Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താന്‍ ഇനി വെറും 45 ദിവസം മാത്രം; 2030ാടെ ചുവന്ന ഗ്രഹത്തില്‍ മനുഷ്യന്‍ കാലുകുത്തും; പുതിയ പദ്ധതിയുമായി ഗവേഷകര്‍

ഇവരുടെ പഠനം പ്രകാരം ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ ചൊവ്വയിലേക്കുള്ള ദൂരം വെറും 45 ദിവസമായി കുറയ്‌ക്കുന്നു എന്നാണ് പറയുന്നത്. മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രഫ.ആന്‍ട്രൂ ഹിഗ്ഗിന്‍സ്, എംഎസ്സി എയറോസ്‌പേസ് എഞ്ചിനീയറിംഗ് ഗവേഷകന്‍ ഇമാനുവല്‍ ഡ്യൂപ്ലേ. മറ്റ് ഗവേഷകര്‍ എല്ലാം ചേര്‍ന്നാണ് 'ഡിസൈന്‍ ഓഫ് റാപ്പിഡ് ട്രാന്‍സിറ്റ് ടു മാര്‍സ് മിഷന്‍ യൂസിംഗ് ലേസര്‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍' എന്ന പഠനം അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 02:18 pm IST
in World

45 ദിവസം കൊണ്ട് ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താനുള്ള പുതിയ വഴികളുമായി ഗവേഷകര്‍. 2030 ആകുന്നതോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലോകം. അമേരിക്കയും, ചൈനയും ഇതിനായുള്ള ദൗത്യങ്ങളുടെ തുടക്കഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും സാമഗ്രികളും ഉപയോഗിക്കുക എന്നത് ഈ ദൗത്യങ്ങളുടെ പരമപ്രധാനമായ കാര്യം.

ഇപ്പോഴുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച ഒരോ 26 മാസങ്ങള്‍ കൂടുമ്പോള്‍ ചൊവ്വയും, ഭൂമിയും ഏറ്റവും അടുത്തുവരുന്ന സമയത്ത് ദൗത്യം നടപ്പിലാക്കിയാല്‍ ചൊവ്വയില്‍ എത്താനും തിരിച്ചുവരാനും ഏകദേശം ആറ് മുതല്‍ ഒന്‍പത് മാസം എടുക്കും. എന്നാല്‍ പുതിയ കണ്ടുപിടിത്തം വരുന്നതോടെ 45 ദിവസമായി കുറയും.ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ തെര്‍മല്‍ അല്ലെങ്കില്‍ ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പലേഷന്‍ ഉപയോഗിച്ചാല്‍ പോലും ഒരു വശത്തേക്ക് കൂടിയത് 100 ദിവസം എടുക്കും. ഈ ഘട്ടത്തിലാണ് മൊണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ലേസര്‍ തെര്‍മര്‍ പ്രൊപ്പലേഷന്‍  സംവിധാനം എന്ന ആശയം മുന്നോട്ട് വയ്‌ക്കുന്നത്.  

ഇവരുടെ പഠനം പ്രകാരം ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ ചൊവ്വയിലേക്കുള്ള ദൂരം വെറും 45 ദിവസമായി കുറയ്‌ക്കുന്നു എന്നാണ് പറയുന്നത്. മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രഫ.ആന്‍ട്രൂ ഹിഗ്ഗിന്‍സ്, എംഎസ്സി എയറോസ്‌പേസ് എഞ്ചിനീയറിംഗ് ഗവേഷകന്‍ ഇമാനുവല്‍ ഡ്യൂപ്ലേ. മറ്റ് ഗവേഷകര്‍ എല്ലാം ചേര്‍ന്നാണ് ‘ഡിസൈന്‍ ഓഫ് റാപ്പിഡ് ട്രാന്‍സിറ്റ് ടു മാര്‍സ് മിഷന്‍ യൂസിംഗ് ലേസര്‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍’ എന്ന പഠനം അവതരിപ്പിച്ചത്. ഇവര്‍ ഇത് സംബന്ധിച്ച തയ്യാറാക്കിയ പഠനം ജേര്‍ണല്‍ ആസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാല്‍ ലേസര്‍ ഉപയോഗിച്ചുള്ള  ഹൈഡ്രജന്‍ ഫ്യൂവല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നത് വളരേ പ്രയാസകരമാണ്. ലേസര്‍ ബീം 10,000 ഡിഗ്രി   ഊഷ്മാവില്‍ ചൂടാക്കുകയും അതേ സമയം അറയുടെ ഭിത്തികള്‍ തണുപ്പിക്കുകയും ചെയ്യുന്നതിനാല്‍  പ്രൊപ്പല്ലന്റായ ഹൈഡ്രജന്‍ വാതകം അതില്‍ തങ്ങി നില്‍കുമോ എന്നതും ഒരു ചോദ്യമാണ്. പക്ഷേ ഈ ആശയം പ്രായോഗികമാണെന്നും ശാസ്ത്രജ്ഞന്‍ പറയുന്നു. ഈ പരീക്ഷണത്തിന് വേണ്ടിയുള്ള 100 മെഗാവാട്ട് ലേസര്‍ അവരുടെ പക്കലില്ലാത്തതിനാല്‍ പൂര്‍ണ്ണ തോതിലുള്ള പരിശോധന സാധ്യമല്ലെന്നും ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.

Tags: ബഹിരാകാശ മേഖലചൊവ്വാഗ്രഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

കരുതിയിരുന്നോളൂ, ബഹിരാകാശം വഴി ‘ പണി’ വരുന്നു, ഭൂമിയിലേക്ക് സൗരവാതങ്ങള്‍ , സാങ്കേതിക സംവിധാനങ്ങളുടെ പണി പാളും?

India

ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ സമ്മേളനം ബെംഗളൂരുവില്‍; ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ഡോ.ജിതേന്ദ്ര സിംഗ്

World

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുകഴ്‌ത്തി ന്യൂയോര്‍ക്ക് ടൈംസ്

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.