Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദു ചെയ്തത് സിപിഐക്ക് അഴിമതി കാണിക്കാന്‍: മുന്‍ തഹസീല്‍ദാര്‍ എം.ഐ. രവീന്ദ്രന്‍

സിപിഐയിലെ ഗ്രൂപ്പ് വഴക്കും റദ്ദാക്കലിന് കാരണമാണ്. പട്ടയം നല്കുമ്പോള്‍ റവന്യൂ മന്ത്രി സിപിഐയിലെ കെ.ഇ. ഇസ്മയിലായിരുന്നു. ഇസ്മയിലും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് പോരും ഇതിന് കാരണമാണ്. ഇടുക്കി ജില്ലയില്‍ ഒമ്പത് വില്ലേജുകളിലായി 530 പട്ടയമാണ് താന്‍ നല്കിയതെന്ന് രവീന്ദ്രന്‍ പറഞ്ഞു. കൈയേറ്റക്കാര്‍ക്കല്ല കൈവശക്കാര്‍ക്കാണ് പട്ടയം നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 08:11 pm IST
inKerala

കോട്ടയം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്തത് സിപിഐക്ക് വന്‍ അഴിമതി നടത്താനാണെന്ന് പട്ടയം തയാറാക്കിയ മുന്‍ ദേവികുളം അഡീഷണല്‍ തഹസീല്‍ദാര്‍ എം.ഐ. രവീന്ദ്രന്‍. അഴിമതിക്ക് കളമൊരുക്കാനായി ഇടുക്കി ജില്ലയിലെ വിവിധ റവന്യു ഓഫീസുകളില്‍ സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ 40 ഓളം അംഗങ്ങളെ നിയമിച്ച് കഴിഞ്ഞതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മറ്റ് എല്ലാ സര്‍വ്വീസ് സംഘടനകളെയും ഒഴിവാക്കിയാണ് സിപിഐക്കാര്‍ക്ക് നിയമനം നല്കിയത്. സിപിഐയിലെ ഗ്രൂപ്പ് വഴക്കും റദ്ദാക്കലിന് കാരണമാണ്. പട്ടയം നല്കുമ്പോള്‍ റവന്യൂ മന്ത്രി സിപിഐയിലെ കെ.ഇ. ഇസ്മയിലായിരുന്നു. ഇസ്മയിലും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് പോരും ഇതിന് കാരണമാണ്. ഇടുക്കി ജില്ലയില്‍ ഒമ്പത് വില്ലേജുകളിലായി 530 പട്ടയമാണ് താന്‍ നല്കിയതെന്ന് രവീന്ദ്രന്‍ പറഞ്ഞു. കൈയേറ്റക്കാര്‍ക്കല്ല കൈവശക്കാര്‍ക്കാണ് പട്ടയം നല്കിയത്.  

23 വര്‍ഷമായി മൂന്നാറില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നു. ആ പട്ടയം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ?. മാത്രമല്ല ഞാന്‍ കൊടുത്ത പട്ടയത്തിന് അംഗീകരമില്ലെങ്കില്‍ മുമ്പ് ഭരിച്ച ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് അത് റദ്ദാക്കിയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷി യോഗത്തില്‍ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷനേതാവും പങ്കെടുത്തിരുന്നു. ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റഗുലറൈസ് ചെയ്യണം എന്നായിരുന്നു തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനമുള്ളപ്പോള്‍, മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതിന് റവന്യൂ വകുപ്പ് ഉത്തരവിറക്കി ഇടുക്കി ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്കിയത് ദുരൂഹമാണ്.  

1999-ല്‍ ജില്ലാതല പട്ടയമേളകള്‍ നടത്തി പട്ടയം വിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേവികുളത്ത് അഡീഷണല്‍ തഹസില്‍ദാരുടെ ഒഴിവ് അന്ന് ഉണ്ടായിരുന്നു. പട്ടയമേള സമയബന്ധിതമായ പരിപാടി ആയതിനാല്‍ പട്ടയം നല്കുന്നതിന് അഡീ. തഹസില്‍ദാരുടെ ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നല്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് കേരള ഭൂമിപതിവ് നിയമം 1964-ലെ റൂള്‍ 23എ അനുസരിച്ച് ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് അഡീഷണല്‍ തഹസില്‍ദാരുടെ പൂര്‍ണ ചുമതല നല്കി ഉത്തരവിറക്കി. ജില്ലാകളക്ടറുടെ ഉത്തരവ് മേല്‍ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ അയച്ചു കൊടുത്തു. റവന്യൂ വകുപ്പില്‍ നിന്നും സ്റ്റാറ്റിയൂട്ടറി റെഗുലേറ്ററി ഓര്‍ഡര്‍ (എസ്ആര്‍ഒ) ആയി 23 വര്‍ഷങ്ങള്‍ ആയിട്ടും സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയ്‌ക്ക് താന്‍ ഉത്തരവാദിയല്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.  

അര്‍ഹതയുള്ളവരുടെ കൈയിലാണോ ഇപ്പോള്‍ പട്ടയമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായിരിക്കാം, താനല്ലല്ലോ അതൊക്കെ പരിശോധിക്കേണ്ടതെന്ന മറുപടിയാണ് രവീന്ദ്രന്‍ നല്കിയത്. ഇതിനിടെ ഈ വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ എം.എം. മണിയാണെന്ന ആരോപണവും ശക്തമാണ്.

Tags: idukkipattayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.