Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വായ്‌പ്പ മുടങ്ങി, 40 കോടി വിലമതിക്കുന്ന കെട്ടിടം 9.18 കോടിക്ക് കെഎഫ്‌സി അധികൃതര്‍ ഉടമയറിയാതെ വിറ്റു; മുന്‍ എംഡി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ അന്വേഷണം

എഴുപത്തിയഞ്ച് ലക്ഷം രൂപ സെന്റിന് വിലയുള്ള നാല്‍പത് സെന്റ് ഭൂമിയും കെടിടവുമാണ് ഉള്ളത്. എന്നാല്‍ കെഎഫ്‌സി തന്നെ ഇതിന്റെ വില കണക്കാക്കിയിരിക്കുന്നത് സെന്റിന് ഇരുപത് ലക്ഷത്തിന് മുകളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 02:33 pm IST
inKerala

കോഴിക്കോട് : വായ്‌പ്പ മുടങ്ങിയതിനെ തുടര്‍ന്ന് 40 കോടി വിലമതിക്കുന്ന കെട്ടിടം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെഎഫ്‌സി) ഉടമയെ അറിയിക്കാതെ വിറ്റതായി പരാതി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡിന് പരിസരത്തുള്ള 40 കോടിയുടെ കെട്ടിടം വെറും 9.18 കോടിക്ക് കെഎഫ്‌സി അധികൃതര്‍ വിറ്റഴിച്ചതായാണ് പരാതി. കോഴിക്കോട്ടെ പേള്‍ ഹില്‍ ബില്‍ഡേഴ്‌സ് ഉടമ പി.പി. അബ്ദുള്‍ നാസറാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പരാതിയിന്മേല്‍ മുന്‍ കെഎഫ്‌സി എംഡി ടോമിന്‍ ജെ.തച്ചങ്കരിയടക്കം ഒമ്പത് പേര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ടോമിന്‍ ജെ. തച്ചങ്കരിയെ കൂടാതെ കെഎഫ്‌സി ജനറര്‍ മാനേജരായിരുന്ന പ്രേംനാഥ് രവീന്ദ്രന്‍, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജര്‍ സി.അബ്ദുള്‍ മനാഫ്, പുതുക്കാട് സ്വദേശിയായ കെ.ബി. പത്മദാസ്, ചന്ദ്രാപ്പിന്നി സ്വദേശിയായ ടി.പി. സലീം, പൊറ്റമ്മല്‍ സ്വദേശിയായ പി.വരുണ്‍, കൊല്ലം സ്വദേശിയായ എസ്.അനില്‍കുമാര്‍, കുതിരവട്ടം സ്വദേശിയായ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് പ്രാഥമിക അന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.  

കെട്ടിട ഉടമയായ അബ്ദുള്‍ നാസര്‍ 2014-ല്‍ കെഫ്‌സിയില്‍ നിന്നും 4.89 കോടി വായ്‌പയെടുത്തിരുന്നു. ഇതില്‍ പകുതിയോളം അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലിനെ തുടര്‍ന്ന് വായ്‌പ തിരിച്ചടവ് മുടങ്ങി. ഇതോടെ കെഎഫ്‌സി നടപടി സ്വീകരിക്കുകയായിരുന്നു. പലിശയടക്കം 9.56 കോടി രൂപ വന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം വിറ്റത്. കൊല്ലം സ്വദേശിയാണ് കെട്ടിടം വാങ്ങിയത്.  

എഴുപത്തിയഞ്ച് ലക്ഷം രൂപ സെന്റിന് വിലയുള്ള നാല്‍പത് സെന്റ് ഭൂമിയും കെടിടവുമാണ് ഉള്ളത്. എന്നാല്‍ കെഎഫ്‌സി തന്നെ ഇതിന്റെ വില കണക്കാക്കിയിരിക്കുന്നത് സെന്റിന് ഇരുപത് ലക്ഷത്തിന് മുകളിലാണ്. പൊതു ടെന്‍ഡര്‍ വിളിക്കുന്നത് ഉള്‍പ്പടെ ഉടമയെ രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അറിയിക്കുകയോ ചെയ്യണമെന്ന സുപ്രീംകോടതിയുടെ മാനദണ്ഡം പാലിക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.  

അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ലേല നടപടികളുമായി മുന്നോട്ട് പോയതെന്ന് കെഫ്‌സി അധികൃതര്‍ അറിയിച്ചു. ഇ -ടെന്‍ഡര്‍ വഴിയാണ് കെഎഫ്‌സി നടപടികള്‍ സ്വീകരിച്ചത്. ഉടമയ്‌ക്ക് രജിസ്റ്റേര്‍ഡ് പോസ്റ്റും അയച്ചിട്ടുണ്ട്. അബ്ദുള്‍ നാസര്‍ മുമ്പ് കേസുമായി പോയിട്ട് പിന്‍വലിച്ചതാണെന്നും കെഎഫ്‌സി അധികൃതര്‍ പ്രതികരിച്ചു.  

Tags: vigiടോമിന്‍ തച്ചങ്കരിഅന്വേഷണംകെഎഫ്‌സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.