Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അവളില്ലാതെ ഞാൻ വരില്ല സർ… യുദ്ധഭൂമിയിൽ നിന്നും ആര്യഎത്തും; സൈറയ്‌ക്കൊപ്പം

റൊമാനിയൻ അതിർത്തിയിൽ നിന്നും 12 കിലോമീറ്റർ അകലെ വാഹനം നിർത്തി ഡ്രൈവർ. അവിടന്ന് മുന്നോട്ടു നടക്കണം. അവൾ സൈറയെ തോളിലേറ്റി. സൈറയുടെ ഭാരം താങ്ങാനാകാതെ വന്നപ്പോൾ കുടിവെള്ളം ഉപേക്ഷിച്ചു. സൈറയുടെ കാലുകൾ തണുത്ത് മരവിച്ചപ്പോൾ അവൾ അത് പൊതിഞ്ഞുപിടിച്ചു. അതിർത്തിയിൽ സൈറയില്ലാതെ അവൾ വരില്ലെന്ന് ശാഠ്യം പിടിച്ചു. ഒടുവിൽ റൊമേനിയിൻ അതിർത്തി കടന്ന് ...ഓപ്പറേഷൻ ഗംഗയിലൂടെ അവളും അവളുടെ സൈറയും നാട്ടിലെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 04:13 pm IST
inWorld
ആര്യയും സൈറയും

ആര്യയും സൈറയും

അനീഷ് അയിലം

തിരുവനന്തപുരം: കീവിൽ ബോംബും ഷെല്ലുകളും പതിക്കുമ്പോൾ ജീവരക്ഷാർത്ഥം ബങ്കറിൽ ഒളിക്കുമ്പോഴും ആര്യം സൈറയെ കൈവിട്ടില്ല. തന്റെ ഭക്ഷണം എടുക്കാനായില്ലെങ്കിലും അവൾ സൈറയുടെ ഭക്ഷണം എടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനടയിൽ ആര്യ ഓടി നടന്ന് സൈറയ്‌ക്ക് പാസ്‌പോർട്ട് തയ്യാറാക്കി. റൊമിനിയൻ അതിർത്തിയിലേക്ക് പോയപ്പോഴും സൈറയെ അവൾ നെഞ്ചോട് ചേർത്തു പിടിച്ചു.

 റൊമാനിയൻ  അതിർത്തിയിൽ നിന്നും 12 കിലോമീറ്റർ അകലെ വാഹനം നിർത്തി ഡ്രൈവർ. അവിടന്ന് മുന്നോട്ടു നടക്കണം. അവൾ സൈറയെ തോളിലേറ്റി. സൈറയുടെ ഭാരം താങ്ങാനാകാതെ വന്നപ്പോൾ കുടിവെള്ളം ഉപേക്ഷിച്ചു. സൈറയുടെ കാലുകൾ തണുത്ത് മരവിച്ചപ്പോൾ അവൾ അത് പൊതിഞ്ഞുപിടിച്ചു. അതിർത്തിയിൽ സൈറയില്ലാതെ അവൾ വരില്ലെന്ന് ശാഠ്യം പിടിച്ചു. ഒടുവിൽ റൊമേനിയിൻ അതിർത്തി കടന്ന് …ഓപ്പറേഷൻ ഗംഗയിലൂടെ അവളും അവളുടെ സൈറയും നാട്ടിലെത്തും.

ഇത് സഹജീവി സ്‌നേഹത്തിന്റെ കഥയാണ്. സൈറയെന്ന നായയെ ഇടുക്കി സ്വദേശിയായ ആര്യയ്‌ക്ക് കിട്ടുന്നത് കീവിൽ  പഠനത്തിന് എത്തിയപ്പോഴാണ്. അന്നുമുതൽ തുടങ്ങിയതാണ് സൈറയും ആര്യയും തമ്മിലുള്ള ആത്മബന്ധം. യുദ്ധം തുടങ്ങി എല്ലാവരും കയ്യിൽ കിട്ടിയ സാധനങ്ങളുമായി ബങ്കറുകകളിൽ അഭയം പ്രാപിച്ചു. അപ്പോൾ സൈറയെയും സൈറയുടെ ഭക്ഷണവും ആര്യ കൃത്യമായി എടുത്തുവച്ചു. തന്റെ ഭക്ഷണം പോലും എടുക്കാൻ ആര്യമറന്നു. പിന്നീട് ഇന്ത്യയിൽ എത്തുക എന്ന ചിന്തയായി. എന്നാൽ സൈറയെ ഉപേക്ഷിക്കാൻ ആര്യയ്‌ക്ക് മനസുവന്നില്ല. ഷെല്ലിംഗിനിടയിലും അവൾ ഓഫീസുകൾ കയറി ഇറങ്ങി സൈറയ്‌ക്ക് പാസ്‌പോർട്ട് സംഘടിപ്പിച്ചു. ഒടുവിൽ സൈറയുടെ മുനഷ്യ സ്‌നേഹത്തിന് മുന്നിൽ സൈറയക്കും പാസ്‌പോർട് ലഭിച്ചു.  

കീവിൽ നിന്നും റൊമാനിയൻ ബോഡറിലേക്ക് ഒരു ബസ്സിലായിരുന്നു യാത്ര. റൊമാനിയയ്‌ക്ക് 12 കിലോമീറ്റർ ദൂരത്തു വച്ചു ഡ്രൈവർ വണ്ടി നിർത്തി. അതുവരെ പോകാനെ വാഹനത്തിന് അനുമതിയുണ്ടായിരുന്നുള്ളൂ. കൊടും തണുപ്പിൽ ആര്യ സൈറയെ എടുത്തുകൊണ്ട് നടന്നു. ഭാരം താങ്ങാനാകാതെ വന്നപ്പോൾ കുടിവെള്ളം വഴിയിൽ ഉപേക്ഷിച്ചു. സൈറയെ കടത്തിവിടാതെ താനും വരില്ലെന്ന് ആര്യ ശഠിച്ചു. സൈറയുമായി അതിർത്തിയിലെത്തി. ആര്യയ്‌ക്ക് സൈറയോടുള്ള സ്‌നേഹം  മനസിലാക്കിയത് കൊണ്ടാകണം റൊമാനവിയൻ പട്ടാളക്കാർ അവൾക്കൊപ്പം സൈറയെയും അതിർത്തി കടക്കാൻ അനുവദിച്ചു. ഇന്ത്യൻ എംബസി ഇരുകരങ്ങളും നീട്ടി ആര്യയെയും സൈറയെയും സ്വീകരിച്ചു. ഇപ്പോൾ ആര്യയും സൈറയും ഇന്ത്യിലേക്ക് വരാൻ ഒരുങ്ങുകയാണ്. ഉക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും ഓപ്പറേഷൻ ഗംഗയിലൂടെ ആര്യ ഇന്ത്യയിൽ എത്തുമ്പോൾ സൈറയും ഉണ്ടാകും…ആര്യയുടെ നെഞ്ചിൽ തലചാച്ച് സൈറയും ഉണ്ടാകും

Tags: റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

World

റഷ്യ- യുക്രൈന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് അജിത് ഡോവല്‍; ശാശ്വത പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടലുണ്ടാകണം

World

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി

World

16 ദിവസം വരെ രാജ്യത്ത് താമസിക്കാന്‍ അവസരം; ഇന്ത്യക്കാര്‍ക്ക് ഇ-വിസ അനുവദിച്ച് റഷ്യ; ഇന്നുമുതല്‍ അപേക്ഷിക്കാം

World

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുമായി കൂടിക്കാഴ്ച നടത്തി; ചൈനീസ് സംഘവും ഉത്തരകൊറിയയില്‍

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.