Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ സമ്മേളനം ബെംഗളൂരുവില്‍; ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ഡോ.ജിതേന്ദ്ര സിംഗ്

കഴിഞ്ഞ എട്ട് ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തെ ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയതായി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 05:13 pm IST
inIndia

ബംഗളുരു : ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായി, ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ നാലാമത് സമ്മേളനം ബെംഗളൂരുവില്‍ ആരംഭിച്ചു.  പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍  ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചത്  ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയുടെ നേട്ടങ്ങള്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് കൂടി എത്തിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യവത്കരണം മൂലം ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയില്‍ വിജയകരമായ സംഭാവന നല്‍കി 140 സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ട് ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തെ ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയതായി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. ചാന്ദ്രയാന്‍, ഗഗന്‍യാന്‍ പദ്ധതികളിലൂടെ ഇന്ത്യ ഇന്ന് ഈ മേഖലയിലെ ഒരു മുന്‍നിര രാഷ്‌ട്രമാണ്.

 ബഹിരാകാശ മേഖല ഇന്ന് ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാണെന്നും ഉഭയകക്ഷി, ബഹുമുഖ സഹകരണത്തിലൂടെ രാജ്യങ്ങള്‍ക്ക് നേട്ടങ്ങള്‍ പങ്കിടാമെന്നും കേന്ദ്ര വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ്  പ്രസംഗത്തില്‍ പറഞ്ഞു. അടുത്തിടെ അവതരിപ്പിച്ച ഇന്ത്യന്‍ ബഹിരാകാശ നയം സ്വകാര്യ മേഖലയിലെ 400 കമ്പനികളുടെ വളര്‍ച്ചയ്‌ക്ക് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐഎസ്ആര്‍ഒയുടെ വിജയത്തെ അദ്ദേഹം പ്രശംസിച്ചു.

‘പുതിയ ബഹിരാകാശ യുഗത്തിലേക്ക്’ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ ദേശീയ ബഹിരാകാശ ഏജന്‍സി മേധാവികള്‍, ജി 20 രാജ്യങ്ങളിലെ ബഹിരാകാശ വ്യവസായ പ്രമുഖര്‍, വിവിധ അതിഥി രാജ്യങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

Tags: Bengaluruജി20എഡിഷൻബഹിരാകാശ മേഖലനേതാക്കള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.