Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പിച്ച് അയിത്തോട്ടുവ വടക്ക് വാര്‍ഡ്

എല്ലാവര്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ജല്‍ ജീവന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 03:38 pm IST
in Kollam

കുന്നത്തൂര്‍:  ജല്‍ ജീവന്‍ മിഷന്‍ സൗജന്യ കുടിവെള്ള പദ്ധതിയില്‍ നേട്ടം കൊയ്ത് പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ അയിത്തോട്ടുവ വടക്ക് 10-ാം വാര്‍ഡ്. എല്ലാവര്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ജല്‍ ജീവന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആയതിനാല്‍ തന്നെ രാഷട്രീയ വൈരത്തിന്റെ പേരില്‍ പല പഞ്ചായത്തുകളും പദ്ധതി നടപ്പിലാക്കി പൂര്‍ത്തീകരിക്കാന്‍ വൈമനസ്യം കാട്ടുമ്പോഴാണ് പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ അയിത്തോട്ടുവ വടക്ക് 10-ാം വാര്‍ഡില്‍ പദ്ധതി ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.

വാര്‍ഡില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ ഇല്ലാത്ത എല്ലാ കുടുംബങ്ങളിലും പദ്ധതി വഴി കുടിവെള്ളം ലഭ്യമാക്കി. വാര്‍ഡ് മെമ്പര്‍ എന്‍. ഓമനക്കുട്ടന്‍ പിള്ളയുടെ നിതാന്ത പരിശ്രമമാണ് വാര്‍ഡിനെ ഈ നേട്ടത്തിലെത്തിച്ചത്. ബിജെപി ജില്ലാ കമ്മറ്റി അംഗം കൂടിയായ എന്‍. ഓമനക്കുട്ടന്‍പിള്ള ഇത് രണ്ടാം തവണയാണ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്. രാഷട്രീയ ഭേദമന്യേ വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ നടപ്പിലാക്കുന്നത്. ഏറെ നാളായി തകര്‍ന്ന് കിടക്കുന്ന ഐക്കരഴികത്ത് – കാട്ടിശേരില്‍ മുക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വാര്‍ഡിലെ പ്രധാന റോഡായ മലയാറ്റുമുക്ക് – താമര ഭാഗം റോഡിന്റെ പുനര്‍നിര്‍മാണത്തിനായി ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തീകരിച്ചു. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും എന്‍. ഓമനക്കുട്ടന്‍ പിള്ള പറഞ്ഞു.

Tags: drinkingwaterkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.