Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലിം യുവതി സങ്കടം പറയാന്‍ മുത്തപ്പനെ കാണാന്‍ എത്തി; സമൂഹമാധ്യമങ്ങളില്‍ റംലത്തിന് വിമര്‍ശനം; സങ്കടം വന്നപ്പോള്‍ എത്തിയതെന്ന് റംലത്ത്

സങ്കടം സഹിക്കവയ്യാതായപ്പോള്‍ മുസ്ലിം യുവതി മുത്തപ്പന്‍ തെയ്യത്തിന്റെ അടുത്തുപോയതില്‍ സമുദായാംഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ട് റംലത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 08:19 pm IST
inKerala

കണ്ണൂർ: സങ്കടം സഹിക്കവയ്യാതായപ്പോള്‍ മുസ്ലിം യുവതി മുത്തപ്പന്‍ തെയ്യത്തിന്റെ അടുത്തുപോയതില്‍ സമുദായാംഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ട് റംലത്ത്.  ഹിജാബ് വിവാദത്തിനിടെ മുസ്ലിം സ്ത്രീയുടെ മുത്തപ്പന്‍ സന്ദര്‍ശനം ഇസ്ലാമിക മൗലിക ചിന്താഗതിക്കാര്‍ക്ക് അസഹനീയമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ശക്തമായ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. 

റംലത്ത് മുത്തപ്പന്‍ തെയ്യത്തിന്റെ അടുത്ത് സങ്കടങ്ങള്‍ പങ്കുവെയ്‌ക്കുന്ന വീഡിയോ വൈറലായിരുന്നു.  കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങൾ ഏറെ ആഘോഷിച്ച വീഡിയോയാണ് ഒരു മുസ്ലീം സ്ത്രീയെ മുത്തപ്പൻ തെയ്യം ആശ്വസിപ്പിക്കുന്ന വീഡിയോ.  സങ്കടം കൂടിയപ്പോഴാണ് ആശ്വാസത്തിനായി മുത്തപ്പനെ കാണാന്‍ എത്തിയതെന്ന് കാസർകോട് വലിയ പറമ്പ് സ്വദേശിനി എംടി റംലത്ത് പറയുന്നു.  മുത്തപ്പൻ തെയ്യത്തെ കെട്ടിയാടിയതാകട്ടെ കണ്ണൂർ കരിവെള്ളൂർ വെള്‌ളച്ചാലിലെ സനിൽ പെരുവണ്ണാൻ എന്ന കാലാകാരനും.  

വീഡിയോ വൈറലായതോടെ കഷ്ടതകൾ തിരിച്ചറിഞ്ഞ് ഒരുപാട് പേർ സഹായിക്കാൻ എത്തിയതായും റംലത്ത് വെളിപ്പെടുത്തി. എന്നാൽ സമുദായത്തിലെ ചില ഇടുങ്ങിയ ചിന്താഗതിക്കാർ തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതായും റംലത്ത് പറഞ്ഞു.  

രണ്ട് വർഷം മുൻപാണ് മുംബൈയിൽ ഹോട്ടൽ തൊഴിലാളിയായ ഭർത്താവ് കരീമിന് ജോലി നഷ്ടമായത്. മൂന്ന് മക്കളടങ്ങുന്ന കുടുംബജീവിതത്തില്‍ ഞെരുങ്ങി മുന്നോട്ട് പോവുകയാണ് റംലത്ത്.  

Tags: ഹിജാബ് തര്‍ക്കംമുസ്ലീംTheyyamVideoമുത്തപ്പന്‍മുത്തപ്പന്‍ തെയ്യംപറശ്ശിനിക്കടവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

Kerala

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.