Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷം, ഡോക്ടർമാരുടെ സേവനം ഇല്ല, ആയിരത്തോളം തടവുകാര്‍ക്ക് 2 ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം

മാസ് പരിശോധന നടത്താത്തതിനാല്‍ രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇതുവരെ വേര്‍തിരിച്ച് താമസിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കടുത്ത ലക്ഷണങ്ങളുള്ളവരെ മാത്രമാണ് മാറ്റി പാര്‍പ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 10:04 am IST
inKerala

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം ശക്തമാകുന്നു. ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാലാം ബ്ലോക്കിലെ അന്തേവാസികള്‍ക്കാണ് പുതിയതായി കൊറോണ വ്യാപനം സ്ഥിരീകരിച്ചത്. കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവരെ ആര്‍ടിപിസിആറിന് വിധേയമാക്കുകയായിരുന്നു. എന്നാല്‍ സഹതടവുകാരെയും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. 

മാസ് പരിശോധന നടത്താത്തതിനാല്‍ രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇതുവരെ വേര്‍തിരിച്ച് താമസിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കടുത്ത ലക്ഷണങ്ങളുള്ളവരെ മാത്രമാണ് മാറ്റി പാര്‍പ്പിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം ശക്തമാകുകയും കൊവിഡ് ബാധിതനായ തടവുകാരന്‍ കഴിഞ്ഞദിവസം മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ അന്തേവാസികളെയും ഉടന്‍ മാസ് പരിശോധന നടത്തി അടിയന്തിരമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് തടവുകാരുടെ ബന്ധുക്കളുടെ ആവശ്യം. 

രോഗബാധിതരായ തടവുകാരും അല്ലാത്തവരും ഒരേ ശൗചാലയങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത് രോഗവ്യാപന തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ആയിരത്തോളം വരുന്ന തടവുകാര്‍ക്ക് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഉച്ചക്ക് 2 മണിക്ക് ശേഷം ജയിലില്‍ ഡോക്ടര്‍മാരുടെ സേവനം പോലും ലഭ്യമല്ലാത്തത് തടവുകാരിലും കടുത്ത മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. അടിയന്തിര ഘട്ടമുണ്ടായാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജില്ലാ ഗവ.ആശുപത്രിയില്‍ രോഗബാധിതരായ തടവുകാരെ കൊണ്ട് പോകേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ജയില്‍ ജീവനക്കാര്‍ക്കുമുണ്ട്. 

കൊവിഡ് ബാധിതര്‍ക്കും രോഗം വന്ന് ഭേദമായ തടവുകാര്‍ക്കും പ്രത്യേക ഭക്ഷണമോ വിശ്രമമോ നല്‍കാനോ പോസ്റ്റ് കൊവിഡ് പരിചരണത്തിനോ ജയിലില്‍ സംവിധാനങ്ങളില്ല. ആയിരത്തോളം തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മതിയായ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തിരമായി നിയമിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. കൊവിഡിന് പുറമെ ജയിലില്‍ മഞ്ഞപിത്ത പകര്‍ച്ചാഭീതിയും ഉയര്‍ന്നിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ ഒരാള്‍ കഴിഞ്ഞദിവസം മഞ്ഞപിത്തം ബാധിച്ച് മരണപ്പെടുകയുണ്ടായി. 

Tags: kannurcovidസെന്‍ട്രല്‍ ജയില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.