Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ പിന്‍ഗാമിയായി തൃണമൂലിനെ നയിക്കുമെന്ന് കരുതിയ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ സുപ്രധാന പദവിയില്‍ നിന്നും നീക്കി മമത; തൃണമൂലില്‍ കലാപം രൂക്ഷമാകുന്നു

മമതയുടെ പിന്‍ഗാമിയായി തൃണമൂലിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുമെന്ന് കരുതിയ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ പുറത്താക്കി മമത. ഇതോടെ തൃണമൂലിലെ പാളയത്തില്‍ പട രൂക്ഷമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:25 pm IST
in India

കൊല്‍ക്കൊത്ത: മമതയുടെ പിന്‍ഗാമിയായി തൃണമൂലിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തുമെന്ന് കരുതിയ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി മമത. ഇതോടെ തൃണമൂലിലെ പാളയത്തില്‍ പട രൂക്ഷമാവുകയാണ്.  അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ അംഗങ്ങളായ ദേശീയ ഭാരവാഹികളെ മുഴുവന്‍ മമത പിരിച്ചുവിട്ടു. പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെട്ടിരുന്നു അഭിഷേക് ബാനര്‍ജിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ  ദേശീയ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും നഷ്ടമായി.

പാര്‍ട്ടിയില്‍ ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന അഭിഷേക് ബാനര്‍ജിയുടെ ആശയത്തെ തൃണമൂലിലെ സീനിയര്‍ നേതാക്കള്‍ എതിര്‍ക്കുന്നതാണ് പ്രശ്‌നമായിരിക്കുന്നത്. ഭിന്നത രൂക്ഷമായാല്‍ അഭിഷേക് ബാനര്‍ജി തൃണമൂല്‍ വിട്ടേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നു. തൃണമൂലിലെ സീനിയര്‍ നേതാക്കള്‍ക്കൊപ്പം നിന്ന് മരുമകനെ പുറത്താക്കിയെങ്കിലും വൈകാരികമായി ഏറെ അടുപ്പമുള്ള അഭിഷേക് ബാനര്‍ജിയെ നീക്കിയത് മമതയെ വൈകാരികമായി തളര്‍ത്തും.  

പാര്‍ട്ടിയില്‍ ഒരാള്‍ രണ്ട് പദവി വഹിക്കുന്നതിനെതിരെ തൃണമൂലില്‍ യുവനേതാക്കളില്‍ നിന്നും നല്ല എതിര്‍പ്പുണ്ടായിരുന്നു. ഇതിന് അഭിഷേക് ബാനര്‍ജിയുടെ അനുഗ്രഹാശ്ശിസുകളും ഉണ്ടായിരുന്നു. എന്നാല്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്ന സീനിയര്‍ നേതാക്കള്‍ക്ക് ഇത് ദഹിച്ചിരുന്നില്ല. ഇതും അവര്‍ അഭിഷേക് ബാനര്‍ജിക്ക് എതിരെ തിരിയാന്‍ കാരണമായി. 

അഭിഷേക് ബാനര്‍ജിയുടെ കടുംപിടുത്തം മമതയ്‌ക്കും അത്ര രുചിക്കുന്നുണ്ടായിരുന്നില്ല. ഇതുതന്നെയായിരുന്നു സീനിയര്‍ നേതാക്കളുടെയും പരാതി. ഉത്തര്‍പ്രേദശില്‍ സമാജ് വാദി പാര്‍ട്ടിക്കായി പ്രചാരണം നടത്താന്‍ പോകുമ്പോള്‍ ഗോവയില്‍ കൂടി പ്രചാരണത്തിന് പോകുമോ എന്ന പത്രപ്രവര്‍ത്തകര്‍ മമതയോട് ചോദിച്ചിരുന്നു. ഇതിന് ഗോവയില്‍ ‘മറ്റു ചിലര്‍ അത് ചെയ്യുന്നുണ്ടെ’ന്നായിരുന്നു മമതയുടെ മറുപടി. മറ്റു ചിലയാളുകള്‍ എന്നത്‌കൊണ്ട് മമത ഉദ്ദേശിക്കുന്നത് അഭിഷേകിനെയാണെന്നും സൂചനയുണ്ട്. കാരണം ഗോവയിലെ തെരഞ്ഞെടുപ്പിന്റെ ചുമതല തൃണമൂല്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത് അഭിഷേക് ബാനര്‍ജിയെയാണ്.

ബംഗാളില്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര വിഷയങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന സംഘടനയുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിലും ചില അഭിപ്രായഭിന്നതകള്‍ തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഈയിടെ പ്രശാന്ത് കിഷോറിന്റെ ഐപാകുമായുള്ള ബന്ധം തൃണമൂല്‍ ഉപേക്ഷിക്കുകയാണെന്ന് വരെ പ്രചാരണമുണ്ടായിരുന്നു.

Tags: തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിഅഭിഷേക് ബാനര്‍ജിബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിമമതയുടെ കുടുംബവാഴ്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

India

ബംഗാളില്‍ രണ്ട് സ്ത്രീകളുടെ തുണിയുരിച്ച സംഭവം: തുണിയുരിച്ചത് മോഷണത്തിന്റെ പേരിലെന്ന തൃണമൂല്‍ നേതാവിന്റെ പ്രസ്താവന വിവാദമായി

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.