Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനം; കേരള മോഡല്‍ ഭീകരതയെന്ന് തേജസ്വി സൂര്യ എംപി

ഹിന്ദുത്വത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സമര്‍പ്പിത ബജ്രംഗദള്‍ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ഹര്‍ഷയെ കൊന്നത്. ഇതാദ്യമായല്ല കര്‍ണാടകയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് ഭീകരതയുടെ കേരള മാതൃകയാണ്. പിഎഫ്‌ഐ, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 09:46 pm IST
in India

ബെംഗളൂരു: ബജ്‌രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം കേരള മോഡല്‍ ഭീകരതയെന്ന് ബിജെപി എംപിയും ദേശീയ യുവമോര്‍ച്ച അധ്യക്ഷനുമായ തേജസ്വി സൂര്യ. ഹര്‍ഷയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ഷയുടെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി കാണാതെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുത്വത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സമര്‍പ്പിത ബജ്രംഗദള്‍ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ഹര്‍ഷയെ കൊന്നത്. ഇതാദ്യമായല്ല കര്‍ണാടകയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് ഭീകരതയുടെ കേരള മാതൃകയാണ്. പിഎഫ്‌ഐ, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

അധികാരികളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇത് കൊലപാതകമല്ല, ഭീകര പ്രവര്‍ത്തനമാണ്. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇത് കൊലപാതകമായി അന്വേഷിക്കരുത്. കുറ്റവാളികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കുറ്റം ചുമത്തണം. കൊലപാതകങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കാന്‍ അധികാരികള്‍ ആരെയും അനുവദിക്കരുതെന്നും ഇത് അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നടത്തുന്നതല്ല. ഹര്‍ഷ ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രമാണ് അവര്‍ ഇത് ചെയ്തത്. തല്‍ഫലമായി ഇത് കൊലപാതകത്തേക്കാള്‍ ഭീകരപ്രവര്‍ത്തനമാണ്.  

ഈ സംഘടനകള്‍ക്കെല്ലാം മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ട്. പിഎഫ്‌ഐ, കെഎഫ്ടി, ക്യാമ്പസ്ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ക്ക് കേരളം, ഉത്തര്‍പ്രദേശ്, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബന്ധമുണ്ട്. ഹര്‍ഷയെയും മറ്റ് വലതുപക്ഷ പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയവര്‍ സുപാരി (വാടക) കൊലയാളികള്‍ മാത്രമായിരുന്നു, അതേസമയം അവരുടെ സൂത്രധാരന്മാര്‍ തിരശ്ശീലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ, പിഎഫ്‌ഐ, സിഎഫ്‌ഐ എന്നീ സംഘടനകളെ രാജ്യത്ത് നിന്നുതന്നെ നിരോധിക്കണം. കോണ്‍ഗ്രസിനെ പോലെ ഹറാം സര്‍ക്കാരല്ല നമ്മുടേത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഹിന്ദു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ എഫ്‌ഐആറുകള്‍ മാറ്റി. ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൂക്കിക്കൊല്ലാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ നോക്കും, ഇതാണ് ഞങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Tags: deathഷിമോഗതേജസ്വി സൂര്യഹര്‍ഷയ്ക്ക് നീതിഹര്‍ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Kerala

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.