Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് ദുർവിനിയോഗം: രണ്ടാഴ്ചയ്‌ക്കകം മറുപടി നൽകാൻ ഹൈക്കോടതി നിർദ്ദേശം, ദുർവിനിയോഗം ചെയ്തത് രണ്ടര കോടി രൂപ

കേരള സർക്കാർ വിവിധ പദ്ധതികൾക്കായി പ്രസ് ക്ലബുകൾക്ക് അനുവദിച്ച രണ്ടര കോടി ദുർവിനിയോഗം ചെയ്തതായി പബ്ലിക് റിലേഷൻസ് വകുപ്പിൽ നടത്തിയ പരിശോധനയിൽ സിഎജി കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 02:11 pm IST
inKerala

കൊച്ചി : പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച കേസിൽ രണ്ടാഴ്ചയ്‌ക്കകം മറുപടി നൽകാൻ ഹൈക്കോടതി സിഎജിക്കും കേരള സർക്കാരിനും കെയുഡബ്ല്യൂജെക്കും നിർദേശം നൽകി. കഴിഞ്ഞ വർഷം ജൂലൈയിൽ ഹൈക്കോടതിയിൽ നിന്നു നോട്ടീസ് ലഭിച്ചെങ്കിലും എതിർ കക്ഷികളായ സിഎജിയും കേരള സർക്കാരും കെയുഡബ്ല്യൂജെയും മറുപടി സമർപ്പിച്ചിരുന്നില്ല. കേസ് മൂന്നാഴ്ചയ്‌ക്കം വീണ്ടും പരിഗണിക്കും. 

ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാരനു വേണ്ടി അഡ്വ. കൃഷ്ണ രാജും കെയുഡബ്ല്യൂജെക്കു വേണ്ടി അഡ്വ. തമ്പാൻ തോമസും ഹാജരായി. കേരള സർക്കാർ വിവിധ പദ്ധതികൾക്കായി പ്രസ് ക്ലബുകൾക്ക് അനുവദിച്ച രണ്ടര കോടി ദുർവിനിയോഗം ചെയ്തതായി പബ്ലിക് റിലേഷൻസ് വകുപ്പിൽ നടത്തിയ പരിശോധനയിൽ സിഎജി കണ്ടെത്തിയിരുന്നു. തുക തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കാനും സിഎജി കേരള സർക്കാരിനു കഴിഞ്ഞ മാർച്ചിൽ നിർദേശം നൽകിയിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.  

അടിയന്തരമായി നടപടിയെടുക്കാൻ സിഎജി കഴിഞ്ഞ സെപ്റ്റംബറിൽ റിമൈൻഡർ അയച്ചെങ്കിലും പ്രസ് ക്ലബ് ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ താൽപര്യമെടുക്കുന്നില്ല. കേസിൽ രണ്ടാഴ്ചയ്‌ക്കം മറുപടി നൽകണമെന്ന ഹൈക്കോടതി നിർദേശം ഫലത്തിൽ കേരള സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. സിഎജി നിർദേശമുണ്ടായിട്ടും ഒരു വർഷത്തോളമായി നടപടികൾ സ്വീകരിക്കാത്തതിനു സർക്കാർ കാരണം ബോധിപ്പിക്കേണ്ടി വരും. 

Tags: Highcourtnoticeപ്രസ്‌ ക്ലബ്‌സി‌എ‌ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.