Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജീവനക്കാരില്ലാതെ പോസ്റ്റ് ഓഫീസുകള്‍, അവധിയെടുക്കാന്‍ പോലും സാധിക്കാതെ ഉദ്യോഗസ്ഥർ, അവസാനമായി നിയമനം നടന്നത് 2016ൽ

വൈകിട്ട് നാലുവരെയാണ് രജിസ്‌ട്രേഡ് പോസ്റ്റുകളും സ്പീഡ് പോസ്റ്റുകളും സ്വീകരിക്കുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ മുഴുവന്‍ പോസ്റ്റുകളും സ്വീകരിക്കാന്‍ സമയം തികയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 03:29 pm IST
inKollam

കൊല്ലം: ജില്ലയിലെ പോസ്റ്റ് ഓഫീസുകളില്‍ ജീവനക്കാരുടെ കുറവെന്ന് പരാതി. മതിയായ ജീവനക്കാര്‍ ഇല്ലാത്തതു കാരണം ഓരോ പോസ്റ്റ് ഓഫീസിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലാണ്. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍ 30 ജീവനക്കാരാണ് വേണ്ടത്. എന്നാല്‍ പകുതിയോളം പേരെയുള്ളൂ. ഓഫീസില്‍ കത്തുകളുടെ ഇടപാടിന് രണ്ട് കൗണ്ടറുകളും തപാല്‍ ബാങ്കിന്റെ ഇടപാടിനുമായി രണ്ട് കൗണ്ടറുകളുമാണ് ഉണ്ടായിരുന്നത്. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ രണ്ട് സേവനത്തിനും ഓരോ കൗണ്ടര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

വൈകിട്ട് നാലുവരെയാണ് രജിസ്‌ട്രേഡ് പോസ്റ്റുകളും സ്പീഡ് പോസ്റ്റുകളും സ്വീകരിക്കുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ മുഴുവന്‍ പോസ്റ്റുകളും സ്വീകരിക്കാന്‍ സമയം തികയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇത് ജനങ്ങളും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കുന്നു. ജില്ലയില്‍ ക്ലറിക്കല്‍ സ്റ്റാഫുകളും പോസ്റ്റ് മാസ്റ്റര്‍മാരും ഉള്‍പ്പെടെ അഞ്ഞൂറോളം ജീവനക്കാരാണ് തപാല്‍ മേഖലയില്‍ വേണ്ടത്. എന്നാല്‍ പകുതിയോളം മാത്രമാണുള്ളത്. 2016ലാണ് അവസാനമായി ജില്ലയിലേക്ക് നിയമനം നടത്തിയത്.

മുന്‍പ് തപാല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയായിരുന്നു പോസ്റ്റ് ഓഫീസുകളിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാല്‍ ഈ നിയമനച്ചുമതല സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന് വിട്ടതിന് ശേഷമാണ് മലയാളികളല്ലാത്തവര്‍ തപാല്‍ മേഖലയിലേക്ക് നിയമിക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരും ഇവിടെ ജോലിചെയ്യാന്‍ തയ്യാറാകുന്നില്ല. ജീവനക്കാരുടെ കുറവുള്ളതിനാല്‍ നിലവിലുള്ളവരുടെ ജോലിഭാരം വര്‍ധിക്കുകയും അത്യാവശ്യ അവധിയെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലുമാണ്.

Tags: appointmentkollamPost Office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.