Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ആദിവാസി യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ വീഡിയോ വൈറലായി ശനിയാഴ്ച പ്രചരിച്ചതോടെ വെട്ടിലായി സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട്. മാള്‍ഡ സംഭവത്തെ അപലപിച്ചാല്‍ അത് മമതയ്‌ക്കെതിരായ വിമര്‍ശനമാവും മാത്രമല്ല, ബിജെപി ഭരിയ്‌ക്കുന്ന മണിപ്പൂര്‍ സംഭവത്തിന്റെ പ്രാധാന്യം കുറയുകും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 10:58 pm IST
in India

ന്യൂദല്‍ഹി: ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ആദിവാസി യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ വീഡിയോ വൈറലായി ശനിയാഴ്ച പ്രചരിച്ചതോടെ വെട്ടിലായി സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട്. മാള്‍ഡ സംഭവത്തെ അപലപിച്ചാല്‍ അത് മമതയ്‌ക്കെതിരായ വിമര്‍ശനമാവും മാത്രമല്ല, ബിജെപി ഭരിയ്‌ക്കുന്ന മണിപ്പൂര്‍ സംഭവത്തിന്റെ പ്രാധാന്യം കുറയുകും ചെയ്യും. ഇതോടെ എങ്ങിനെ നിലപാട് പുറത്ത് പറയമമെന്നറിയാതെ കുഴങ്ങുകയാണ് ബൃന്ദ കാരാട്ടുള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍.  

ബൃന്ദ കാരാട്ട് ശനിയാഴ്ച പുറത്ത് പറഞ്ഞിരിക്കുന്നത് ബംഗാളിലെ മാള്‍ഡയിലെ സംഭവവും മണിപ്പൂരിലെ സംഭവവും രണ്ടും രണ്ടാണെന്നാണ്. വാസ്തവത്തില്‍ രണ്ടിടത്തും നടന്നത് ഒന്ന് തന്നെയാണ്. മണിപ്പൂരില്‍ രണ്ട് പെണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗവും ചെയ്ത കേസാണ് മണിപ്പൂരിലേത്. ബംഗാളിലെ മാള്‍ഡയിലും രണ്ട് പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ കീറിയെറിഞ്ഞ് നഗ്നരാക്കി മര്‍ദ്ദിക്കുകയായിരുന്നു. മാള്‍ഡയിലേത് ആദിവാസി പെണ്‍കുട്ടികളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.  ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം വന്നതോടെ വെട്ടിലായി ബൃന്ദ കാരാട്ട് ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി  ബൃന്ദ കാരാട്ട് മാത്രമല്ല പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കെയാണ് മാള്‍ഡയില്‍ ആദിവാസി യുവതികളെ നഗ്നരാക്കി മര്‍ദ്ദിച്ചത്. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയോ ഒരു കേസെടുക്കുകയോ ചെയ്തിട്ടില്ല. 

എന്നാല്‍ മണിപ്പൂരിലെ സംഭവത്തെ മാള്‍ഡയിലെ സംഭവവുമായി താരതമ്യം ചെയ്യരുതെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. മാള്‍ഡയില്‍ നടന്നത് ബംഗാള്‍ സര്‍ക്കാരിന്റെ നിയമവാഴ്ചയില്ലായ്‌മയുടെ മറ്റൊരു ഉദാഹരണം മാത്രമാണെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. എന്നാല്‍ മണിപ്പൂര്‍ ബിജെപി സര്‍ക്കാരിന്റെ സംസ്ഥാനമായതിനാലാകണം, അവിടെ നടന്നതാണ് ഗുരുതരമായ പ്രശ്നമെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്.  

Tags: bjpമണിപ്പൂര്‍ കലാപംമമതാ ബാനര്‍ജിcpimമാള്‍ഡ സംഭവംബൃന്ദ കാരാട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

News

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

India

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

Kerala

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

പുതിയ വാര്‍ത്തകള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.