Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുംകൂരില്‍ 144 ലംഘിച്ച് ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ 10 പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്ത് കര്‍ണ്ണാടക പൊലീസ്

തുംകൂരിലെ ഒരു കോളെജില്‍ ഫിബ്രവരി 16 ബുധനാഴ്ച ഹിജാബ് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ 10 പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തു. തുംകൂരിലെ ഗേള്‍സ് എംപ്രസ് ഗവ. പിയു കോളെജിലാണ് പെണ്‍കുട്ടികള്‍ പ്രകടനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 06:31 pm IST
inIndia

ബെംഗളൂരു: തുംകൂരിലെ ഒരു കോളെജില്‍ ഫിബ്രവരി 16 ബുധനാഴ്ച ഹിജാബ് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ 10 പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തു. തുംകൂരിലെ ഗേള്‍സ് എംപ്രസ് ഗവ. പിയു കോളെജിലാണ് പെണ്‍കുട്ടികള്‍ പ്രകടനം നടത്തിയത്.

144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കോളെജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143,145,188,149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് ബുര്‍ഖയും ഹിജാബും അഴിച്ചുവെയ്‌ക്കാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ കോളെജിന് എതിര്‍വശത്തെ റോഡില്‍ അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം ഉറക്കെ മുഴക്കി പ്രകടനം നടത്തുകയായിരുന്നു പെണ്‍കുട്ടികള്‍.

വീഡിയോ കാണാം:

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് ആരും മതവസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വരരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വിലക്കിയിരുന്നു. പക്ഷെ കോളെജുകള്‍ ഫിബ്രവരി 16ന് തുറന്നതിന് ശേഷം മിക്ക കോളെജുകളിലും ഹിജാബും ബുര്‍ഖയും ധരിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഷേധിക്കുകയായിരുന്നു. അതിക്രമം തടയാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോളെജുകള്‍ തുറക്കുന്ന ദിവസം സംഘര്‍ഷ സാധ്യതയുള്ള തുംകൂര്‍ ജില്ലയില്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. കോളെജിലും 200 മീറ്റര്‍ ചുറ്റളവിലുള്ള പരിധിയിലുമായിരുന്നു നിരോധനാഞ്ജ. എന്നാല്‍ ഇത് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി പ്രകടനം നടത്തുകയായിരുന്നു.

Tags: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്കര്‍ണ്ണാടക ഹിജാബ് വിവാദംkarnataka highcourtകലാപംrestrictionsHijabഹിജാബ് അനുകൂല റാലിഹിജാബ് തര്‍ക്കംതുംകൂരുഹിജാബ് അവകാശംഹിജാബ് നിരോധനംകര്‍ണ്ണാടകIÀ-®m-SI s]m-eokvബുര്‍ഖനിരോധനാജ്ഞ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.