Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഷ്യ-ഉക്രൈന്‍ യുദ്ധരംഗത്തിന് പകരം 2013ലെ ഒരു വീഡിയോ ഗെയിം ക്ലിപ്പ് കാണിച്ച് അപഹാസ്യമായി മാതൃഭൂമി ടിവി

റഷ്യ-ഉക്രൈന്‍ യുദ്ധരംഗത്തിന് പകരം 2013ലെ ഒരു വീഡിയോ ഗെയിമില്‍ നിന്നുള്ള രംഗം കാണിച്ച് അപഹാസ്യമായി മാതൃഭൂമി ടെലിവിഷന്‍. യഥാര്‍ത്ഥ യുദ്ധരംഗത്തിന്റെ വീഡിയോകള്‍ ഇനിയും പുറത്തിറങ്ങാത്ത സാഹചര്യത്തിലാണ് മാതൃഭൂമി ടെലിവിഷന്‍ യുദ്ധരംഗം എന്ന പേരില്‍ പഴയൊരു വീഡിയോ ഗെയിമിന്റെ ക്ലിപ്പിംഗ് വ്യാഴാഴ്ച കാണിച്ചതെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 11:04 pm IST
inIndia

തിരുവനന്തപുരം: റഷ്യ-ഉക്രൈന്‍ യുദ്ധരംഗത്തിന് പകരം 2013ലെ ഒരു  വീഡിയോ ഗെയിമില്‍ നിന്നുള്ള രംഗം  കാണിച്ച് അപഹാസ്യമായി മാതൃഭൂമി ടെലിവിഷന്‍. യഥാര്‍ത്ഥ യുദ്ധരംഗത്തിന്റെ വീഡിയോകള്‍ ഇനിയും  പുറത്തിറങ്ങാത്ത സാഹചര്യത്തിലാണ് മാതൃഭൂമി ടെലിവിഷന്‍ യുദ്ധരംഗം എന്ന പേരില്‍ പഴയൊരു വീഡിയോ ഗെയിമിന്റെ ക്ലിപ്പിംഗ് വ്യാഴാഴ്ച കാണിച്ചതെന്ന് പറയപ്പെടുന്നു.  

ഉക്രൈന്‍- റഷ്യ യുദ്ധത്തില്‍ മാതൃഭൂമി കാണിച്ച വീഡിയോ മുകളില്‍

ഉക്രൈനില്‍ 10 സാധാരണക്കാര്‍ ഉള്‍പ്പെടെ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള ദൃശ്യം കാണിക്കവേയാണ് മാതൃഭൂമി ഒരു പഴയ വീഡിയോ ഗെയിമില്‍ നിന്നുള്ള ദൃശ്യം കാണിച്ചത്. മാതൃഭൂമി ടെലിവിഷനില്‍ റഷ്യ-ഉക്രൈന്‍ യുദ്ധമെന്ന വിശേഷണത്തോടെ കാണിച്ചത് വീഡിയോ അര്‍മ 3 (എആര്‍എംഎ3) എന്ന വീഡിയോ ഗെയിമില്‍ നിന്നെടുത്ത ഒരു ക്ലിപ്പാണ്. 2013ല്‍ പ്രചരിച്ചിരുന്ന ഒരു യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോ ഗെയിമാണതിത്.  

2013ല്‍ പ്രചരിച്ച യുദ്ധവുമായി ബന്ധപ്പെട്ട എആര്‍എംഎ-3 എന്ന വീഡിയോ ഗെയിമിലെ ദൃശ്യം 

ആള്‍ട്ട് ന്യൂസ് ആണ് മാതൃഭൂമിയുടെ ഈ കള്ളം പൊളിച്ചത്.  റഷ്യ-ഉക്രൈന്‍ യുദ്ധം എന്ന പേരില്‍ മാതൃഭൂമി ടെലിവിഷന്‍ കാണിച്ച വീഡിയോ ഗെയിമിന്റെ ദൃശ്യത്തിന് പിന്നിലെ വസ്തുത പുറത്തുകൊണ്ടുവന്നത്. മാതൃഭൂമിയെപ്പോലെ ആധികാരികത അവകാശപ്പെടുന്ന ഒരു വാര്‍ത്താചാനലിന് വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു ആള്‍ട്ട് ന്യൂസ് പുറത്തുകൊണ്ടുവന്ന സത്യം.

റഷ്യയുടെ ഉക്രൈനിലെ .യുദ്ധരംഗങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവീഡിയോകളും യുദ്ധവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങളുമാണ്.  ഇതില്‍ ഏറെ രസകരമായി പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു റഷ്യന്‍ യുദ്ധവിമാനങ്ങള്‍  ഉക്രൈന്റെ  വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതായി അവകാശപ്പെട്ട് പ്രചരിച്ച വീഡിയോ. ഈ വീഡിയോ  മുകളില്‍ കാണാം. 

Tags: ആള്‍ട്ട് ന്യൂസ്എആര്‍എംഎ3വീഡിയോ ഗെയിംറഷ്യTelevisionUkraineമാതൃഭൂമി ടിവിcrisisമാധ്യമ പ്രവര്‍ത്തകര്‍fake newsറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinമാതൃഭൂമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.