Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കെഎച്ച്എൻഎ എച്ച്- കോർ കമ്മിറ്റി: ഡോ. ബിജു പിള്ള ചെയർമാൻ

കെഎച്ച്എൻഎ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു കുതിക്കുകയാണെന്നു കോർ കമ്മറ്റിയുടെ വിശദാംശങ്ങൾ വിവരിച്ചു കൊണ്ട് പ്രസിഡൻ്റ് ജി.കെ പിള്ള കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള എന്നിവർ പറഞ്ഞു. എല്ലാ മേഖലകളിലും ഉന്നതശീർഷരായ യുവാക്കൾ നേതൃത്വം കൊടുക്കുന്ന കമ്മറ്റികളാണ് ഇന്ന് കെഎച്ച്എൻഎയെ നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 11:05 am IST
inUS

ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023 ഹൂസ്റ്റൺ കൺവൻഷന്  മുന്നോടിയായി രൂപം നൽകിയ എച്ച് കോർ കമ്മിറ്റിക്ക് ഡോ.ബിജു പിള്ള , ഡോ. കല സാഹി, ശ്രീജിത് ശ്രീനിവാസൻ, മാളവിക പിള്ള എന്നിവർ നേതൃത്വം നൽകും.  വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഹിന്ദുക്കളായ വ്യക്തികളുടെ വിവര ശേഖരണം നടത്തുക, ഇത്തരം വ്യക്തിത്വങ്ങളുടെ അനുഭവ പാഠങ്ങളും ആശയങ്ങളും കെഎച്ച്എൻഎ കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് പ്രചോദനവും പ്രയോജനകരവുമാകുന്ന തരത്തിൽ സംവേദന വേദികൾ ഒരുക്കുക , വ്യത്യസ്ത രംഗങ്ങളിലെ പ്രൊഫഷണനുകളായ ഹിന്ദുക്കളെ ഏകോപിപ്പിച്ച് കെഎച്ച്എൻഎയുടെ യുവതലമുറക്ക് മാർഗ്ഗ നിർദ്ദേശങ്ങളും ഭാവി പദ്ധതികൾ കെട്ടിപ്പടുക്കുവാൻ അവശ്യമായ സഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുക, യു എസിലും ഇന്ത്യയിലുമുള്ള ഹിന്ദു വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും പ്രൊഫഷണൽ പരിശീലനങ്ങൾക്കുമുള്ള സ്കോളർഷിപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുക തുടങ്ങിയവയായിരിക്കും എച്ച് – കോർ കമ്മിറ്റിയിൽ നിയുക്തമായ ചുമതലകൾ.

കെഎച്ച്എൻഎ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലെക്കു കുതിക്കുകയാണെന്നു കോർ കമ്മറ്റിയുടെ വിശദാംശങ്ങൾ വിവരിച്ചു കൊണ്ട് പ്രസിഡൻ്റ്  ജി.കെ പിള്ള കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള എന്നിവർ പറഞ്ഞു. എല്ലാ മേഖലകളിലും ഉന്നതശീർഷരായ യുവാക്കൾ നേതൃത്വം കൊടുക്കുന്ന കമ്മറ്റികളാണ് ഇന്ന് കെഎച്ച്എൻഎയെ നയിക്കുന്നത്.  

എച്ച് കോർ കമ്മിറ്റി ചെയർമാൻ  ഡോ. ബിജു പിള്ള മാവേലിക്കര സ്വദേശിയാണ്. കോട്ടയം  മഹാത്മാ ഗാന്ധി  യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം ബയോ മെഡിക്കൽ എഞ്ചിനീറിങ്ങിൽ ഡൽഹി ഐഐടി യിൽ നിന്നും പിഎച്ച്ഡി പൂർത്തിയാക്കി,  തുടർന്ന് 2004 ൽ അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിൽ ചേർന്നു.  ഹൂസ്റ്റനിലെ  ബെയ്‌ലർ  കോളേജ് ഓഫ് മെഡിസിനിൽ നിന്നുള്ള റിസേർച്  ഫെല്ലോഷിപ്പിനു  ശേഷം  യൂണിവേഴ്സിറ്റി  ഓഫ് ടെക്സാസ് മെഡിക്കൽ ബ്രാഞ്ചിൽ   അസിസ്റ്റന്റ്  പ്രൊഫസർ  ആൻഡ് സയൻ്റിസ്റ്റ് ജോയിന്റ് പൊസിഷൻ  ആയി പ്രവർത്തിച്ചു.  നിലവിൽ കോർപ്പറേറ്റ് സ്ഥാപനത്തിൽ  മെറ്റീരിയൽ സയൻസ് റിസേർച് വിഭാഗത്തിൽ നാനോ ടെക്നോളജി പ്രൊജക്റ്റിൽ സയൻ്റിസ്റ്റ് ആണ്.

കേരള ഹിന്ദു സൊസൈറ്റി ഹ്യൂസ്റ്റൺ -ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റ്, ട്രസ്റ്റീ  ചെയർമാൻ എന്നീ നിലകളിലും സേവനം  അനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ ബോർഡ് മെമ്പർ, വേൾഡ് മലയാളീ കൗൺസിൽ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും സജീവ  പ്രവർത്തകനായി.  ഡോ. റജീന പിള്ള (പൾമനറി ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ) യാണ് ഭാര്യ . കുട്ടികൾ: പ്രിയ, മായ.

എച്ച് – കോർ കമ്മിറ്റി ഉപാദ്ധ്യക്ഷനായ ആയ ശ്രീജിത്ത് ശ്രീനിവാസൻ പാലക്കാട് ജില്ലയിലെ പല്ലാവൂർ സ്വദേശിയാണ്. അരിസോണയിലെ ഫീനിക്സിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു. ഹൈന്ദവ കൂട്ടായ്‌മകളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും  കർമ്മനിരതനായ അദ്ദേഹം വാൻഡർ ഡീൽ എന്ന സ്ഥാപന ഉടമയുമാണ്. കെഎച്ച്എൻഎ  മീഡിയ കമ്മ്യൂണിക്കേഷൻ മാർക്കറ്റിംഗ്  ചെയർമാൻ,  കേരള ഹിന്ദൂസ് ഓഫ് അരിസോണ സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. അയ്യപ്പ സമാജ് അരിസോണ, കലാക്ഷേത്ര, ജനം ടി വി അമേരിക്ക എന്നിവയിലും സജീവമാണ്.  ഭാര്യ :സിമി, ഒരു മകന്‍.

എച്ച് കോർ കമ്മിറ്റി ഉപാദ്ധ്യക്ഷയായ മാളവിക പിള്ള ഇലക്റ്റഡ് യൂത്തിന്റെ ബോർഡ് ഓഫ് ഡയറക്ടറാണ്. ഹെൽത്ത് ഇന്ഫോര്മാറ്റിക്സ് വിഷയത്തിൽ യൂണിവേഴ്സിറ്റി ഓഫ്  നോർത്ത്  കരോലിനയിൽ പിഎച്ച്ഡി ഗവേഷകയാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ പ്രീ ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചു. യുവജന ക്ഷേമ പ്രവർത്തനങ്ങളിലും, ക്ലാസിക്കൽ മ്യൂസിക്, മറ്റു   കലാ സാംസ്കാരിക രംഗങ്ങളിലും സജീവമായി പങ്കെടുക്കുന്ന സാമൂഹിക പ്രവർത്തകയുമാണ്.

എച്ച് കോർ കമ്മിറ്റി മെമ്പറായ എറണാകുളം സ്വദേശി ഡോ. കലാ ഷാഹി വാഷിംഗ്ടൺ ഡി സി ഫസ്റ്റ് ക്ലിനിക് ഹെൽത്ത് കെയർ സിസ്റ്റം മെഡിക്കൽ ഡയറക്ടറാണ്. സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്റർ മേരിലാൻഡ് ഡയറക്ടർ, സെന്റർ ഫോർ ബിഹേവിയർ ഹെൽത്ത് റിസർച്ച് കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ഫൊക്കാന വനിതാ സമിതി ചെയർപേഴ്സൺ, വേൾഡ് മലയാളി കൗൺസിൽ, ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (എന്‍റർടെയിൻമെന്‍റ് ചെയർ പേഴ്സൺ), കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ, കേരള കൾച്ചറൽ സൊസൈറ്റി എന്നിവയുടെ സജീവ പ്രവർത്തകയാണ്. ജീവകാരുണ്യ സംഘടനയായ താങ്ങും തണലും, കരിസ്മ, സൊലാങ്, കരുണ എന്നിവയിലും സജീവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് നൃത്ത രൂപങ്ങളിലും ചിത്ര-ശില്പകലയിലും മികവ് തെളിയിച്ച കലാകാരിയാണ്.

കമ്മിറ്റിയിൽ നിയുക്തമായ  വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ക്കു വിശദമായ രൂപം  നൽകാനായുള്ള  കുടിക്കാഴ്ചയും  നോർത്ത് അമേരിക്കയുടെ  വിവിധ  ഭാഗങ്ങളിലുള്ള ഹിന്ദു  പ്രൊഫെഷണൽസ് മായുള്ള  ചർച്ചകളും നടന്നുവരുന്നതായി എച്ച് കോർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Tags: ChairmankhnaBiju
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.