Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഞങ്ങളുടെ അമ്മയെ അഭിസാരികയായി ചിത്രീകരിച്ചു; ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ; ഗംഗുഭായ് കത്തിയവാഡി സിനിമക്കെതിരെ കുടുംബം

''എന്റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി, ആളുകള്‍ ഇപ്പോള്‍ എന്റെ അമ്മയെക്കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നു.' ബാബു ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ കുടുംബം മുഴുവന്‍ ഞെട്ടലിലായിരുന്നുവെന്ന് ഗംഗുഭായിയുടെ കുടുംബ അഭിഭാഷകന്‍ നരേന്ദ്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 12:58 pm IST
inEntertainment

കാമാത്തിപുരയിലെ മാഫിയ ഡോണ്‍ ഗംഗുഭായിയുട ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ഗംഗുഭായ് കത്തിയവാഡിയക്കെതിരെ കുടുംബം. ഗംഗുഭായിയുടെ ദത്തുപുത്രന്‍ ബാബു റാവുജി ഷായും ചെറുമകള്‍ ഭാരതിയുമാണ് രംഗത്തെത്തിയത്. ചിത്രത്തിനെതിരെ ബാബു റാവുജി 2021ല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കേസില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നടി ആലിയ ഭട്ടിനും മുംബൈ കോടതി സമന്‍സ് അയച്ചു. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഗംഗുഭായ് കത്തിയവാഡിയുടെ റിലീസ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരായ ക്രിമിനല്‍ അപകീര്‍ത്തി നടപടികള്‍ക്ക് ഇടക്കാല സ്‌റ്റേ നല്‍കുകയും ചെയ്തു. എന്നാല്‍, കേസ് ഇപ്പോഴും പെന്‍ഡിംഗിലാണ്.  

”എന്റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി, ആളുകള്‍ ഇപ്പോള്‍ എന്റെ അമ്മയെക്കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നു.’ ബാബു ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ കുടുംബം മുഴുവന്‍ ഞെട്ടലിലായിരുന്നുവെന്ന് ഗംഗുഭായിയുടെ കുടുംബ അഭിഭാഷകന്‍ നരേന്ദ്ര പറഞ്ഞു.  

”തെറ്റായ രീതിയിലാണ് ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം അശ്ലീലമായ രീതിയില്‍. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് അഭിസാരികയായി കാണിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ? നിങ്ങള്‍ ഗംഗുഭായിയെ ലേഡി ഡോണ്‍ ആയി ചിത്രീകരിച്ചു” നരേന്ദ്ര പറഞ്ഞു. ”അമ്മയുടെ പേരില്‍ ഒരു സിനിമ നിര്‍മിക്കുന്നുവെന്ന് അറിഞ്ഞ 2020ലാണ് ബാബുജി പോരാട്ടം ആരംഭിക്കുന്നത്. അന്നു മുതല്‍ അവര്‍ ഒളിവിലാണ്. അന്നുമുതല്‍ കുടുംബം ഒളിവിലായിരുന്നു. അവര്‍ വീടുകള്‍ മാറി അന്ധേരിയിലേക്കോ ബോറിവലിയിലേക്കോ പോകുന്നു. ചിത്രീകരണത്തെക്കുറിച്ച് നിരവധി ബന്ധുക്കളും ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്, ഗംഗുഭായ് ശരിക്കും ഒരു വേശ്യയായിരുന്നോ, അവര്‍ പറഞ്ഞതുപോലെ ഒരു സാമൂഹിക പ്രവര്‍ത്തകയല്ലേ എന്നും അവര്‍ കുടുംബത്തോട് ചോദിച്ചു. കുടുംബത്തിന്റെ മാനസികനില തന്നെ തെറ്റിയിട്ടുണ്ട്. ആര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ല” അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

”എന്റെ മുത്തശ്ശി കാമാത്തിപുരയിലാണ് താമസിച്ചിരുന്നത്. അപ്പോള്‍ അവിടെ താമസിക്കുന്ന എല്ലാ സ്ത്രീകളും വേശ്യകളായി മാറിയോ? മുത്തശ്ശി രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ ദത്തെടുത്തിട്ടുണ്ട്. ഞങ്ങള്‍ ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ ഞങ്ങളെ മോശമായിട്ടാണ് കാണുന്നത്. മുത്തശ്ശി കുട്ടികളെ ദത്തെടുക്കുമ്പോള്‍ കര്‍ശനമായ ദത്തുനിയമങ്ങള്‍ ഉണ്ടായിരുന്നില്ല” ചെറുമകള്‍ ഭാരതി പറഞ്ഞു. ഫെബ്രുവരി 25നാണ് ഗംഗുഭായ് കത്തിയവാഡി തിയറ്ററുകളിലെത്തുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയും ഉത്കര്‍ഷിണി വസിഷ്ഠയും ചേര്‍ന്നാണ് തിരക്കഥാ രചന. ശന്തനു മഹേശ്വരി, ഇന്ദിര തിവാരി, സീമ പഹ്‌വാ, വരുണ്‍ കപൂര്‍, ജിം സര്‍ഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അജയ് ദേവഗണും ഹുമ ഖുറേഷിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിശയമായിരുന്നു. അതിനുശേഷമാണ് സിനിമയ്‌ക്കെതിരെ വീണ്ടും കേസുമായി കുടുംബം എത്തിയത്.

Tags: കുടുംബംmotherആലിയ ഭട്ട്സഞ്ജയ് ലീല ബന്‍സാലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.