Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ പങ്കാളിയാകാന്‍ ഫോര്‍ഡ് എത്തുന്നു; ഇന്ത്യയില്‍ ഇതിനായി നിക്ഷേപിക്കുക 3000 കോടി ഡോളര്‍!

ഇന്ത്യയിലെ വാഹനോല്‍പാദന ബിസിനസ് കെട്ടിപ്പൂട്ടി രാജ്യം വിട്ട ഫോര്‍ഡ് ഇതാ മാസങ്ങള്‍ക്കകം ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ പങ്കാളിയാകാന്‍ തിരിച്ചെത്തുന്നു. ഇന്ത്യയിലെ നിലവിലുള്ള വാഹന നിര്‍മ്മാണ പ്ലാന്‍റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 05:24 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ വാഹനോല്‍പാദന ബിസിനസ് കെട്ടിപ്പൂട്ടി രാജ്യം വിട്ട ഫോര്‍ഡ് ഇതാ മാസങ്ങള്‍ക്കകം ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ പങ്കാളിയാകാന്‍ തിരിച്ചെത്തുന്നു. ഇന്ത്യയിലെ നിലവിലുള്ള വാഹന നിര്‍മ്മാണ പ്ലാന്‍റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി.

തുടക്കത്തില്‍ കയറ്റുമതി ചെയ്യാനുള്ള ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുക. ഒരു പക്ഷെ ഭാവിയില്‍ ഇന്ത്യന്‍ വിപണിക്ക് വേണ്ടിക്കൂടി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യതയും ഫോര്‍ഡ് തള്ളിക്കളയുന്നില്ല.

ഇതിനായി ഇന്ത്യയില്‍ 2030ഓടെ 3000 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് പദ്ധതി. ഇലക്ട്രിക് ബാറ്ററി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ നേരത്തെ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വിപണി ഉണ്ടായിരുന്ന മോശം സമയത്താണ് ഇന്ത്യയില്‍ വാഹന ഉല്‍പാദനം നിര്‍ത്തിവെയ്‌ക്കാന്‍ ഫോര്‍ഡ് തീരുമാനിച്ചത്. ഇത് അന്ന് ഇന്ത്യയിലെ ബിസിനസ് രംഗത്ത് വലിയ ആഘാതമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ ഇന്ത്യയില്‍ ഫോര്‍ഡ് തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ വീണ്ടും വാഹനവിപണിയില്‍ പഴയ ആത്മവിശ്വാസം തിരിച്ചുവന്നിരിക്കുകയാണ്.

ലോകത്തില്‍ ഇലക്ട്രിക് വാഹന ഉപയോഗ രംഗത്ത് വളര്‍ന്നുവരുന്ന രണ്ട് വിപണികളായ വടക്കേ അമേരിക്കയും യൂറോപ്പുമാണ് ഫോര്‍ഡ് ലക്ഷ്യമാക്കുന്നത്. വാഹന നിര്‍മ്മാണച്ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിപണി ഏറെ ആകര്‍ഷകമായ ഒന്നാണെന്ന് ഐഎച്ച്എസ് മാര്‍കിറ്റിലെ ലൈറ്റ് പ്രൊഡക്ഷന്‍ ഫോര്‍കാസ്റ്റിങ് അസോസിയേറ്റ് ഡയറക്ടര്‍ ഗൗരവ് വാംഗല്‍ പറയുന്നു. ഇതാണ് ഫോര്‍ഡിനെ ഇന്ത്യയിലേക്ക് തന്നെ വീണ്ടും ആകര്‍ഷിച്ച ഘടകം. ഇതോടെ ഇലക്ട്രിക് വാഹന നിര്‍മ്മാണച്ചെലവിന്റെ കാര്യത്തില്‍ ഏറെ മത്സരക്ഷമത പുലര്‍ത്തുന്ന വിപണിയാണ് ഇന്ത്യയെന്ന പ്രതിച്ഛായ ലോകത്തിന് മുന്നില്‍ സൃഷ്ടിക്കാന്‍ ഫോര്‍ഡിനാകും.

Tags: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്fordഫോര്‍ഡ് ഇന്ത്യഇലക്ട്രിക് വാഹന വിപ്ലവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

കൊച്ചി ദക്ഷിണ നാവിക സേനാകേന്ദ്രത്തില്‍ നടന്ന ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് കമ്മീഷന്‍ ചടങ്ങില്‍ നിന്ന്
Kerala

ആത്മനിര്‍ഭര്‍ ഭാരത് നാവികസേനക്ക് കൂടുതല്‍ കരുത്തേകുന്നു: സമീര്‍ സക്‌സേന

India

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

India

രത്തന്‍ ടാറ്റ സ്വര്‍ഗ്ഗത്തില്‍ ഈ വിജയം ആഘോഷിക്കും!; 19644 കോടി രൂപയ്‌ക്ക് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങി; ഇന്ന് ലാഭം 28452 കോടി

India

‘ആത്മനിര്‍ഭര്‍ ഭാരത്’ ജനങ്ങളേറ്റെടുത്തു: മോദി

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.