഭയാനകമാണ് ഇതിന്റെ ഫലം. കാരണം ആളുകളുടെ ശ്വാസകോശത്തില്‍ നിന്നുള്ള ഓക്‌സിജന്‍ വരെ വലിച്ചെടുത്ത് ചുറ്റിലും ശൂന്യത (ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ- വാക്വം) സൃഷ്ടിക്കുമെന്നതാണ് ഈ ബോംബിന്റെ ഭയാനകതയെന്ന് ഡോ. ഹെല്ലെയര്‍ പറയുന്നു.

Tags: ഉക്രൈന്‍ യുദ്ധംഓക്സിജന്‍ പ്രതിസന്ധിവാക്വം ബോംബുകള്‍amnesty internationalറഷ്യUkraineപൈപ്പ‌് ബോംബ‌്ഓക്‌സിജന്‍റഷ്യ- ഉക്രൈന്‍ യുദ്ധംമനുഷ്യാവകാശ ലംഘനങ്ങള്‍Vladimir Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.