Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

രത്തന്‍ ടാറ്റയെ ഫോര്‍ഡ് കമ്പനിയിലെ ഉദ്യോസ്ഥര്‍ അപമാനിച്ച ഒരു സംഭവം ഉണ്ടായിരുന്നു. 1999ല്‍ ആയിരുന്നു ഈ സംഭവം. 1998ല്‍ ഇന്‍ഡിക എന്ന കാര്‍ നിര്‍മ്മിച്ച് യാത്രാ കാര്‍ (പാസഞ്ചര്‍ വെഹിക്കിള്‍) നിര്‍മ്മാണ രംഗത്തേക്ക് രത്തന്‍ ടാറ്റ ആദ്യമായി ചുവടുവെയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2025, 07:28 pm IST
inIndia, Business

മുംബൈ: രത്തന്‍ ടാറ്റയെ ഫോര്‍ഡ് കമ്പനിയിലെ ഉദ്യോസ്ഥര്‍ അപമാനിച്ച ഒരു സംഭവം ഉണ്ടായിരുന്നു. 1999ല്‍ ആയിരുന്നു ഈ സംഭവം. 1998ല്‍ ഇന്‍ഡിക എന്ന കാര്‍ നിര്‍മ്മിച്ച് യാത്രാ കാര്‍ (പാസഞ്ചര്‍ വെഹിക്കിള്‍) നിര്‍മ്മാണ രംഗത്തേക്ക് രത്തന്‍ ടാറ്റ ആദ്യമായി ചുവടുവെയ്‌ക്കുകയായിരുന്നു. പക്ഷെ ഇന്‍ഡിക ഇന്ത്യയില്‍ ക്ലച്ച് പിടിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രത്തന്‍ ടാറ്റ ഒരു തീരുമാനമെടുത്തു. തല്‍ക്കാലം വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ രക്ഷപ്പെടാന്‍ ഇന്‍ഡിക കാര്‍ ഡിവിഷന്‍ അപ്പാടെ ഫോര്‍ഡിന് വില്‍ക്കുക. അതേക്കുറിച്ച് ആലോചിക്കാന്‍ 1999ല്‍ രത്തന്‍ ടാറ്റ ഫോര്‍ഡുമായി ബന്ധപ്പെട്ടു. അവര്‍ അതിനായി ഒരു കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചു.

ഇതിനായി ഫോര്‍ഡ് കാര്‍ കമ്പനിയുടെ അമേരിക്കയിലെ ഡെട്രോയിറ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ കാണാന്‍ രത്തന്‍ ടാറ്റ നേരിട്ട് പോയി. പക്ഷെ ഈ യോഗത്തില്‍ ഇന്‍ഡിക കാറിന്റെ നിര്‍മ്മിതിയിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി അന്ന് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു. “ഒരു യാത്രാ കാര്‍ നിര്‍മ്മിക്കുന്നതിന്റെ എബിസിഡി അറിയാതെ എന്തിനാണ് ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്?” – എന്നായിരുന്നു ഫോര്‍‍ഡ് ഉദ്യോഗസ്ഥരുടെ രത്തന്‍ ടാറ്റയോടുള്ള ചോദ്യം. മാത്രമല്ല, പകരം ഫോര്‍ഡിന്റെ യാത്രാ കാര്‍ വാങ്ങിക്കോളൂ എന്നും ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിഹാസസ്വരത്തില്‍ പറഞ്ഞു. ഇത് രത്തന്‍ ടാറ്റയെ അങ്ങേയറ്റം വേദനിപ്പിച്ചു.

അത് രത്തന്‍ ടാറ്റയുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവായി കിടന്നു. 1999ലെ ആ അപമാനത്തിന് 2008ല്‍ അതേ ഫോര്‍ഡില്‍ നിന്നും അവരുടെ കാര്‍ ഡിവിഷനായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ രത്തന്‍ ടാറ്റ വാങ്ങി പഴയ അപമാനത്തിന് മധുരപ്രതികാരം ചെയ്യുകയായിരുന്നു രത്തന്‍ ടാറ്റ. ഇന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ലാഭം ഉണ്ടാക്കിയിരിക്കുകയാണ്. 28452 കോടി രൂപയുടെ ലാഭമാണ് ടാറ്റ യുകെയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിവിഷനില്‍ നിന്നും നേടിയത്. ഇന്ന് ഒരു ചുവടും കടന്ന് മെയ്‌ക്ക് ഇന്‍ ഇന്ത്യാ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഈ വാഹനം നിര്‍മ്മിക്കാന്‍ ആലോചിക്കുകയാണ് രത്തന്‍ ടാറ്റ.

Tags: PassengercarforduktataJLRJaguarlandroverRatanTata
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

World

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.