Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഥനില്ലാ കളരിയായി കുറിച്ചി ഗ്രാമപഞ്ചായത്ത്; പദ്ധതി നിര്‍വ്വഹണം അന്തിമഘട്ടത്തില്‍; സെക്രട്ടറിയില്ലാത്തെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു

2021 ന്റെ തുടക്കത്തിലാണ് പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ജനങ്ങളാണ് വലയുന്നത്. കൃത്യമായി സേവനം അനുഷ്ടിച്ചിരുന്ന സെക്രട്ടറിയുടെ സ്ഥലം മാറ്റത്തിന് ഭരണ സമിതി കാരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 09:49 pm IST
inKottayam

കുറിച്ചി: നാഥനില്ലാത്ത കളരിയായി കുറിച്ചി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് സെക്രട്ടറിയില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പദ്ധതി നിര്‍വ്വഹണത്തിന്റെ അന്തിമഘട്ടത്തിലാണ് സെക്രട്ടറിയില്ലാത്തത്. പദ്ധതി നിര്‍വ്വഹണം ഇതുവരെ അമ്പത് ശതമാനം എത്തിയിട്ടില്ല. ഇനി 42 ദിവസങ്ങള്‍ മാത്രമാണ് നിര്‍വ്വഹണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. ഈ സ്ഥിതിയില്‍ എഴുപത്തിയഞ്ച് ശതമാനം പോലും പദ്ധതി പൂര്‍ത്തീകരണം നടക്കില്ല.

2021 ന്റെ തുടക്കത്തിലാണ് പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ജനങ്ങളാണ് വലയുന്നത്. കൃത്യമായി സേവനം അനുഷ്ടിച്ചിരുന്ന സെക്രട്ടറിയുടെ സ്ഥലം മാറ്റത്തിന് ഭരണ സമിതി കാരണമായി. പുതിയതായി എത്തിയ സെക്രട്ടറിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി സൃഷ്ടിച്ചത്.

ഭരണ സമിതിയെ ഭയന്ന് സെക്രട്ടറി അവധിയില്‍ പോയി. എഞ്ചിനിയറിങ് വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് മാസമായി ഓവര്‍സിയര്‍ ഇല്ല. ഓവര്‍സിയര്‍ നിയമനം സാദ്ധ്യമാക്കാനെന്ന പേരില്‍ പ്രസിഡന്റ് പലതവണ തിരുവനന്തപുരത്തിന് പഞ്ചായത്ത് വാഹനത്തില്‍ യാത്രയും നടത്തിയതായി ഭരണ സമിതി അംഗങ്ങള്‍ തന്നെ അടക്കം പറയുന്നുണ്ട്. 20 വാര്‍ഡുകളുള്ള കുറിച്ചി പഞ്ചായത്തില്‍ ജീവനക്കാര്‍ വേണ്ടത് കുറഞ്ഞത് 6 എല്‍ഡി ക്ലര്‍ക്കും, 5യുഡി ക്ലര്‍ക്കുമാണ്. പക്ഷെ നിലവില്‍ 3 വീതം എല്‍ഡി, യുഡി ക്ലര്‍ക്ക് മാത്രമാണ് ഉള്ളത്. മുമ്പ് ഒരു യുഡി ക്ലര്‍ക്ക് തസ്ഥിക ഡെപ്യൂട്ടേഷനില്‍ ഉണ്ടായിരുന്നത് നിലനിര്‍ത്താന്‍ ഭരണ സമിതിക്കായിട്ടില്ല.

കുറിച്ചിയിലേക്ക് ജീവനക്കാര്‍ പുതുതായി എത്താന്‍ മടിക്കുന്നു. ഉള്ള ജീവനക്കാരാവട്ടെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം അവധിയില്‍ പ്രവേശിക്കുന്നതിന്റ വക്കിലാണ്. ഇതെല്ലാം ഭരണകക്ഷിയുടെ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളാണ് കാരണമായി പറയുന്നത്. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനാവശ്യമായ ജീവനക്കാരുടെ നിയമനത്തിന് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഒരു പ്രയത്‌നവും ഉണ്ടായിട്ടില്ല. പഞ്ചായത്തില്‍ സെക്രട്ടറിയെയും ഓവര്‍സിയറെയും നിയമിക്കണം. ആവശ്യമായ ജീവനക്കാരെ അനുവദിക്കണം ബിജെപി ജനപ്രതിനിധികളായ ബി.ആര്‍.മഞ്ജീഷ്, മഞ്ജു കെ.എന്‍, ആര്യമോള്‍ പി രാജ്, ശൈലജ സോമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: Secretaryപഞ്ചായത്ത്Kurichi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

Kerala

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്ക് താത്ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

Kerala

മന്ത്രി വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയും കൂട്ടരും പഞ്ചായത്ത് മെമ്പറായ ബിജെപി സ്ഥാനാർത്ഥിയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചു

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.