Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലക്ഷ്യം പരമ്പര; ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടി 20 നാളെ

വിന്‍ഡീസിന് ഒരിക്കല്‍ പോലും ഇന്ത്യയെ കുഴപ്പത്തിലാക്കാനായില്ല. കഴിവിനൊത്ത പ്രകടനം കാഴ്ചവയ്‌ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെ 3-2 ന് വീഴ്‌ത്തിയാണ് വിന്‍ഡീസ് ഇന്ത്യയിലെത്തിയത്. നിക്കോളസ് പൂരന്‍, ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ്, ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ഷെല്‍ഡണ്‍ കോട്രല്‍ നയിച്ച പേസ് നിരയ്‌ക്കും അവസരത്തിനൊത്തുയരാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 10:19 pm IST
inCricket

കൊല്‍ക്കത്ത: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ വിന്‍ഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തിനിറങ്ങുന്നു.  കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച വൈകിട്ട് 7.00 ന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍  ഇന്ത്യ ആറു വിക്കറ്റിനാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലുമൊക്ക ഇന്ത്യ മികവ് കാട്ടി. ബാറ്റിങ്ങില്‍ മുന്‍ നായകന്‍ വിരാട് കോഹ്്ലിയും (17) ഉപനായകന്‍ ഋഷഭ് പന്തും(8) മാത്രമാണ് നിറം മങ്ങിയത്. ഇവരും ഇന്ന് ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് അനായാസ വിജയവുമായി പരമ്പര പോക്കറ്റിലാക്കാം. 158 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റിന് 162 റണ്‍സ് നേടിയാണ് ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്. അരങ്ങേറ്റക്കാരനായ രവി ബിഷ്‌ണോയി കളിയിലെ താരമായി. ബിഷ്‌ണോയി നാല് ഓവറില്‍ പതിനേഴ് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്‌ത്തി.  

വിന്‍ഡീസിന് ഒരിക്കല്‍ പോലും ഇന്ത്യയെ കുഴപ്പത്തിലാക്കാനായില്ല. കഴിവിനൊത്ത പ്രകടനം കാഴ്ചവയ്‌ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെ 3-2 ന് വീഴ്‌ത്തിയാണ് വിന്‍ഡീസ് ഇന്ത്യയിലെത്തിയത്. നിക്കോളസ് പൂരന്‍, ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ്, ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ഷെല്‍ഡണ്‍ കോട്രല്‍ നയിച്ച  പേസ് നിരയ്‌ക്കും അവസരത്തിനൊത്തുയരാനായില്ല. ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ന് കളിച്ചേക്കും.  

ഇന്ത്യക്ക് വിരാട് കോഹ് ലിയുടെ ഫോം മാത്രമാണ് പ്രശ്‌നം. അവസാന മത്്‌സരങ്ങളില്‍ കോഹ്‌ലിയുടെ സ്്‌കോര്‍ ഇങ്ങനെ 8,18, 0, 17. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി കോഹ്‌ലി തിരിച്ചുവരുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചു.  

ആദ്യ മത്സരത്തിനുള്ള ടീമില്‍ ഇന്ത്യ ആറു ബൗളര്‍മാരെ ഉള്‍പ്പെടുത്തി.   അതുകൊണ്ട്ബൗളിങ്  ഓള്‍ റൗണ്ടര്‍ വെങ്കിടേഷിനും മികച്ച ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനം ലഭിച്ചില്ല.  മിഡില്‍ ഓര്‍ഡറില്‍ ഓള്‍ റൗണ്ടര്‍മാര്‍ക്കാണ് മുന്‍ഗണന. അതിനാലാണ് അയ്യരെ ഒഴിവാക്കിയതെന്ന് രോഹിത് പറഞ്ഞു.  

ആദ്യ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍ ദീപക് ചഹാര്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.