Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ അധാര്‍മികം: സമ്മാനങ്ങള്‍ നല്കാന്‍ മരുന്നു കമ്പനികള്‍ക്ക് നികുതി ആനുകൂല്യമില്ല; സുപ്രീംകോടതി

ഡോക്ടര്‍മാര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. ഉപഹാരങ്ങള്‍ നല്കി ഡോക്ടര്‍മാരെക്കൊണ്ട് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതുതാത്പര്യത്തിന് എതിരാണ്. വിപണിയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭിക്കുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് നിര്‍ദേശിക്കുന്നത്. ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്കുന്നത് മരുന്നുകളുടെ വില വര്‍ധനയ്‌ക്ക് കാരണമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 01:20 pm IST
inIndia

ന്യൂദല്‍ഹി: മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും നല്കുന്നത് അധാര്‍മികവും നിയമ വിരുദ്ധവുമാണെന്ന് സുപ്രീംകോടതി. നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാല്‍ ഇത്തരം നടപടികള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കില്ലെന്നും ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയ ഹോസ്പിറ്റാലിറ്റി, കോണ്‍ഫറന്‍സ് ഫീസ്, സ്വര്‍ണ നാണയങ്ങള്‍, എല്‍സിഡി ടിവികള്‍, ഫ്രിഡ്ജുകള്‍, ലാപ് ടോപ്പുകള്‍ എന്നിവയ്‌ക്ക് ആദായ നികുതി ഇളവ് ആവശ്യപ്പെട്ട് അപെക്സ് ലബോറട്ടറീസ് നല്കിയ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. ഒരു തെറ്റില്‍ നിന്നു ലാഭം നേടാന്‍ ആരെയും അനുവദിക്കരുതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കമ്പനി നല്കിയ ഹര്‍ജികള്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലും മദ്രാസ് ഹൈക്കോടതിയും തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.  

ഡോക്ടര്‍മാര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. ഉപഹാരങ്ങള്‍ നല്കി ഡോക്ടര്‍മാരെക്കൊണ്ട് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതുതാത്പര്യത്തിന് എതിരാണ്. വിപണിയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭിക്കുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് നിര്‍ദേശിക്കുന്നത്. ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്കുന്നത് മരുന്നുകളുടെ വില വര്‍ധനയ്‌ക്ക് കാരണമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കുറിപ്പടി മരുന്നുകളുടെ വില്‍പ്പന കൂട്ടുന്നതിന് സൗജന്യങ്ങള്‍ നല്കുന്നത് കരാര്‍ നിയമത്തിലെ സെക്ഷന്‍ 23ന്റെ ലംഘനമാണ്. 2002ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ പ്രകാരം സമ്മാനങ്ങള്‍, യാത്രാ സൗകര്യങ്ങള്‍, ഹോസ്പിറ്റാലിറ്റി, പണം മുതലായവയുടെ രൂപത്തില്‍ പ്രതിഫലം സ്വീകരിക്കുന്നത് ഒരു വര്‍ഷം വരെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം സസ്പെന്‍ഡ് ചെയ്യാന്‍ ഇടയാക്കും. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഉപഹാരങ്ങള്‍ക്കായി ചെലവഴിച്ച 4.72 കോടി രൂപയ്‌ക്ക് ആദായ നികുതി വകുപ്പ് 37(1) പ്രകാരമുള്ള ഇളവുകള്‍ നല്കണമെന്നാണ് അപെക്സ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് കോടതിയില്‍ ആവശ്യപ്പെട്ടത്.

Tags: doctorsupremecourttaxമരുന്ന്medicine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.